Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 2000 രൂപ പിൻവലിച്ചു
News Update

2000 രൂപ പിൻവലിച്ചു

ഡീമോണിട്ടൈസേഷനുമായി ബന്ധപ്പെട്ട്, 2016 നവംബറിലാണ് 2000 രൂപ നോട്ടുകൾ അവതരിപ്പിച്ചത്. പക്ഷെ 2023ൽ 2000 രൂപ RBI നിർത്തലാക്കി. ഇപ്പോൾ, പ്രചാരത്തിലുണ്ടായിരുന്ന ₹2000 നോട്ടുകളുടെ 98.41%ഉം വിനിമയത്തിൽ നിന്ന് പിൻവലിച്ചതായി ആർബിഐ വ്യക്തമാക്കി. എന്നാൽ രാജ്യത്തുടനീളമുള്ള ആർ‌ബി‌ഐ ഇഷ്യൂ ഓഫീസുകൾ വഴി 2000 രൂപാ നോട്ടുകൾ ആർക്കും അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാം.
News DeskBy News Desk3 January 2026Updated:5 January 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

2000 രൂപ നോട്ടുകൾ നിർത്തലാക്കി ഏകദേശം മൂന്ന് വർഷത്തിനു ശേഷം അവ സർക്കുലേഷനിൽ നിന്ന് പിൻവലിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). രാജ്യത്തുടനീളമുള്ള ആർ‌ബി‌ഐ ഇഷ്യൂ ഓഫീസുകൾ വഴി 2000 രൂപ നോട്ട് തുടർന്നും കൈമാറ്റം ചെയ്യാം. റിസർവ് ബാങ്കിന്റെ 19 ഇഷ്യു ഓഫീസുകളിൽ ₹2000 നോട്ടുകൾ മാറ്റി നൽകുന്നതിനുള്ള സൗകര്യം ലഭ്യമാണ്. ആർ‌ബി‌ഐ ഇഷ്യു ഓഫീസുകൾ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ₹2000 നോട്ടുകൾ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്നതിനായി സ്വീകരിക്കും. കൂടാതെ, പൊതുജനങ്ങൾക്ക് രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിൽ നിന്നും ഇന്ത്യ പോസ്റ്റ് വഴി ₹2000 നോട്ടുകൾ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനായി അയയ്ക്കാമെന്നും ആർബിഐ അറിയിച്ചു. 2023 മെയ് 19ന് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.56 ലക്ഷം കോടി രൂപയായിരുന്നു. 2025 ഡിസംബർ 31ന് ഇത് 5,669 കോടി രൂപയായി കുറഞ്ഞു. ഇത്തരത്തിൽ, പ്രചാരത്തിലുണ്ടായിരുന്ന ₹2000 നോട്ടുകളുടെ 98.41%ഉം ഇപ്പോൾ വിനിമയത്തിൽ നിന്ന് പിൻവലിച്ചതായാണ് ആർബിഐ വ്യക്തമാക്കുന്നത്.

RBI note withdrawal

2000 രൂപാ നോട്ടുകൾ കൈവശം വെച്ചിരിക്കുന്ന പൊതുജനങ്ങളോടും സ്ഥാപനങ്ങളോടും 2023 സെപ്‌റ്റംബർ 30നകം അവ മാറ്റിനൽകുകയോ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയോ ചെയ്യണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ സമയപരിധി പിന്നീട് 2023 ഒക്ടോബർ ഏഴാക്കി നീട്ടി. ബാങ്ക് ശാഖകളിലെ നിക്ഷേപവും വിനിമയ സേവനങ്ങളും ഒക്ടോബർ 7ന് അവസാനിപ്പിച്ചെങ്കിലും, പിന്നീട് ആർബിഐയുടെ 19 ശാഖകളിൽ കറൻസി കൈമാറ്റം ചെയ്യാനോ തുല്യമായ തുക ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാനോ സൗകര്യം നൽകുകയായിരുന്നു.

ഡീമോണിട്ടൈസേഷനുമായി ബന്ധപ്പെട്ട്, 2016 നവംബറിലാണ് 2000 രൂപ നോട്ടുകൾ അവതരിപ്പിച്ചത്. അതുവരെ പ്രചാരത്തിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകൾ പിൻവലിച്ച്, സമ്പദ്‌വ്യവസ്ഥയുടെ കറൻസി ആവശ്യകത വേഗത്തിൽ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് 2000 രൂപ നോട്ട് ഇറക്കിയത്. ആ ലക്ഷ്യം നിറവേറ്റുകയും മതിയായ അളവിൽ മറ്റ് മൂല്യങ്ങളുള്ള നോട്ടുകൾ ലഭ്യമാകുകയും ചെയ്തതോടെ 2018-19ൽ 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിവെയ്ക്കുകയായിരുന്നു. 2000 രൂപ നോട്ടുകളിൽ ഭൂരിഭാഗവും 2017 മാർച്ചിനു മുമ്പു പുറത്തിറക്കിയതാണ്. മറ്റു മൂല്യങ്ങളിലുള്ള നോട്ടുകളുടെ ശേഖരം രാജ്യത്തെ കറൻസി ആവശ്യകത നിറവേറ്റാൻ പര്യാപ്തമാണെന്ന് ആർബിഐ വിലയിരുത്തിയിരുന്നു. ഈ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് റിസർവ് ബാങ്ക് 2000 രൂപാ നോട്ടുകൾ സർക്കുലേഷനിൽനിന്ന് പിൻവലിക്കാൻ തീരുമാനിച്ചത്.

The RBI has successfully withdrawn 98.41% of ₹2000 notes from circulation. Learn how you can still deposit or exchange your remaining notes via RBI offices and India Post.

banner Deposit ₹2000 notes in bank account India Post ₹2000 note deposit Indian currency update 2025 RBI currency withdrawal news RBI issue offices ₹2000 note exchange RBI withdraws ₹2000 notes from circulation RBI ₹2000 note update Reserve Bank of India ₹2000 note ₹2000 currency note latest news ₹2000 note circulation decline ₹2000 note exchange facility RBI ₹2000 note withdrawal
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil