Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » UPI-യെ പ്രശംസിച്ച് മാക്രോൺ
News Update

UPI-യെ പ്രശംസിച്ച് മാക്രോൺ

മറ്റൊരു രാജ്യത്തിനും കെട്ടിപ്പടുക്കാൻ കഴിയാത്ത ഒന്നാണ് ഇന്ത്യ നിർമ്മിച്ചിരിക്കുന്നത്—140 കോടി ജനങ്ങൾക്കായി ഒരു ഡിജിറ്റൽ ഐഡന്റിറ്റി," മാക്രോണിന്റെ ഈ വാക്കുകൾ സദസ്സിൽ വലിയ കൈയടിയോടെയാണ് സ്വീകരിച്ചത്. ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (DPI) ലോകത്തിന് തന്നെ മാതൃകയാവുകയാണെന്ന് തെളിയിച്ച് ഫ്രാൻസിലും യുപിഐ സേവനങ്ങൾ സജീവമാകുന്നുണ്ട്.
News DeskBy News Desk20 February 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് വിപ്ലവമായ UPI-യെ പ്രശംസകൊണ്ട് മൂടി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഡൽഹിയിൽ നടന്ന ‘ഇന്ത്യ AI ഇംപാക്ട് സമിറ്റ് 2026’-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റൊരു രാജ്യത്തിനും കെട്ടിപ്പടുക്കാൻ കഴിയാത്ത ഒന്നാണ് ഇന്ത്യ നിർമ്മിച്ചിരിക്കുന്നത്—140 കോടി ജനങ്ങൾക്കായി ഒരു ഡിജിറ്റൽ ഐഡന്റിറ്റി,” മാക്രോണിന്റെ ഈ വാക്കുകൾ സദസ്സിൽ വലിയ കൈയടിയോടെയാണ് സ്വീകരിച്ചത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാവി രൂപപ്പെടുത്തുന്ന വേദിയാണ് ഈ ഉച്ചകോടിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. തന്നെ ക്ഷണിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു. 2024-ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ ജയ്പൂരിലെ ഹവാ മഹലിന് സമീപമുള്ള ഒരു കടയിൽ നിന്ന് പ്രധാനമന്ത്രി മോദിക്കൊപ്പം അദ്ദേഹം ചായ കുടിച്ചിരുന്നു. അന്ന് കുൽഹാഡിലെ (മൺപാത്രം) ചായയ്ക്ക് മോദി തന്റെ ഫോണിലൂടെ യുപിഐ വഴി പണം നൽകിയത് മാക്രോണിനെ അത്ഭുതപ്പെടുത്തിയിരുന്നു. യുപിഐയുടെ വേഗതയും ലാളിത്യവും നേരിട്ട് കണ്ടറിഞ്ഞ മാക്രോൺ അന്ന് മുതൽ ഇതിന്റെ വലിയ ആരാധകനാണ്.

Emmanuel Macron Praises India UPI

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (DPI) ലോകത്തിന് തന്നെ മാതൃകയാവുകയാണെന്ന് തെളിയിച്ച് ഫ്രാൻസിലും യുപിഐ സേവനങ്ങൾ സജീവമാകുന്നുണ്ട്. 2024 ഫെബ്രുവരിയിൽ ഫ്രാൻസ് ഔദ്യോഗികമായി യുപിഐ സ്വീകരിച്ചതോടെ, ഈ സംവിധാനം നടപ്പിലാക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമായി ഫ്രാൻസ് മാറി. 2023 ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസ് സന്ദർശിച്ചപ്പോഴാണ് ഇന്ത്യൻ സഞ്ചാരികൾക്ക് അവിടെ യുപിഐ ഉപയോഗിക്കാമെന്ന പ്രഖ്യാപനം നടത്തിയത്. 2024 ഫെബ്രുവരിയിൽ ഇത് യാഥാർത്ഥ്യമായി. ഇന്ത്യയുടെ ‘എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ് ലിമിറ്റഡും’ (NIPL) ഫ്രാൻസിലെ ‘ലൈറയും’ (Lyra) തമ്മിലുള്ള കരാറിലൂടെയാണ് ഫ്രാൻസിലെ വ്യാപാര സ്ഥാപനങ്ങളിൽ യുപിഐ സ്വീകരിച്ചു തുടങ്ങിയത്. ഫ്രാൻസിലെത്തുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്കും അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്കും തങ്ങളുടെ ഫോണിലുള്ള യുപിഐ ആപ്പുപയോഗിച്ച് ഉപയോഗിച്ച് തന്നെ ഇനി പണമിടപാടുകൾ നടത്താം. കറൻസി മാറുന്നതിനോ കാർഡുകൾ ഉപയോഗിക്കുന്നതിനോ ഉള്ള ബുദ്ധിമുട്ട് ഇതിലൂടെ ഒഴിവായി. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈൽ ആപ്പുമായി ബന്ധിപ്പിക്കാൻ യുപിഐ (Unified Payments Interface) സഹായിക്കുന്നു. തൽക്ഷണ പണമിടപാടുകൾക്കും കടകളിൽ പണം നൽകുന്നതിനും ഇത് ഏറെ ലളിതമാണ്.

French President Emmanuel Macron hails India’s UPI and Digital Public Infrastructure at the AI Impact Summit 2026. Learn how the India-France tech partnership is making UPI a global standard.

AI Impact Summit 2026 Delhi banner Digital Identity India 140 crore Digital Public Infrastructure India India DPI global model India-France UPI partnership Macron on India UPI NPCI International Lyra France PM Modi and Macron UPI tea story Unified Payments Interface Europe UPI in France for Indian tourists
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026

ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം

23 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
  • ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
  • ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil