Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മനുഷ്യകേന്ദ്രീകൃത എഐ മോഡൽ
News Update

മനുഷ്യകേന്ദ്രീകൃത എഐ മോഡൽ

AI മേഖലയിലെ സഹകരണം കൂടുതൽ ശക്തമാക്കാൻ ഇന്ത്യയും യുഎഇയും. സാമൂഹ്യക്ഷേമം, ഉത്തരവാദിത്വപരമായ ഭരണരീതി, നൈതിക സാങ്കേതിക ഉപയോഗം എന്നിവയ്ക്ക് പ്രാധാന്യമുള്ള ‘മനുഷ്യകേന്ദ്രിത എഐ’ വികസിപ്പിക്കാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.
News DeskBy News Desk14 February 2026Updated:14 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കൃത്രിമ ബുദ്ധി (AI) മേഖലയിലെ സഹകരണം കൂടുതൽ ശക്തമാക്കാൻ ഏഷ്യയിലെ അതിവേഗം മുന്നേറുന്ന ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും (UAE). വാണിജ്യ താൽപര്യങ്ങളെ അതിർവരമ്പാക്കി സാമൂഹ്യക്ഷേമം, ഉത്തരവാദിത്വപരമായ ഭരണരീതി, സമതുലിത വളർച്ച, നൈതിക സാങ്കേതിക ഉപയോഗം എന്നിവയ്ക്ക് പ്രാധാന്യമുള്ള ‘മനുഷ്യകേന്ദ്രിത എഐ’ വികസിപ്പിക്കാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.

India-UAE Human-Centric AI Partnership

2026 ജനുവരിയിൽ അബുദാബി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യ സന്ദർശിച്ചപ്പോൾ, എഐ അടിസ്ഥാനസൗകര്യം, ഗവേഷണം, നൈപുണ്യ വികസനം, നൈതിക മാനദണ്ഡങ്ങൾ എന്നിവയിൽ സഹകരണം ശക്തമാക്കാൻ ധാരണയായിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ സംയുക്ത എഐ ഡാറ്റ സെന്ററുകളും സൂപ്പർകമ്പ്യൂട്ടിംഗ് പദ്ധതികളും സ്ഥാപിക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുന്നു. ഫെബ്രുവരി 16 മുതൽ 20 വരെ ഡൽഹിയിൽ നടക്കുന്ന ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് ഈ സഹകരണത്തിന് വഴികാട്ടിയായ ആഗോള വേദിയാകും.

മനുഷ്യകേന്ദ്രിത എഐ എന്ന ആശയം നവീകരണവും നൈതികതയും ചേർന്ന പുതിയ ആഗോള മാനദണ്ഡമാണ്. വിദ്യാഭ്യാസം, പൊതുസേവനങ്ങൾ, ആരോഗ്യപരിപാലനം, ഇൻക്ലൂസീവ് ഇക്കണോമിക് ഗ്രോത്ത് എന്നിവയിൽ എഐ ഉപയോഗം മനുഷ്യർക്കു നേരിട്ട് ഗുണം ചെയ്യുമെന്ന് ഉറപ്പാക്കുന്ന സമീപനമാണിത്. ഇന്ത്യയുടെ “AI for All” ലക്ഷ്യങ്ങളും യുഎഇയുടെ ഉത്തരവാദിത്വപരമായ സാങ്കേതിക വിനിയോഗ നയങ്ങളും ഇതുമായി ചേർന്ന് നിൽക്കുന്നു.

സഹകരണത്തിന്റെ ഭാഗമായി ഡാറ്റാ സെന്ററുകൾക്കു പുറമേ ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗും വികസിപ്പിക്കൽ, എഐ മേഖലയിലെ തൊഴിലാളി പരിശീലനം, വിദ്യാഭ്യാസ കൈമാറ്റം ശക്തിപ്പെടുത്തൽ, സ്വകാര്യതയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്ന ഭരണ-നയ ചട്ടക്കൂടുകൾ രൂപപ്പെടുത്തൽ എന്നിവയ്ക്ക് പ്രാധാന്യം നൽകും. എഐ ഉപയോഗത്തിൽ ഉത്തരവാദിത്വം ഉറപ്പാക്കുന്ന ആഗോള മാനദണ്ഡങ്ങൾ രൂപപ്പെടുത്തുന്നതിലും ഇരു രാജ്യങ്ങളും പങ്കാളികളാകും.

India and the UAE are building a unique partnership to develop human-centric AI. Focused on ethics, social welfare, and joint data centers, this collaboration aims to set a new global standard for responsible artificial intelligence.

AI collaboration to support inclusive economic growth and public services AI in education healthcare and governance AI infrastructure collaboration India UAE AI workforce training and knowledge exchange banner Ethical and responsible AI governance partnership India UAE Global standards for responsible AI shaped by India UAE partnership Human-centric AI development India UAE Human-centric artificial intelligence framework Inclusive AI for social welfare and public services India and UAE strengthen cooperation on human-centric AI development India UAE AI collaboration India UAE artificial intelligence cooperation Joint AI data centers and supercomputing initiatives between India and UAE Responsible and ethical AI governance partnership Responsible technology adoption global standards United Arab Emirates India AI partnership
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil