Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കണം

6 June 2026

ഇന്ത്യ-യുകെ സഹകരണം

6 June 2026

ആന്ധ്രയിൽ പുതിയ പോർട്ടുകൾ

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » തമിഴ്നാട്ടിൽ വമ്പൻ നിക്ഷേപത്തിന് Tata Chemicals
News Update

തമിഴ്നാട്ടിൽ വമ്പൻ നിക്ഷേപത്തിന് Tata Chemicals

തമിഴ്‌നാട്ടിൽ ഗ്രീൻഫീൽഡ് യൂണിറ്റ് ഉൾപ്പെടെ വമ്പൻ വികസന പദ്ധതികളുമായി Tata Chemicals. രാമനാഥപുരത്ത് അയോഡൈസ്ഡ് സോൾട്ട് ഗ്രീൻഫീൽഡ് സൗകര്യം സ്ഥാപിക്കുന്നതിനായി 515 കോടി രൂപയുടെ നിക്ഷേപത്തിന് അംഗീകാരം നൽകിയ കമ്പനി കടലൂരിൽ 775 കോടി രൂപയുടെ നിക്ഷേപവും നടത്തും.
News DeskBy News Desk4 February 2026Updated:4 February 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

തമിഴ്‌നാട്ടിൽ ഗ്രീൻഫീൽഡ് യൂണിറ്റ് ഉൾപ്പെടെ 1,290 കോടി രൂപയുടെ വികസന പദ്ധതികളുമായി ടാറ്റാ ഗ്രൂപ്പിനു കീഴിലുള്ള ടാറ്റാ കെമിക്കൽസ് (Tata Chemicals) രംഗത്ത്. സോഡാ ആഷിന്റെയും അനുബന്ധ രാസവസ്തുക്കളുടെയും മുൻനിര ഉത്പാദകരായ കമ്പനി രാമനാഥപുരത്ത് അയോഡൈസ്ഡ് സോൾട്ട് ഗ്രീൻഫീൽഡ് സൗകര്യം സ്ഥാപിക്കുന്നതിനായി 515 കോടി രൂപയുടെ നിക്ഷേപത്തിന് അംഗീകാരം നൽകി. രാമനാഥപുരം ജില്ലയിലെ വാലിനൊക്കെയിൽ അയോഡൈസ്ഡ് വാക്വം സാൾട്ട് ഡ്രൈഡ് (IVSD)നിർമാണ സൗകര്യം സ്ഥാപിക്കുന്നതിനാണ് നിർദിഷ്ട നിക്ഷേപം. ഉയർന്ന നിലവാരമുള്ള അയോഡൈസ്ഡ് ഉപ്പിനായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനോടൊപ്പം ദീർഘകാല, സുസ്ഥിര വളർച്ചയെ പിന്തുണയ്ക്കുന്നതിനും പുതിയ സൗകര്യം സഹായിക്കുമെന്ന് കമ്പനി അറിയിച്ചു. പ്രതിവർഷം 210 കിലോടൺ (KTPA) ശേഷിയുള്ള പുതിയ യൂണിറ്റ്, 2029ൽ കമ്മീഷൻ ചെയ്യുമെന്ന് ടാറ്റ കെമിക്കൽസ് എംഡിയും സിഇഒയുമായ ആർ. മുകുന്ദൻ വ്യക്തമാക്കി.

Tata Chemicals Tamil Nadu Investment

ഇതിന് പുറമേ, കടലൂരിൽ 775 കോടി രൂപയുടെ നിക്ഷേപവും കമ്പനി നടത്തും. 50 കെടിപിഎ ശേഷിയുള്ള പ്രിസിപിറ്റേറ്റഡ് സിലിക്ക പ്ലാന്റ് ആണ് കടലൂരിൽ സ്ഥാപിക്കുന്നത്. 2028ഓടെ പദ്ധതി കമ്മീഷൻ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും 2025 നവംബറിൽ കടലൂരിൽ 3,000 മെട്രിക് ടൺ ശേഷിയുള്ള പേൾ-ഗ്രേഡ് സിലിക്ക യൂണിറ്റ് കമ്മീഷൻ ചെയ്തതിനു പിന്നാലെയാണിതെന്നും കമ്പനി ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യയിൽ നിർമാണ കേന്ദ്രം സൃഷ്ടിക്കുന്നതിലൂടെ വിതരണ ശൃംഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക, ലോജിസ്റ്റിക്സ് ചെലവുകൾ ഒപ്റ്റിമൈസ് ചെയ്യുക എന്നിവയാണ് കമ്പനി ലക്ഷ്യമിടുന്നത്.

നിലവിൽ, ടാറ്റ കെമിക്കൽസിന് ഗുജറാത്തിലെ മിഥാപൂരിൽ പ്രതിവർഷം 1.6 ദശലക്ഷം ടൺ ശേഷിയുള്ള ഐവിഎസ്ഡി നിർമാണ പ്ലാന്റ് ഉണ്ട്. ഇതിന് പുറമെ, മിഥാപൂരിൽ 350 കെടിപിഎ ശേഷിയുള്ള സോഡാ ആഷ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി ടാറ്റ കെമിക്കൽസ് 135 കോടി രൂപയും നിക്ഷേപിക്കും. 2028ൽ ഇത് കമ്മീഷൻ ചെയ്യും.

Tata Chemicals approves ₹1,290 crore for new projects in Tamil Nadu, including an iodized salt facility in Ramanathapuram and a precipitated silica plant in Cuddalore. Read more about the 2029 commissioning timeline and strategic growth plans.

banner Chemical Industry India Cuddalore Silica Plant Greenfield Unit Tamil Nadu Mithapur Plant Expansion Precipitated Silica R. Mukundan Ramanathapuram Iodized Salt Plant Supply Chain Efficiency Tata Chemicals Tata Group Investment Vacuum Salt Manufacturing
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കണം

6 June 2026

ഇന്ത്യ-യുകെ സഹകരണം

6 June 2026

ആന്ധ്രയിൽ പുതിയ പോർട്ടുകൾ

6 June 2026

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കണം
  • ഇന്ത്യ-യുകെ സഹകരണം
  • ആന്ധ്രയിൽ പുതിയ പോർട്ടുകൾ
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കണം
  • ഇന്ത്യ-യുകെ സഹകരണം
  • ആന്ധ്രയിൽ പുതിയ പോർട്ടുകൾ
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil