Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home »  ടാറ്റ ഗ്രൂപ്പും ഓപ്പൺഎഐയും ഒരുമിക്കുന്നു
News Update

 ടാറ്റ ഗ്രൂപ്പും ഓപ്പൺഎഐയും ഒരുമിക്കുന്നു

ഇന്ത്യയെ ലോകത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഹബ്ബാക്കി മാറ്റാൻ ടാറ്റ ഗ്രൂപ്പ്- ഓപ്പൺഎഐയും സഹകരണം. 'ഇന്ത്യ എഐ ഇംപാക്ട് സമിറ്റിൽ' ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനും ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമാണ് ഈ പ്രഖ്യാപനം നടത്തിയത്.ഇന്ത്യയുടെ ഡാറ്റാ സുരക്ഷയും തദ്ദേശീയമായ ആവശ്യങ്ങളും മുൻനിർത്തിയാണ് ഈ ഡാറ്റാ സെന്ററുകൾ പ്രവർത്തിക്കുക."ഇന്ത്യയ്ക്കൊപ്പം, ഇന്ത്യയ്ക്ക് വേണ്ടി" എന്നാണ് സാം ആൾട്ട്മാൻ പുതിയ സഹകരണത്തെ വിശേഷിപ്പിച്ചത്
News DeskBy News Desk20 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയെ ലോകത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ടാറ്റ ഗ്രൂപ്പും ഓപ്പൺഎഐയും (OpenAI) തന്ത്രപ്രധാനമായ സഹകരണത്തിന് ധാരണയായി. ‘ഇന്ത്യ എഐ ഇംപാക്ട് സമിറ്റിൽ’ ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനും ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമാണ് ഈ പ്രഖ്യാപനം നടത്തിയത്.

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) 100 മെഗാവാട്ട് ശേഷിയുള്ള AI ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കും. ഇത് പിന്നീട് 1 ജിഗാവാട്ട് (1GW) വരെയായി വർധിപ്പിക്കാനും ലക്ഷ്യമുണ്ട്. എഐ മോഡലുകളുടെ പരിശീലനത്തിനും (Training) അവയുടെ പ്രവർത്തനത്തിനും (Inference) ആവശ്യമായ വലിയ കമ്പ്യൂട്ടേഷണൽ പവർ ഇത് നൽകും.

Tata Group and OpenAI Partnership India

ടിസിഎസിന്റെ പുതിയ ഡാറ്റാ സെന്റർ ബിസിനസ്സായ ‘ഹൈപ്പർ വോൾട്ടിന്റെ’ ആദ്യ ഉപഭോക്താവായി ഓപ്പൺഎഐ മാറും. ഇന്ത്യയുടെ ഡാറ്റാ സുരക്ഷയും തദ്ദേശീയമായ ആവശ്യങ്ങളും മുൻനിർത്തിയാണ് ഈ ഡാറ്റാ സെന്ററുകൾ പ്രവർത്തിക്കുക. ലോകത്തിലെ തന്നെ ഏറ്റവും വലിയ എഐ വിപ്ലവത്തിന്റെ ഭാഗമായി ടാറ്റ ഗ്രൂപ്പിലെ ലക്ഷക്കണക്കിന് ജീവനക്കാർക്ക് ചാറ്റ് ജിപിടി എന്റർപ്രൈസ് സേവനം ലഭ്യമാക്കും. കൂടാതെ, സോഫ്റ്റ്‌വെയർ വികസനത്തിന് ഓപ്പൺഎഐയുടെ ‘കോഡക്സ്’ (Codex) പ്ലാറ്റ്‌ഫോം ടിസിഎസ് ഉപയോഗിക്കും. അമേരിക്കയ്ക്ക് പുറത്ത് ഓപ്പൺഎഐയുടെ എഐ സർട്ടിഫിക്കേഷൻ പ്രോഗ്രാമിൽ പങ്കെടുക്കുന്ന ആദ്യ സ്ഥാപനമായി ടിസിഎസ് മാറും. ഇത് ഇന്ത്യൻ പ്രൊഫഷണലുകൾക്ക് എഐ രംഗത്ത് വലിയ തൊഴിൽ സാധ്യതകൾ നൽകും.‌

“ഇന്ത്യയ്ക്കൊപ്പം, ഇന്ത്യയ്ക്ക് വേണ്ടി” എന്നാണ് സാം ആൾട്ട്മാൻ പുതിയ സഹകരണത്തെ വിശേഷിപ്പിച്ചത്. ഇന്ത്യ ഇന്ന് എഐ വിപ്ലവത്തിന് നേതൃത്വം നൽകുകയാണ്. ടാറ്റയുമായുള്ള പങ്കാളിത്തത്തിലൂടെ ‘ഇന്ത്യയിൽ, ഇന്ത്യയ്ക്ക് വേണ്ടി, ഇന്ത്യയ്ക്കൊപ്പം’ എഐ നിർമ്മിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,”- സാം ആൾട്ട്മാൻ പറഞ്ഞു.

Tata Sons Chairman N. Chandrasekaran and OpenAI CEO Sam Altman announce a strategic alliance. TCS to build 1GW AI infrastructure, making India a global powerhouse for AI training and inference.

AI Certification Program India AI Impact Summit 2026 Delhi banner ChatGPT Enterprise Tata Group Hypervault TCS OpenAI India AI Hub N Chandrasekaran Sam Altman OpenAI Codex TCS Sam Altman Tata Sons deal Tata Group OpenAI collaboration TCS AI infrastructure 1GW
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026

ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം

23 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
  • ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
  • ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil