Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്

11 June 2026

ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor

11 June 2026

എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി

11 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ആമസോണിന്റെ ഏഷ്യയിലെ രണ്ടാമത്തെ വലിയ ഓഫീസ്
News Update

ആമസോണിന്റെ ഏഷ്യയിലെ രണ്ടാമത്തെ വലിയ ഓഫീസ്

ഇന്ത്യയിലെ ഇ-കൊമേഴ്‌സ്, ഓപ്പറേഷൻസ്, പേയ്‌മെന്റ്സ്, ടെക്നോളജി, സെല്ലർ സർവീസസ് തുടങ്ങിയ മേഖലകളിലെ 7000ലധികം ജീവനക്കാരാണ് പുതിയ ആമസോൺ ഓഫീസിൽ പ്രവർത്തിക്കുക.
News DeskBy News Desk24 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ആമസോണിന്റെ പുതിയ ഓഫീസ് ക്യാംപസ് ബെംഗളൂരുവിൽ തുറന്നു. 11 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന ഓഫീസ് കമ്പനിയുടെ ഏഷ്യയിലെതന്നെ രണ്ടാമത്തെ വലിയ ഓഫീസ് ആണ്. ഇന്ത്യയിലെ ഇ-കൊമേഴ്‌സ്, ഓപ്പറേഷൻസ്, പേയ്‌മെന്റ്സ്, ടെക്നോളജി, സെല്ലർ സർവീസസ് തുടങ്ങിയ മേഖലകളിലെ 7000ലധികം ജീവനക്കാരാണ് പുതിയ ആമസോൺ ഓഫീസിൽ പ്രവർത്തിക്കുക.

Amazon’s second-largest office in Asia opens in Bengaluru


അഞ്ച് ഏക്കർ സ്ഥലത്താണ് ഈ ഓഫീസ് കോംപ്ലക്സ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ബിസിനസ്സിനോട് തങ്ങളുടെ പ്രതിബദ്ധതയുടെ അടയാളമാണ് ഈ പുതിയ ഓഫീസെന്ന് ആമസോൺ പ്രതിനിധി വ്യക്തമാക്കി. ആമസോൺ രാജ്യത്ത് ഇതിനകം 40 ബില്യൺ ഡോളറിലധികം നിക്ഷേപം നടത്തിയിട്ടുണ്ട്. 2030ഓടെ 35 ബില്യൺ ഡോളർ കൂടി നിക്ഷേപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

മീറ്റിംഗ് റൂമുകൾ, ഹഡിൽ സ്പേസുകൾ, ബ്രേക്ക്ഔട്ട് ഏരിയകൾ, 200ലധികം ആളുകൾക്ക് പങ്കെടുക്കാൻ കഴിയുന്ന ഇവന്റ് സ്പേസുകൾ തുടങ്ങിയ നിരവധി സവിശേഷതകളും പുതിയ ഓഫീസിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനുപുറമേ, ജീവനക്കാർക്ക് ബാസ്കറ്റ്ബോൾ, പിക്കിൾബോൾ കോർട്ടുകൾ, ആംഫി തിയേറ്റർ, ലാൻഡ്സ്കേപ്പ്ഡ് പുൽത്തകിടികൾ, ഔട്ട്‌ഡോർ കമ്മ്യൂണിറ്റി സ്പേസുകൾ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്. 

Amazon inaugurates its massive new 11 lakh sq. ft. campus in Bengaluru. Housing over 7,000 employees, this marks a major step in Amazon’s $40B+ investment in India.

Amazon Bengaluru office Amazon India expansion Amazon infrastructure investment Amazon job opportunities India Amazon new campus Bangalore Amazon tech hub banner Bengaluru tech news E-commerce investment India Second largest office in Asia
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor

11 June 2026

എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി

11 June 2026

ഹിമാലയൻ ലക്ഷ്യവുമായി IndiGo

11 June 2026

135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

11 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്
  • ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor
  • എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി
  • ഹിമാലയൻ ലക്ഷ്യവുമായി IndiGo
  • 135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്
  • ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor
  • എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി
  • ഹിമാലയൻ ലക്ഷ്യവുമായി IndiGo
  • 135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil