Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ

10 June 2026

ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon

10 June 2026

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » എഐ ഉച്ചകോടിയിലെ ചൈനീസ് റോബോട്ട്, നാണം കെട്ട് ഗാൽഗോട്ടിയാസ് സർലകലാശാല
News Update

എഐ ഉച്ചകോടിയിലെ ചൈനീസ് റോബോട്ട്, നാണം കെട്ട് ഗാൽഗോട്ടിയാസ് സർലകലാശാല

ഭാരത് മണ്ഡപത്തിൽ നടന്ന എഐ സമ്മിറ്റ് എക്‌സ്‌പോയിലെ സ്റ്റാളിൽ പ്രദർശിപ്പിച്ച റോബോട്ടിക് നായ വാണിജ്യപരമായി ലഭ്യമായ ചൈനീസ് ഉൽപ്പന്നമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് സ്റ്റാൾ ഒഴിയാൻ സർവകലാശാലയോട് ആവശ്യപ്പെട്ടു. ഓറിയോൺ എന്ന് വിളിക്കുന്ന റോബോട്ട് നായ ഗാൽഗോട്ടിയാസ് സർവകലാശാലയിലെ സെന്റർ ഓഫ് എക്‌സലൻസിൽ 350 കോടിയുടെ എഐ പ്രൊജക്ടിന്റെ ഭാഗമായി നിർമിച്ചതാണെന്നായിരുന്നു അവകാശവാദം.
News DeskBy News Desk19 February 2026Updated:19 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിക്കിടെ ചൈനീസ് നിർമിത യുണിട്രീ ജിഒ2 റോബോട്ടിക് നായ തങ്ങൾ നിർമിച്ചതാണെന്ന രീതിയിൽ അവതരിപ്പിച്ച് നാണക്കേടിലായി ഡൽഹി ഗാൽഗോട്ടിയാസ് സർലകലാശാല. ഭാരത് മണ്ഡപത്തിൽ നടന്ന എഐ സമ്മിറ്റ് എക്‌സ്‌പോയിലെ സ്റ്റാളിൽ പ്രദർശിപ്പിച്ച റോബോട്ടിക് നായ വാണിജ്യപരമായി ലഭ്യമായ ചൈനീസ് ഉൽപ്പന്നമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് സ്റ്റാൾ ഒഴിയാൻ സർവകലാശാലയോട് ആവശ്യപ്പെട്ടു.

Galgotias University Chinese robot controversy

ഓറിയോൺ എന്ന് വിളിക്കുന്ന റോബോട്ട് നായ ഗാൽഗോട്ടിയാസ് സർവകലാശാലയിലെ സെന്റർ ഓഫ് എക്‌സലൻസിൽ 350 കോടിയുടെ എഐ പ്രൊജക്ടിന്റെ ഭാഗമായി നിർമിച്ചതാണെന്നായിരുന്നു അവകാശവാദം. എന്നാൽ യഥാർത്ഥത്തിൽ ഇത് ചൈനീസ് നിർമിതമായ യുണിട്രീ ജിഒ2 റോബോട്ട് ആയിരുന്നു. എന്നാൽ അതിവേഗം തന്നെ സോഷ്യൽ മീഡിയ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയും ചർച്ചയാവുകയും ചെയ്തു. ഇതേ തുടർന്ന് ഉച്ചകോടിയിൽ നിന്ന് ഗാൽഗോട്ടിയാസ് സർവകലാശാലയെ പുറത്താക്കിയത്.

സംഭവത്തിൽ അഗാധമായ ഖേദം പ്രകടിപ്പിച്ച സർവകലാശാല, തങ്ങൾക്ക് തെറ്റിദ്ധരിപ്പിക്കാൻ യാതൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി. വിദ്യാർഥികളുടെ പഠന സഹായിയായാണ് ഓറിയോൺ ഉപയോഗിക്കുന്നതെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ നേരിട്ടുള്ള പ്രായോഗിക പരിജ്ഞാനം നൽകുന്നതിനായി വിദേശത്ത് നിന്ന് ലഭ്യമാക്കിയതാണെന്നും ഇത് സ്വന്തമായ കണ്ടുപിടുത്തമല്ലെന്നും സർവകലാശാല വ്യക്തമാക്കി.

Galgotias University faced embarrassment at the Bharat Mandapam AI Summit after claiming a Chinese Unitree Go2 robodog as their own ₹350 crore AI project. Read the full story here.

AI Expo scandal AI Impact Summit banner Bharat Mandapam Chinese robodog controversy Delhi University news Fake AI innovation Galgotias University Orion robot dog Unitree Go2 India Unitree Go2 robot
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ

10 June 2026

ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon

10 June 2026

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ
  • ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ
  • ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil