Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

7 June 2026

വൻ വിപുലീകരണവുമായി CocoCart

7 June 2026

വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
News Update

പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഏകദേശം 470 കിലോമീറ്റർ നീളത്തിൽ നിർദ്ദേശിച്ചിരിക്കുന്ന ഈ അർദ്ധ അതിവേഗ റെയിൽ ശൃംഖല യാഥാർത്ഥ്യമായാൽ, ആഗോളതലത്തിൽ ഈ ഗണത്തിൽപ്പെടുന്ന ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ്ജ റെയിൽപ്പാതയായി ഇത് മാറും
News DeskBy News Desk7 June 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കേരളത്തിൽ പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന അതിവേഗ റെയിൽ ഇടനാഴി (KHSR) സ്ഥാപിക്കുകയെന്ന നിർദ്ദേശവുമായി ‘മെട്രോ മാൻ’ ഇ. ശ്രീധരൻ രംഗത്തെത്തിയിരിക്കുകയാണ്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഏകദേശം 470 കിലോമീറ്റർ നീളത്തിൽ നിർദ്ദേശിച്ചിരിക്കുന്ന ഈ അർദ്ധ അതിവേഗ റെയിൽ ശൃംഖല യാഥാർത്ഥ്യമായാൽ, ആഗോളതലത്തിൽ ഈ ഗണത്തിൽപ്പെടുന്ന ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ്ജ റെയിൽപ്പാതയായി ഇത് മാറും.

E Sreedharan solar high speed rail Kerala

മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനുകൾ വഴി കേരളത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്കുള്ള യാത്രാസമയം വെറും മൂന്നര മണിക്കൂറായി കുറയ്ക്കാനാകും. ഭൂരിഭാഗവും തൂണുകളിൽ നിർമ്മിക്കുന്നതു വഴി സ്ഥലം ഏറ്റെടുക്കൽ മൂലമുള്ള ജനങ്ങളുടെ ഭീതി ഒഴിവാക്കാനും സാധിക്കും. ഇന്ത്യയിലെ ഏറ്റവും മികച്ച ടെക്നോക്രാറ്റുകളിൽ ഒരാളായ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ വിഭാവനം ചെയ്തിരിക്കുന്ന, 54,000 മുതൽ 60,000 കോടി രൂപ വരെ ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി പരിസ്ഥിതി സൗഹൃദമായ പുതിയ വികസന മാതൃകയാണ് രാജ്യത്തിന് മുന്നിൽ വെക്കുന്നത്.

Metro Man E. Sreedharan proposes a 470 km solar-powered semi-high-speed rail corridor from Thiruvananthapuram to Kannur, cutting Kerala travel time to 3.5 hours

banner E Sreedharan high speed rail eco friendly transport Kerala Kerala Railway Development Kerala semi high speed rail KHSR Kerala solar train project Metro Man solar rail corridor Thiruvananthapuram to Kannur high speed train
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വൻ വിപുലീകരണവുമായി CocoCart

7 June 2026

വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

7 June 2026

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
  • വൻ വിപുലീകരണവുമായി CocoCart
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
  • വൻ വിപുലീകരണവുമായി CocoCart
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil