Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കേരളത്തിലേക്കും കർണാടകയിലേക്കും Sri Narasu’s

30 May 2026

ഇന്ത്യയിൽ 6 അന്തർവാഹിനികൾ നിർമ്മിക്കാൻ കേന്ദ്രാനുമതി

30 May 2026

പുതിയ അതിവേഗ പാതയുടെ സവിശേഷതകൾ

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സോഫിയ ഖുറേഷിക്ക് വിശിഷ്ട സേവാ മെ‍ഡൽ
News Update

സോഫിയ ഖുറേഷിക്ക് വിശിഷ്ട സേവാ മെ‍ഡൽ

സോഫിയ ഖുറേഷിക്ക് വിശിഷ്ട സേവാ മെ‍ഡൽ. ഓപ്പറേഷൻ സിന്ദൂരിലെ വിവരങ്ങൾ രാജ്യത്തെ അറിയിച്ച കേണൽ സോഫിയ ഖുറേഷിക്ക് വിശിഷ്ട സേവാ മെഡൽ നൽകിയതിലൂടെ രാജ്യം നൽകുന്ന സന്ദേശമെന്താണ്?
News DeskBy News Desk26 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഓപ്പറേഷൻ സിന്ദൂരിലെ വിവരങ്ങൾ രാജ്യത്തെ അറിയിച്ച കേണൽ സോഫിയ ഖുറേഷിക്ക് വിശിഷ്ട സേവാ മെഡൽ നൽകിയതിലൂടെ രാജ്യം നൽകുന്ന സന്ദേശമെന്താണ്? ധീരരായ വനിതകളെ രാജ്യം അങ്ങേയറ്റം മൂല്യമുള്ളതായി കാണുന്നുവെന്നും, സ്ത്രീകളെ ആദരിക്കുന്നു എന്നുമുള്ള സന്ദേശം. പ്രത്യേകിച്ച് രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും വേണ്ടി നിലകൊള്ളുന്ന ധീരരായ വനിതാ സൈനികരെ.

Colonel Sophia Qureshi Vishisht Seva Medal

ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനെ ഇന്ത്യൻ സൈന്യം പ്രഹരിക്കുന്നതിന്റെ ഓരോ വിവരങ്ങളും ദിനംപ്രതിയുള്ള പ്രസ് ബ്രീഫിങ്ങിലൂടെ ലോകത്തെ അറിയിച്ച ആർമി ഓഫീസർ എന്ന നിലയ്ക്കാണ് കേണൽ സോഫിയയെ കൂടുതലാളുകളും അറിയുക. എന്നാൽ അതിനും മുന്നേ നിരവധി നേട്ടങ്ങൾ അവർ സ്വന്തമാക്കിയിട്ടുണ്ട്. മൾട്ടി നാഷണൽ മിലിറ്ററി എക്സർസൈസിൽ ഇന്ത്യൻ ആർമിയെ നയിച്ച ആദ്യ വനിതയാണ് കേണൽ സോഫിയ  ഖുറേഷി. 2016-ലായിരുന്നു അത്.  ചരിത്രത്തിലാദ്യമായി ഇന്ത്യ നടത്തിയ ഏറ്റവും വലിയ മൾട്ടി നാഷണൽ മിലിറ്ററി എക്സർസൈസായിരുന്നു അത്.

പാകിസ്ഥാനിലെ ലക്ഷ്യ സ്ഥാനങ്ങൾ സൈന്യം തകർക്കുന്ന വിവരങ്ങൾ പ്രസ് ബ്രീഫിംഗിനിടെ വളരെ പ്രൊഫഷണലായും കൃത്യതയോടെയും വിവരിച്ച കേണൽ സോഫിയ ഖുറേഷി അന്നേ വാർത്തകളിൽ നിറഞ്ഞിരുന്നു. 2001- ൽ പാർലമെന്റ് ആക്രമണ സമയത്ത് ഇന്ത്യ നടത്തിയ തിരിച്ചടിയായ ഓപ്പറേഷൻ പരാക്ര-മിലും നിർണ്ണായക റോൾ കേണൽ സോഫിയ ഖുറേഷി വഹിച്ചിരുന്നു. ഇത്തവണ 70 സൈനികർക്കാണ് രാഷ്ട്രപതിയുടെ ധീരതാ പുരസ്ക്കാരങ്ങൾ ലഭിക്കുക. രാജ്യത്തിന്റെ സുരക്ഷയ്ക്കായി അസാമാന്യ ധൈര്യവും വീര്യവും പ്രകടിപ്പിച്ചവർക്കാണ് രാജ്യത്തിന്റെ ധീരതാ പുരസ്ക്കാരങ്ങൾ നൽകുന്നത്. 35 വയസ്സുള്ള സോഫിയ ഖുറേഷി ഇൻ‍ഡ്യൻ ആർമിയിലെ സിഗ്നൽസ് വിഭാഗം ഓഫീസറാണ്.

Colonel Sophia Qureshi receives the Vishisht Seva Medal for her exceptional service and professional leadership during Operation Sindoor. A historic moment for women in the Indian Army.

banner Corps of Signals Indian Army Woman Officer Operation Parakram Operation Sindoor Republic Day 2026 Awards Sophia Qureshi Vishisht Seva Medal Women in Indian Army
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കേരളത്തിലേക്കും കർണാടകയിലേക്കും Sri Narasu’s

30 May 2026

ഇന്ത്യയിൽ 6 അന്തർവാഹിനികൾ നിർമ്മിക്കാൻ കേന്ദ്രാനുമതി

30 May 2026

പുതിയ അതിവേഗ പാതയുടെ സവിശേഷതകൾ

30 May 2026

സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കേരളത്തിലേക്കും കർണാടകയിലേക്കും Sri Narasu’s
  • ഇന്ത്യയിൽ 6 അന്തർവാഹിനികൾ നിർമ്മിക്കാൻ കേന്ദ്രാനുമതി
  • പുതിയ അതിവേഗ പാതയുടെ സവിശേഷതകൾ
  • സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കേരളത്തിലേക്കും കർണാടകയിലേക്കും Sri Narasu’s
  • ഇന്ത്യയിൽ 6 അന്തർവാഹിനികൾ നിർമ്മിക്കാൻ കേന്ദ്രാനുമതി
  • പുതിയ അതിവേഗ പാതയുടെ സവിശേഷതകൾ
  • സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil