Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

350 കോടി ആസ്തിയുമായി സൂര്യ

24 May 2026

ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ

24 May 2026

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അസം ചായയുടെ വിശേഷങ്ങൾ
Trending

അസം ചായയുടെ വിശേഷങ്ങൾ

അസം ആണ് രാജ്യത്ത് ഏറ്റവുമധികം തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനം. രാജ്യത്തെ തേയിലയുടെ പകുതിയിലധികവും ഉത്പാദിപ്പിക്കുന്ന സംസ്ഥാനം അതുകൊണ്ടുതന്നെ ടീ ക്യാപിറ്റൽ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നു.
News DeskBy News Desk14 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ചായ കുടിച്ച് ദിവസം ആരംഭിക്കുന്നവരാണ് നമ്മളിൽ പലരും. രാജ്യത്ത് ഏറ്റവുമധികം തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനം അസം ആണ്. ഇന്ത്യയിലെ തേയിലയുടെ പകുതിയിലധികവും ഉത്പാദിപ്പിക്കുന്ന സംസ്ഥാനം അതുകൊണ്ടുതന്നെ ടീ ക്യാപിറ്റൽ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നു.

Assam Tea Capital of India

അനുയോജ്യമായ കാലാവസ്ഥയിൽ പരമ്പരാഗത നിർമാണ പ്രവർത്തനങ്ങളിലൂടെയാണ് അസമിൽ തേയില ഉത്പാദിപ്പിക്കുന്നത്. 2008 മുതൽ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ (GI) ടാഗ് ലഭിച്ച അസം തേയില ലോകോത്തര നിലവാരവും വിശ്വസ്തതയും നിലനിർത്തുന്നു. വർഷംതോറും 700 മില്യൺ കിലോഗ്രാമിനടുത്ത് തേയില അസമിൽ ഉത്പാദിപ്പിക്കുന്നുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് അസമിൽ തേയിലകൃഷി ആരംഭിച്ചത്. ഇന്ന് ബ്രഹ്മപുത്ര, ബരാക് നദികളുടെ ഫലഭൂയിഷ്ഠമായ താഴ്‌വരകളിലായി വ്യാപിച്ചുകിടക്കുന്ന 800ലധികം തേയിലത്തോട്ടങ്ങളാണ് സംസ്ഥാനത്തുള്ളത്. കടും രുചി, ആമ്പർ നിറം, മാൾട്ട് സമ്പന്നത എന്നിവയാണ് അസം ചായയെ വ്യത്യസ്തമാക്കുന്നത് അതിന്റെ. പ്രദേശത്തിന്റെ സവിശേഷമായ കാലാവസ്ഥയാണ് തേയില ഉത്പാദനത്തിനു മുതൽക്കൂട്ടാകുന്നത്. ഉയർന്ന മഴ, ഈർപ്പമുള്ള കാലാവസ്ഥ, പോഷകസമൃദ്ധമായ എക്കൽ മണ്ണ് എന്നിവ തേയില കൃഷിക്ക് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു.

ഉത്പാദന തോതിലും ഗുണനിലവാരത്തിലും അസം ഇന്ത്യയിലെ തേയില വ്യവസായത്തിന്റെ കേന്ദ്രസ്ഥാനമാണ്. കാലാവസ്ഥയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ചേർന്ന് അസം ചായയ്ക്ക് സവിശേഷമായ രുചിയും ശക്തിയും നൽകുന്നു. അതുകൊണ്ടുതന്നെ, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തേയില ഉത്പാദക സംസ്ഥാനമായി അസം തുടരുകയും ‘ടീ ഗാർഡൻ ഓഫ് ഇന്ത്യ’ എന്ന പേര് ഉറപ്പിക്കുകയും ചെയ്യുന്നു

Discover why Assam is known as the Tea Capital of India. Producing over 50% of India’s tea, Assam is world-famous for its malty flavor, amber color, and historic tea gardens.

Amber color tea Annual tea production Assam Assam black tea Assam largest tea producing state Assam tea gardens Assam tea GI tag Assam tea production banner Barak valley tea Brahmaputra valley tea Characteristics of Assam tea Climate for tea cultivation Geographical Indication tea India History of tea cultivation in Assam Indian tea industry malty Assam tea Strong flavored Indian tea Tea Capital of India Tea farming in India Tea garden of India Tea plantations in Assam
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

350 കോടി ആസ്തിയുമായി സൂര്യ

24 May 2026

ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ

24 May 2026

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 350 കോടി ആസ്തിയുമായി സൂര്യ
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 350 കോടി ആസ്തിയുമായി സൂര്യ
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil