Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ലഹരിവേട്ട ശക്തമാക്കാൻ ‘ഓപ്പറേഷൻ തൂഫാൻ’

1 June 2026

ബ്രഹ്മോസ് മിസൈൽ സ്വന്തമാക്കാൻ ഇന്തോനേഷ്യ

1 June 2026

എഐ അധിഷ്ഠിത വികസന കുതിപ്പിനൊരുങ്ങി അദാനി

1 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കേരളത്തിൽ 4 ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യാൻ പ്രധാനമന്ത്രി
News Update

കേരളത്തിൽ 4 ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യാൻ പ്രധാനമന്ത്രി

മൂന്ന് അമൃത് ഭാരതുകൾ അടക്കം, കേരളത്തിൽ നാല് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രതിവാര സർവീസായാണ് അമൃത് ഭാരത് എക്‌സ്പ്രസുകൾ എത്തുന്നത്.
News DeskBy News Desk21 January 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കേരളത്തിൽ നാല് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി. മൂന്ന് പുതിയ അമൃത് ഭാരത് ട്രെയിനുകളും ഒരു പാസഞ്ചർ ട്രെയിനുമാണ് പ്രധാനമന്ത്രി ഈ ആഴ്ച ഫ്ലാഗ് ഓഫ് ചെയ്യുക. ജനുവരി 23ന് തിരുവനന്തപുരം സന്ദർശന വേളയിലാകും ഫ്ലാഗ് ഓഫ്. നാഗർകോവിൽ-മംഗലാപുരം, തിരുവനന്തപുരം-താംബരം, തിരുവനന്തപുരം-ചർലപ്പള്ളി (ഹൈദരാബാദ്) എന്നീ അമൃത് ഭാരത് എക്‌സ്പ്രസ്സുകളും ഗുരുവായൂർ-തൃശൂർ പാസഞ്ചറുമാണ് ഫ്ലാഗ് ഓഫ് ചെയ്യുക.

Amrit Bharat Express Kerala

പ്രതിവാര സർവീസായാണ് അമൃത് ഭാരത് എക്‌സ്പ്രസുകൾ എത്തുന്നത്. ഈ ട്രെയിനുകളുടെ സമയക്രമം നേരത്തേ റെയിൽവേ പുറത്തുവിട്ടിരുന്നു. നാഗർകോവിലിൽനിന്ന് മംഗളൂരുവിലേക്കുള്ള അമൃത് ഭാരത് (ട്രെയിൻ നമ്പർ 16329) ചൊവ്വാഴ്ചകളിൽ രാവിലെ 11.40ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ അഞ്ചിന് മംഗളൂരുവിലെത്തും. തിരിച്ച് (16330) മംഗളൂരു ജംഗ്ഷനിൽനിന്ന് രാവിലെ എട്ടിന് പുറപ്പെട്ട് രാത്രി 10.05ന് നാഗർകോവിലിലെത്തും. തിരുവനന്തപുരം, കോട്ടയം, ഷൊർണൂർ വഴിയാണ് യാത്ര. ഗുരുവായൂർ-തൃശൂർ പാസഞ്ചർ ട്രെയിൻ മെമു സർവീസായിരിക്കുമെന്നും റെയിൽവേ പ്രസ്താവനയിൽ പറഞ്ഞു. താംബരം-തിരുവനന്തപുരം അമൃത് ഭാരത് (16121) ബുധനാഴ്ചകളിൽ വൈകീട്ട് 5.30ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ എട്ടിന് തിരുവനന്തപുരത്ത് എത്തും. തിരിച്ച് (16122) വ്യാഴാഴ്ച രാവിലെ 10.40ന് പുറപ്പെട്ട് അന്നു രാത്രി 11.45ന് താംബരത്തെത്തും. തിരുച്ചിറപ്പള്ളി, മധുര, നാഗർകോവിൽ വഴിയാണ് യാത്ര.

ഹൈദരാബാദ്-തിരുവനന്തപുരം ട്രെയിൻ (17041) ചർലപ്പള്ളിയിൽനിന്ന് ചൊവ്വാഴ്ചകളിൽ രാവിലെ 7.15ന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് 2.45ന് തിരുവനന്തപുരത്തെത്തും. തിരിച്ച് (17042) ബുധനാഴ്ച വൈകീട്ട് 5.30ന് പുറപ്പെട്ട് വ്യാഴാഴ്ച രാത്രി 11.30ന് ചർലപ്പള്ളിയിലെത്തും. കോട്ടയം, എറണാകുളം, ജോലാർപേട്ട, ഗുണ്ടൂർ, നൽഗൊണ്ട വഴിയാണ് യാത്ര. പാസഞ്ചർ ട്രെയിൻ തൃശ്ശൂരിനും ഗുരുവായൂരിനും ഇടയിൽ ദിവസവും സർവീസ് നടത്തും.

വന്ദേ ഭാരത് ട്രെയിനുകൾക്ക് സമാനമായ എല്ലാ സവിശേഷതകളും അമൃത് ഭാരത് ട്രെയിനുകളിലുമുണ്ടാകും. 1,800ൽ അധികം യാത്രക്കാരെ വഹിക്കാൻ കഴിയുന്ന നോൺ-എസി ട്രെയിനുകൾക്ക് മണിക്കൂറിൽ 130 കിലോമീറ്ററിൽ കൂടുതൽ വേഗതയാണ് രൂപകൽപന ചെയ്തിരിക്കുന്നത്.

PM Narendra Modi will flag off three new Amrit Bharat Express trains and a MEMU service in Kerala on January 23. Check the routes, timings, and features of these 130 kmph high-speed non-AC trains.

Amrit Bharat Express features Amrit Bharat Express Kerala banner Guruvayur Thrissur MEMU Kerala new trains 2026 Nagercoil Mangaluru Amrit Bharat PM Narendra Modi Kerala visit Tambaram Thiruvananthapuram Amrit Bharat Thiruvananthapuram Cherlapally Amrit Bharat
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ലഹരിവേട്ട ശക്തമാക്കാൻ ‘ഓപ്പറേഷൻ തൂഫാൻ’

1 June 2026

ബ്രഹ്മോസ് മിസൈൽ സ്വന്തമാക്കാൻ ഇന്തോനേഷ്യ

1 June 2026

എഐ അധിഷ്ഠിത വികസന കുതിപ്പിനൊരുങ്ങി അദാനി

1 June 2026

5 പുരസ്‌കാരങ്ങൾ തൂത്തുവാരി വൈഭവ്

1 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ലഹരിവേട്ട ശക്തമാക്കാൻ ‘ഓപ്പറേഷൻ തൂഫാൻ’
  • ബ്രഹ്മോസ് മിസൈൽ സ്വന്തമാക്കാൻ ഇന്തോനേഷ്യ
  • എഐ അധിഷ്ഠിത വികസന കുതിപ്പിനൊരുങ്ങി അദാനി
  • 5 പുരസ്‌കാരങ്ങൾ തൂത്തുവാരി വൈഭവ്
  • കിരീടത്തിനൊപ്പം കോടികളും വാരി RCB

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ലഹരിവേട്ട ശക്തമാക്കാൻ ‘ഓപ്പറേഷൻ തൂഫാൻ’
  • ബ്രഹ്മോസ് മിസൈൽ സ്വന്തമാക്കാൻ ഇന്തോനേഷ്യ
  • എഐ അധിഷ്ഠിത വികസന കുതിപ്പിനൊരുങ്ങി അദാനി
  • 5 പുരസ്‌കാരങ്ങൾ തൂത്തുവാരി വൈഭവ്
  • കിരീടത്തിനൊപ്പം കോടികളും വാരി RCB
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil