Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ

28 May 2026

വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്

28 May 2026

ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ‘കൊച്ചി ഇൻ കാർണിവൽ’ 25ന്
News Update

‘കൊച്ചി ഇൻ കാർണിവൽ’ 25ന്

ലിങ്ക്ഡ്ഇൻ മലയാളി പ്രൊഫഷണൽ കൂട്ടായ്‌മയുടെ ഓഫ്-ലൈൻ മീറ്റപ്പ് ജനുവരി 25ന് എറണാകുളം മുളന്തുരുത്തിയിൽ നടക്കും.
News DeskBy News Desk22 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്നിലെ (LinkedIn) മലയാളി പ്രൊഫഷണലുകളുടെ കൂട്ടായ്‌മയായ ‘Linked-ഇൻ’ കമ്മ്യൂണിറ്റി നേതൃത്വം നൽകുന്ന ‘കൊച്ചി ഇൻ കാർണിവൽ’ ജനുവരി 25ന് എറണാകുളം മുളന്തുരുത്തിയിലുള്ള പാരഡൈസ്‌ വാലിയിൽ നടക്കും. വിവിധ മേഖലയിൽ നിന്നുള്ള 150ഓളം പ്രൊഫഷണലുകളും സംരംഭകരും പങ്കെടുക്കുന്ന മീറ്റപ്പിൽ സംരംഭക മേഖലയുമായി ബന്ധപ്പെട്ട വിവിധ സെഷനുകൾ നടക്കും. ജനുവരി 25ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മീറ്റപ്പ് വൈകിട്ട് 6ന് സമാപിക്കും. വനിതാ സംരംഭകരുടെയും സ്‌റ്റാർട്ടപ്പ് സ്‌ഥാപകരുടെയും കണ്ടന്റ് ക്രിയേറ്റേഴ്‌സിന്റെയും പാനൽ ചർച്ചകളാണ് മീറ്റപ്പിന്റെ മുഖ്യ ആകർഷണം.

LinkedIn Malayali Community Kochi Carnival

ഡിജിറ്റൽ മർക്കറ്റിങ് സംരംഭകനും സോഷ്യൽ കമ്മ്യൂണിറ്റി വിദഗ്ധനുമായ അർഷാദ് ഖാദർ 2024 ഓഗസ്‌റ്റിൽ ആരംഭിച്ച ‘Linked-ഇൻ’ കമ്മ്യൂണിറ്റിയെ മലയാളികളായ പ്രൊഫഷണലുകളും സംരംഭകരും ഉൾപ്പടെ ആറായിരത്തിലധികം പേർ ഫോളോ ചെയ്യുന്നുണ്ട്. ലോക വ്യാപകമായുള്ള മലയാളി സംരംഭകരെയും പ്രൊഫഷണലുകളെയും പരസ്‌പരം കണക്റ്റ്‌ ചെയ്‌തുകൊണ്ട് കൂടുതൽ മെച്ചപ്പെട്ട സംരംഭക-പ്രൊഫഷണൽ അന്തരീക്ഷം കെട്ടിപ്പടുക്കാൻ രൂപംനൽകിയ കമ്മ്യൂണിറ്റി നിലവിൽ കേരളം, ഖത്തർ, യുഎഇ എന്നിവിടങ്ങളിലായി പത്ത് ഓഫ്‌ലൈൻ മീറ്റപ്പുകളും മുപ്പതിലധികം ഓൺലൈൻ വർക്‌ഷോപ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്.

2025 ജൂലൈയിൽ കേരള സ്‌റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച കേരള ഇന്നൊവേഷൻ ഫെസ്‌റ്റിവലിന്റെ ഭാഗമായും ‘Linked-ഇൻ’ കമ്മ്യൂണിറ്റി സഹകരിച്ചിരുന്നു. പരസ്‌പരം കണക്റ്റ്‌ ചെയ്യുന്നതിലൂടെ നിരവധിപേർക്ക് തൊഴിൽ കണ്ടെത്താനും മെച്ചപ്പെട്ട അവസരങ്ങൾ സൃഷ്‌ടിക്കാനും ബിസിനസ് വളർച്ച നേടാനും സഹായിക്കുന്ന ‘Linked-ഇൻ’ കമ്മ്യൂണിറ്റിയുടെ പതിനൊന്നാമത് മീറ്റപ്പാണ് ‘കൊച്ചി ഇൻ കാർണിവൽ’. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 7736458418 എന്ന വാട്‌സാപ്പ് നമ്പറിൽ ബന്ധപ്പടുക.

Join ‘Kochi In Carnival’ by the Linked-in Malayali Community on Jan 25 at Mulanthuruthy. A massive networking event for 150+ professionals, startup founders, and content creators.

Arshad Khader banner Content Creators Panel Kochi Kochi In Carnival Linked-in Community LinkedIn Meetup Ernakulam Malayali Professional Networking Paradise Valley Mulanthuruthy Startup Founders Meetup Kerala
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ

28 May 2026

വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്

28 May 2026

ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ

28 May 2026

ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
  • വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്
  • ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ
  • ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
  • വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്
  • ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ
  • ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil