Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മോഡിയെ സന്ദർശിച്ച് Rolls-Royce CEO

12 February 2026

റെയിൽ പാതകൾ വികസിക്കുന്ന കേരളം

12 February 2026

₹1016 കോടി വായ്പാ അനുമതി

12 February 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Equipo Business Solutions ആർ & ഡി ഹബ്
Healthcare / Health Tech

Equipo Business Solutions ആർ & ഡി ഹബ്

തിരുവനന്തപുരത്ത് ഗവേഷണ വികസന ഹബ്ബുമായി യുഎസ് ആസ്ഥാനമായ ഹെൽത്‌കെയർ കമ്പനി Equipo Business Solutions. കഴിഞ്ഞ ഒൻപതു വർഷമായി ആരോഗ്യ മേഖലയെ കാര്യക്ഷമമാക്കുന്ന വിവിധ തരം ടെക്നോളജികൾ വികസിപ്പിച്ചിട്ടുള്ള കമ്പനിയാണ് എക്വിപോ.
News DeskBy News Desk21 January 2026Updated:27 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

യുഎസ്സിലെ ന്യൂ ജേഴ്‌സി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൽത്‌കെയർ  കമ്പനിയായ എക്വിപോയുടെ (Equipo Business Solutions) പുതിയ റിസേർച്ച് ആൻഡ് ഡെവലപ്മെന്റ്  ഹബ് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു. കഴിഞ്ഞ ഒൻപതു വർഷമായി ആരോഗ്യ മേഖലയെ കാര്യക്ഷമമാക്കുന്ന വിവിധ തരം ടെക്നോളജികൾ വികസിപ്പിച്ചിട്ടുള്ള കമ്പനിയാണ് എക്വിപോ.  

Equipo Business Solutions Thiruvananthapuram R&D Hub

കേരളത്തിന്റെ ശക്തമായ ഐടി ഇക്കോസിസ്റ്റവും സംസ്ഥാനത്തെ ഐടി എക്സ്പെർട്ടുകളുമാണ് തിരുവനന്തപുരത്തു സ്വന്തമായി  ക്യാമ്പസ് ആരംഭിക്കാൻ പ്രചോദനമായതെന്നു സ്ഥാപകനും സിഇഓയുമായ പാരിജാത് ഭട്ടാചാർജി പറഞ്ഞു. തിരുവനന്തപുരം, പോങ്ങുമ്മൂട് ആരംഭിച്ച ഈ ഹബ് എക്വിപോയുടെ ഗ്ലോബൽ എക്സ്പാൻഷനു മുതൽക്കൂട്ടാകുമെന്ന് ഡയറക്ടറും ഓപ്പറേഷൻസ് ഹെഡുമായ  കെ.ജി. പ്രവീൺ പറഞ്ഞു. ഉദ്ഘാടനത്തിന്റെ ഭാഗമായി ആരോഗ്യ മേഖലയിലെ ടെക്നോളജിയുടെ സ്വാധീനവും നിലവിലെ സ്ഥിതിയും എന്ന വിഷയത്തിൽ പാനൽ ചർച്ച നടന്നു.

US healthcare tech firm Equipo Business Solutions inaugurates its new R&D Hub in Thiruvananthapuram. CEO Parijat Bhattacharjee highlights Kerala’s strong IT ecosystem as a key driver for global expansion.

banner Equipo Business Solutions Healthcare IT companies Trivandrum Healthcare technology Parijat Bhattacharjee R&D Hub Kerala Thiruvananthapuram IT sector US based IT companies Kerala
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മോഡിയെ സന്ദർശിച്ച് Rolls-Royce CEO

12 February 2026

റെയിൽ പാതകൾ വികസിക്കുന്ന കേരളം

12 February 2026

₹1016 കോടി വായ്പാ അനുമതി

12 February 2026

നടി ശ്രീലീല ഇനി ഡോക്ടർ

12 February 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മോഡിയെ സന്ദർശിച്ച് Rolls-Royce CEO
  • റെയിൽ പാതകൾ വികസിക്കുന്ന കേരളം
  • ₹1016 കോടി വായ്പാ അനുമതി
  • നടി ശ്രീലീല ഇനി ഡോക്ടർ
  • ഐടി ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിച്ചിട്ടില്ലെന്ന് കോൺഫിഡന്റ് എംഡി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മോഡിയെ സന്ദർശിച്ച് Rolls-Royce CEO
  • റെയിൽ പാതകൾ വികസിക്കുന്ന കേരളം
  • ₹1016 കോടി വായ്പാ അനുമതി
  • നടി ശ്രീലീല ഇനി ഡോക്ടർ
  • ഐടി ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിച്ചിട്ടില്ലെന്ന് കോൺഫിഡന്റ് എംഡി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil