Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും

18 June 2026

ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും

18 June 2026

ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും

18 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » നിമെസുലൈഡിന് നിരോധനം
News Update

നിമെസുലൈഡിന് നിരോധനം

നിമെസുലൈഡിന്റെ 100 മില്ലിഗ്രാമിന് മുകളിലുള്ള ഡോസിലുള്ള ഗുളികകളും സിറപ്പുകളും നിരോധിച്ചതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കരൾ സംബന്ധമായ പ്രശ്നങ്ങൾക്കുൾപ്പെടെ ഈ പെയിൻകില്ലർ കാരണമാകുന്നതായി നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
News DeskBy News Desk1 January 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വേദനസംഹാരിയായ നിമെസുലൈഡിന്റെ (Nimesulide) 100 മില്ലിഗ്രാമിന് മുകളിലുള്ള ഡോസിലുള്ള ഗുളികകളും സിറപ്പുകളും നിരോധിച്ചു കേന്ദ്ര സർക്കാർ. നിമെസുലൈഡിന്റെ 100 മില്ലിഗ്രാമിന് മുകളിലുള്ള ഡോസിലുള്ള ഗുളികകളും സിറപ്പുകളുമാണ് നിരോധിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പൊതുജനാരോഗ്യ താൽപ്പര്യം കണക്കിലെടുത്താണ് നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. 1940ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്‌സ് ആക്ട്, സെക്ഷൻ 26A പ്രകാരമാണ് നടപടി. ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡുമായി (DTAB) നടത്തിയ ആലോചനകൾക്കുശേഷം, 100 മില്ലിഗ്രാമിന് മുകളിലുള്ള നിമെസുലൈഡിന്റെ എല്ലാ ഓറൽ ഫോർമുലേഷനുകളുടെയും നിർമ്മാണം, വിൽപ്പന, വിതരണം എന്നിവ ഉടൻ പ്രാബല്യത്തിൽ വരുന്ന തരത്തിൽ നിരോധിച്ചതായി വിജ്ഞാപനത്തിൽ പറയുന്നു.

Nimesulide Painkiller Ban

കരൾ സംബന്ധമായ ഗുരുതര പാർശ്വഫലങ്ങൾ ഉൾപ്പെടെ നിമെസുലൈഡിന്റെ സുരക്ഷയെക്കുറിച്ച് നേരത്തെ തന്നെ ആശങ്കകൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ, കഴിഞ്ഞ വർഷം നിമെസുലൈഡിന്റെ സുരക്ഷ പരിശോധിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിനോട് (ICMR) കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. തുടർന്ന് ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ, 100 mgക്ക് മുകളിലുള്ള എല്ലാ ഫോർമുലേഷനുകളും നിരോധിക്കണമെന്ന് ഐസിഎംആർ ശുപാർശ ചെയ്തു. ഇതോടൊപ്പം, നിമെസുലൈഡ് അടങ്ങിയ മരുന്നുകളിൽ ‘ബ്ലാക്ക് ബോക്സ് വാർണിങ്’ നിർബന്ധമാക്കാനും ശുപാർശ ചെയ്തിരുന്നു. ഗുരുതര പാർശ്വഫല സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്ന ഏറ്റവും കർശനമായ മരുന്ന് മുന്നറിയിപ്പാണ് ബ്ലാക്ക് ബോക്സ് വാർണിങ്.

ഫാർമാറാക് എന്ന ഹെൽത്ത്‌കെയർ ഗവേഷണ സ്ഥാപനത്തിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ നവംബർ വരെ നിമെസുലൈഡ് അടങ്ങിയ മരുന്നുകളുടെ വാർഷിക വിൽപ്പന ഏകദേശം 489 കോടി രൂപയായിരുന്നു. 50 mg, 100 mg, 200 mg ഡോസുകളിൽ വിവിധ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഈ പെയിൻകില്ലർ വിപണിയിൽ വിൽപ്പന നടത്തിയിരുന്നു. 2011ൽ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കുള്ള നിമെസുലൈഡ് ഉപയോഗവും സർക്കാർ നിരോധിച്ചിരുന്നു

The Indian government has banned Nimesulide formulations above 100mg, citing risks of liver damage. Learn about the Health Ministry’s notification and the immediate impact on production and sales.

banner Health Ministry Nimesulide notification hepatotoxic drugs India ICMR Nimesulide safety report liver safety drug ban Nicip Nimulid ban update Nimesulide 100mg ban India painkiller banned by government
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും

18 June 2026

ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും

18 June 2026

ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും

18 June 2026

1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio

18 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും
  • ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും
  • ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും
  • 1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio
  • ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും
  • ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും
  • ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും
  • 1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio
  • ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil