Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സിഗരറ്റ് വില കുത്തനെ ഉയരും
News Update

സിഗരറ്റ് വില കുത്തനെ ഉയരും

സിഗരറ്റിനും പുകയില ഉത്പന്നങ്ങൾക്കും അധിക എക്സൈസ് തീരുവ പ്രാബല്യത്തിൽ വന്നു. ഏറ്റവും ഉയർന്ന 40% ചരക്കുസേവന നികുതി (GST) നിരക്കിന് പുറമേയാണ് ഈ അധിക തീരുവ ചുമത്തുന്നത്. ഇതോടെ സിഗരറ്റ് വാങ്ങാൻ വലിയ വില കൊടുക്കേണ്ടി വരും.
News DeskBy News Desk2 February 2026Updated:2 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സിഗരറ്റിനും പുകയില ഉത്പന്നങ്ങൾക്കും അധിക എക്സൈസ് തീരുവയും പാൻ മസാലയ്ക്ക് ആരോഗ്യ സെസും പ്രാബല്യത്തിൽ വന്നു. ഏറ്റവും ഉയർന്ന 40% ചരക്കുസേവന നികുതി (GST) നിരക്കിന് പുറമേയാണ് ഈ അധിക തീരുവ ചുമത്തുന്നത്. ചരക്കുസേവന നികുതി, എക്‌സൈസ് തീരുവ പരിഷ്‌കരണം എന്നിവ വന്നതോടെ സിഗരറ്റ് വാങ്ങാൻ വലിയ വില കൊടുക്കേണ്ടി വരും.

Cigarette price hike India

നീളം അനുസരിച്ച് സിഗരറ്റിന് 15 മുതൽ 30 ശതമാനം വരെ വില വർധനയാണ് ഉണ്ടായിരിക്കുന്നത്. സാധാരണക്കാർ കൂടുതലായി ഉപയോഗിക്കുന്നത് 69mm, 74mm എന്നീ വലിപ്പത്തിലുള്ള സിഗരറ്റുകളാണ്. ഇവയ്ക്ക് 15 ശതമാനം വില വർധനയാണ് ഉണ്ടായിരിക്കുന്നത്. കിങ് സൈസ് സിഗരറ്റുകൾക്ക് ഏറ്റവും ഉയർന്ന നികുതി സ്ലാബ് ബാധകമാകും. ഓരോ ആയിരം സിഗരറ്റുകൾക്കും 2,050 മുതൽ 8,500 രൂപ വരെയാണ് എക്സൈസ് ഡ്യൂട്ടി.

65mm വരെയുള്ള ഫിൽട്ടർ ഇല്ലാത്ത സിഗരറ്റിന് 2 രൂപ 10 പൈസ അധിക തീരുവ ഈടാക്കും. 65mm-70mm വരെയുള്ള ഷോർട്ട് ഫിൽട്ടർ സിഗരറ്റുകൾക്ക് 3.60 മുതൽ നാല് രൂപ വരെ അധിക തീരുവയാണ് ചുമത്തിയിരിക്കുന്നത്. അതേസമയം, 70mm- 75mm വരെ നീളമുള്ള പ്രീമിയം സിഗരറ്റിന് 5.40 രൂപയിലധികമാണ് അധിക തീരുവ.

Cigarette and tobacco prices in India rise by up to 30% as new excise duties and a 40% GST slab take effect from February 1, 2026. Check the new rates here.

banner Budget 2026 tobacco tax Cigarette price hike 2026 Cigarette tax increase India GST on cigarettes 2026 ITC share price impact New cigarette rates February 2026 Pan Masala health cess Tobacco excise duty India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil