Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ശന്തനു നാരായന്റെ വിജയയാത്ര
News Update

ശന്തനു നാരായന്റെ വിജയയാത്ര

ഏകദേശം രണ്ട് ദശാബ്ദമായി സോഫ്റ്റ്‌വെയർ കമ്പനി അഡോബെയെ (Adobe) നയിക്കുന്ന ശന്തനു നാരായൻ ബോക്സ് സോഫ്റ്റ്‌വെയർ വിൽപ്പനയിൽ നിന്നു ക്ലൗഡ് അടിസ്ഥാനത്തിലുള്ള സബ്‌സ്‌ക്രിപ്ഷൻ മോഡലിലേക്ക് കമ്പനിയെ മാറ്റി നിർണായക വഴിത്തിരിവ് സൃഷ്ടിച്ചു. 2007ൽ ഏകദേശം 3 ബില്യൺ ഡോളർ ആയിരുന്ന കമ്പനിയുടെ വാർഷിക വരുമാനം 2024ഓടെ 21 ബില്യൺ ഡോളറിന് മുകളിലെത്തിയത് ഈ തന്ത്രപരമായ മാറ്റത്തിന്റെ ഫലമാണ്.
News DeskBy News Desk1 March 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിൽ ജനിച്ച് ലോകത്തിലെതന്നെ പ്രമുഖ ടെക് നേതാക്കളിൽ ഒരാളായി വളർന്ന വ്യക്തിയാണ് ശന്തനു നാരായൻ (Shantanu Narayen). ഏകദേശം രണ്ട് ദശാബ്ദമായി സോഫ്റ്റ്‌വെയർ കമ്പനി അഡോബെയെ (Adobe) നയിക്കുന്ന അദ്ദേഹം ബോക്സ് സോഫ്റ്റ്‌വെയർ വിൽപ്പനയിൽ നിന്നു ക്ലൗഡ് അടിസ്ഥാനത്തിലുള്ള സബ്‌സ്‌ക്രിപ്ഷൻ മോഡലിലേക്ക് കമ്പനിയെ മാറ്റി നിർണായക വഴിത്തിരിവ് സൃഷ്ടിച്ചു. 2007ൽ ഏകദേശം 3 ബില്യൺ ഡോളർ ആയിരുന്ന കമ്പനിയുടെ വാർഷിക വരുമാനം 2024ഓടെ 21 ബില്യൺ ഡോളറിന് മുകളിലെത്തിയത് ഈ തന്ത്രപരമായ മാറ്റത്തിന്റെ ഫലമാണ്.

Shantanu Narayen Adobe CEO success story

1963 മെയ് 27ന് ഹൈദരാബാദിൽ ജനിച്ച അദ്ദേഹം ഹൈദരാബാദ് പബ്ലിക് സ്കൂളിലെ പഠനശേഷം ഒസ്മാനിയ സർവകലാശാലയിൽനിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടി. തുടർന്ന് അമേരിക്കയിൽ ബൗളിംഗ് ഗ്രീൻ സ്റ്റേറ്റ് സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്‌സ് നേടിയ ശന്തനു പിന്നീട് കാലിഫോർണിയ സർവകലാശാലയിൽ നിന്ന് എംബിഎയും നേടി. ആപ്പിൾ ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികളിലൂടെ കരിയർ വളർത്തിയെടുത്ത അദ്ദേഹം 1998ലാണ് അഡോബെയിൽ ചേർന്നത്. 2007ൽ കമ്പനി സിഇഒയായ ശന്തനു, 2017ൽ ചെയർമാനുമായി. ക്ലൗഡ് സബ്‌സ്‌ക്രിപ്ഷൻ മോഡലായ ക്രിയേറ്റീവ് ക്ലൗഡ് അവതരിപ്പിച്ച അദ്ദേഹത്തിന്റെ തീരുമാനം ആദ്യം വിവാദമായെങ്കിലും പിന്നീട് കമ്പനിയുടെ പ്രധാന വരുമാനസ്രോതസായി മാറി. അഡോബെയ്ക്ക് പുറമെ അദ്ദേഹം ഫൈസർ ഡയറക്ടർ ബോർഡ് അംഗം കൂടിയാണ്. ഇതിനുപുറമേ ശന്തനു യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം വൈസ് ചെയർമാനായും പ്രവർത്തിക്കുന്നു. 2019ൽ പത്മശ്രീ നൽകി ഇന്ത്യ സർക്കാർ അദ്ദേഹത്തെ ആദരിച്ചു.

2024–25 സാമ്പത്തിക വർഷത്തിൽ ഏകദേശം 52 മില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ മൊത്തം പ്രതിഫലം. വിവിധ റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 4600 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. പാലോ ആൽട്ടോയിൽ ഭാര്യ റെനി നാരായനിനും മക്കളായ ശ്രാവൺ, അർജുൻ എന്നിവരോടൊപ്പം താമസിക്കുന്ന അദ്ദേഹം അടുത്തിടെ ഡൽഹിയിൽ നടന്ന AI ഇംപാക്ട് സമ്മേളനത്തിൽ ശ്രദ്ധേയ സാന്നിദ്ധ്യമായി. ഇന്ത്യയിൽ എഐ ഉപയോഗം വേഗത്തിൽ വർധിക്കുമ്പോൾ ഡാറ്റ, സ്വകാര്യത, സുരക്ഷ, വിശ്വാസം എന്നിവയിൽ ശക്തമായ നയരൂപീകരണം നിർണായകമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

Explore the inspiring journey of Shantanu Narayen, the Indian-origin CEO who transformed Adobe into a $21 billion cloud giant.

Adobe CEO Adobe Creative Cloud transition Adobe subscription model banner Hyderabad to Silicon Valley Indian Origin Tech Leaders Padma Shri awardees Shantanu Narayen Shantanu Narayen education Shantanu Narayen net worth US-India Strategic Partnership Forum
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026

ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു

13 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil