Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

‘ഭവ്യ’ പദ്ധതിയുമായി കേന്ദ്ര സർക്കാർ

26 May 2026

ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സിഎക്സ്ഒമാർ

25 May 2026

എണ്ണപ്രതിസന്ധിയും വിദേശനാണ്യ ചോർച്ചയും, ജാഗ്രത വേണമെന്ന് ധനമന്ത്രി

25 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » AIയിൽ അംബാനിയുടെ 10 ലക്ഷം കോടി
News Update

AIയിൽ അംബാനിയുടെ 10 ലക്ഷം കോടി

ഡാറ്റയുടെ കാര്യത്തിൽ ചെയ്തതുപോലെ, എഐയുടെ ചിലവും ഗണ്യമായി കുറയ്ക്കും എന്ന് മുകേഷ് അംബാനി. ജിയോ ഇന്ത്യയെ ഇന്റർനെറ്റ് യുഗത്തിലേക്കാണ് എത്തിച്ചതെങ്കിൽ, ഇനി 'ഇന്റലിജൻസ് യുഗ'ത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യയെ ലോകത്തിന്റെ 'ഇന്റലിജൻസ്' തലസ്ഥാനമാക്കി മാറ്റാൻ അടുത്ത ഏഴ് വർഷത്തിനുള്ളിൽ 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇറക്കുമെന്ന് അംബാനി അറിയിച്ചു.
News DeskBy News Desk20 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയെ ലോകത്തിന്റെ ‘ഇന്റലിജൻസ്’ തലസ്ഥാനമാക്കി മാറ്റാൻ അടുത്ത ഏഴ് വർഷത്തിനുള്ളിൽ 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇറക്കുമെന്ന്  മുകേഷ് അംബാനി. ഡൽഹിയിൽ നടന്ന ‘ഇന്ത്യ എഐ ഇംപാക്ട് സമിറ്റ് 2026’-ലാണ് അദ്ദേഹം ഈ വമ്പൻ പ്രഖ്യാപനം നടത്തിയത്.
ഇന്ത്യയ്ക്ക് ബുദ്ധിശക്തി (Intelligence) വാടകയ്ക്ക് എടുക്കാൻ കഴിയില്ല. ഡാറ്റയുടെ കാര്യത്തിൽ ചെയ്തതുപോലെ, എഐയുടെ ചിലവും ഞങ്ങൾ ഗണ്യമായി കുറയ്ക്കും എന്ന് അംബാനി പറഞ്ഞു. ജിയോ ഇന്ത്യയെ ഇന്റർനെറ്റ് യുഗത്തിലേക്കാണ് എത്തിച്ചതെങ്കിൽ, ഇനി ‘ഇന്റലിജൻസ് യുഗ’ത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാംനഗറിൽ അത്യാധുനിക എഐ ഡാറ്റാ സെന്ററുകളുടെ നിർമ്മാണം റിലയൻസ് ആരംഭിച്ചു കഴിഞ്ഞു. 2026-ന്റെ രണ്ടാം പകുതിയോടെ 120 മെഗാവാട്ട് ശേഷി പ്രവർത്തനക്ഷമമാകും. ഭാവിയിൽ ഇത് 1 ജിഗാവാട്ട് (1GW) വരെയായി ഉയർത്തും.

Mukesh Ambani Lakh Crore AI Investment

AI പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൻതോതിലുള്ള വൈദ്യുതിക്കായി റിലയൻസിന്റെ സ്വന്തം ഹരിത ഊർജ്ജ പദ്ധതികളെ ഉപയോഗപ്പെടുത്തും. കച്ചിലും ആന്ധ്രാപ്രദേശിലുമായി 10 ജിഗാവാട്ട് ഗ്രീൻ പവർ ഇതിനായി സജ്ജമാണ്. കർഷകർക്കും വിദ്യാർത്ഥികൾക്കും സാധാരണക്കാർക്കും സ്വന്തം മാതൃഭാഷയിൽ എഐ സാങ്കേതികവിദ്യ ഉപയോഗിക്കാൻ സഹായിക്കുന്ന മൾട്ടിലിംഗ്വൽ എഐ പ്ലാറ്റ്‌ഫോം റിലയൻസ് പുറത്തിറക്കും.
AI വരുന്നതോടെ തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്ക അംബാനി തള്ളി. “എഐ ജോലികൾ ഇല്ലാതാക്കില്ല, പകരം പുതിയ ജോലികൾ സൃഷ്ടിക്കും. കൂടുതൽ വൈദഗ്ധ്യമുള്ള തൊഴിൽ അവസരങ്ങളാണ് വരാൻ പോകുന്നത്,” അദ്ദേഹം പറഞ്ഞു.

Mukesh Ambani announces a ₹10 lakh crore investment over 7 years to lead India into the ‘Intelligence Age.’ Plans include massive AI data centers in Jamnagar and affordable multilingual AI for all.

banner Future of AI jobs India India AI Capital Jamnagar AI data center Jio Intelligence Age Mukesh Ambani AI Impact Summit Mukesh Ambani speech Delhi Multilingual AI platform India Reliance 1GW Data Center Reliance AI investment 2026 Reliance Green Energy for AI
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

‘ഭവ്യ’ പദ്ധതിയുമായി കേന്ദ്ര സർക്കാർ

26 May 2026

ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സിഎക്സ്ഒമാർ

25 May 2026

എണ്ണപ്രതിസന്ധിയും വിദേശനാണ്യ ചോർച്ചയും, ജാഗ്രത വേണമെന്ന് ധനമന്ത്രി

25 May 2026

വിദേശയാത്രാ ചെലവുകൾ ചുരുക്കി ഇന്ത്യക്കാർ

25 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ‘ഭവ്യ’ പദ്ധതിയുമായി കേന്ദ്ര സർക്കാർ
  • ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സിഎക്സ്ഒമാർ
  • എണ്ണപ്രതിസന്ധിയും വിദേശനാണ്യ ചോർച്ചയും, ജാഗ്രത വേണമെന്ന് ധനമന്ത്രി
  • വിദേശയാത്രാ ചെലവുകൾ ചുരുക്കി ഇന്ത്യക്കാർ
  • കേരളത്തെ തുറമുഖ നഗരമാക്കാൻ വി ഡി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ‘ഭവ്യ’ പദ്ധതിയുമായി കേന്ദ്ര സർക്കാർ
  • ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സിഎക്സ്ഒമാർ
  • എണ്ണപ്രതിസന്ധിയും വിദേശനാണ്യ ചോർച്ചയും, ജാഗ്രത വേണമെന്ന് ധനമന്ത്രി
  • വിദേശയാത്രാ ചെലവുകൾ ചുരുക്കി ഇന്ത്യക്കാർ
  • കേരളത്തെ തുറമുഖ നഗരമാക്കാൻ വി ഡി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil