Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പൊന്നാനിയിൽ കപ്പൽ നിർമ്മാണ ശാല

15 June 2026

പെട്രോളും ഡീസലുമില്ല, വാഹനങ്ങളിൽ ഇനി 100% എഥനോൾ

15 June 2026

മോദി – മാക്രോൺ കൂടിക്കാഴ്ച, പ്രധാന തീരുമാനങ്ങൾ

15 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » രശ്മിയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും പ്രണയസാഫല്യം
Movies

രശ്മിയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും പ്രണയസാഫല്യം

രാജസ്ഥാനിലെ ഉദയ്‌പൂരിലെ ഐടിസി മെമൻറോസ് ഹോട്ടലിൽ ഹിന്ദു ആചാരപ്രകാരമാണ് വിജയ്‌ ദേവരകൊണ്ട രശ്‌മികയുടെ കഴുത്തിൽ താലി ചാർത്തിയത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
News DeskBy News Desk27 February 2026Updated:27 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

തെന്നിന്ത്യൻ താരജോഡികളായ വിജയ് ദേവരകൊണ്ടയ്ക്കും രശ്‌മിക മന്ദാനയ്ക്കും പ്രണയ സാഫല്യം. രാജസ്ഥാനിലെ ഉദയ്‌പൂരിലെ ഐടിസി മെമൻറോസ് ഹോട്ടലിൽ ഹിന്ദു ആചാരപ്രകാരമാണ് വിജയ്‌ ദേവരകൊണ്ട രശ്‌മികയുടെ കഴുത്തിൽ താലി ചാർത്തിയത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ അവ നിമിഷങ്ങൾക്കകം വൈറലായി. ‘വിരോഷ്’ എന്ന് പേര് നൽകിയ വിവാഹം മൂന്ന് ദിവസമാണ് നീണ്ടത്.

Vijay Deverakonda and Rashmika Mandanna wedding

ഇരുവരും ഒന്നിച്ചഭിനയിച്ച ഗീതാഗോവിന്ദത്തിലെ വിവാഹ വീഡിയോകൾ പങ്കുവച്ചാണ് പലരും അഭിനന്ദനവും ആശംസയും അറിയിക്കുന്നത്. തെലുഗു സംസ്കാര രീതിയിലായിരുന്നു വിവാഹച്ചടങ്ങുകൾ. രശ്മികയുടെ കുടുംബത്തിന്റെ പരമ്പരാഗത കൊടവ ആചാര പ്രകാരമുള്ള ചടങ്ങുകളും നടന്നു മിനിമലിസ്റ്റിക് ബഹോ തീമിൽ ഒരുക്കിയ വിവാഹവേദിയിൽ നിന്നുള്ള വിവാഹ ചിത്രങ്ങളും വീഡിയോകളും പുറത്താകാതിരിക്കാൻ മൊബൈൽ ഫോണുകൾക്കും ക്യാമറകൾക്കും കർശന വിലക്ക് ഏർപ്പെടുത്തിയിരുന്നു.

കുടുംബം, സുഹൃത്തുക്കൾ, സിനിമാ പ്രവർത്തകർ എന്നിങ്ങനെ നൂറോളം പേർക്കാണ് വിവാഹത്തിലേക്ക് ക്ഷണമുണട്ടായിരുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ഹൈദരാബാദിൽ വച്ചുനടന്ന സ്വകാര്യചടങ്ങിൽ വച്ചാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ഉദയ്‌പൂരിലെ വിവാഹത്തിന് ശേഷം മാർച്ച് നാലിന് ഹൈദരാബാദിലെ ബഞ്ചാരഹള്ളിയിലെ താജ് കൃഷ്ണ ഹോട്ടലിൽ വിരുന്ന് സത്കാരം നടക്കും. സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്നാണ് വിവരം.

South Indian superstars Vijay Deverakonda and Rashmika Mandanna have officially married in a stunning ceremony in Udaipur. See details of their traditional Hindu and Kodava rituals, the “ViRash” celebration, and upcoming reception.

banner Geetha Govindam pair wedding ITC Mementos Udaipur wedding Kodava wedding ceremony Rashmika Mandanna wedding Udaipur South Indian celebrity weddings Vijay Deverakonda Rashmika Mandanna marriage Vijay Deverakonda wedding rituals Vijay Rashmika engagement ViRash wedding photos
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പൊന്നാനിയിൽ കപ്പൽ നിർമ്മാണ ശാല

15 June 2026

പെട്രോളും ഡീസലുമില്ല, വാഹനങ്ങളിൽ ഇനി 100% എഥനോൾ

15 June 2026

മോദി – മാക്രോൺ കൂടിക്കാഴ്ച, പ്രധാന തീരുമാനങ്ങൾ

15 June 2026

യുഎസ് – ഇറാൻ സമാധാന കരാറിന്റെ വിശദാംശങ്ങൾ

15 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പൊന്നാനിയിൽ കപ്പൽ നിർമ്മാണ ശാല
  • പെട്രോളും ഡീസലുമില്ല, വാഹനങ്ങളിൽ ഇനി 100% എഥനോൾ
  • മോദി – മാക്രോൺ കൂടിക്കാഴ്ച, പ്രധാന തീരുമാനങ്ങൾ
  • യുഎസ് – ഇറാൻ സമാധാന കരാറിന്റെ വിശദാംശങ്ങൾ
  • ‘മോദി ജി ഡയറ്റിനെ’ കുറിച്ചറിയാം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പൊന്നാനിയിൽ കപ്പൽ നിർമ്മാണ ശാല
  • പെട്രോളും ഡീസലുമില്ല, വാഹനങ്ങളിൽ ഇനി 100% എഥനോൾ
  • മോദി – മാക്രോൺ കൂടിക്കാഴ്ച, പ്രധാന തീരുമാനങ്ങൾ
  • യുഎസ് – ഇറാൻ സമാധാന കരാറിന്റെ വിശദാംശങ്ങൾ
  • ‘മോദി ജി ഡയറ്റിനെ’ കുറിച്ചറിയാം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil