Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » എണ്ണവിലയിൽ ആശങ്ക വേണ്ട
News Update

എണ്ണവിലയിൽ ആശങ്ക വേണ്ട

നിലവിൽ രാജ്യത്തിന് 25 ദിവസത്തെ വീതം ക്രൂഡ് ഓയിലും ഇന്ധന സ്റ്റോക്കും ഉണ്ട്. നിലവിലെ സാഹചര്യം നേരിടാൻ ആവശ്യമായ ഊർജ്ജ ശേഖരം ഇന്ത്യയിലുണ്ടെന്നും പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവയുടെ ഉപഭോക്താക്കൾക്ക് ഉടനടി ക്ഷാമം നേരിടേണ്ടിവരില്ലെന്നും പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.
News DeskBy News Desk4 March 2026Updated:4 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് പശ്ചിമേഷ്യൻ സംഘർഷം ഭീഷണി ഉയർത്തുന്നില്ലെന്ന് റിപ്പോർട്ട്. പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് നിലവിൽ 25 ദിവസത്തെ വീതം ക്രൂഡ് ഓയിലും ഇന്ധന സ്റ്റോക്കും ഉണ്ട്. നിലവിലെ സാഹചര്യം നേരിടാൻ ആവശ്യമായ ഊർജ്ജ ശേഖരം ഇന്ത്യയിലുണ്ടെന്നും പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവയുടെ ഉപഭോക്താക്കൾക്ക് ഉടനടി ക്ഷാമം നേരിടേണ്ടിവരില്ലെന്നും പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.

India fuel price assurance March

നേരത്തെ, പശ്ചിമേഷ്യൻ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ എണ്ണവില വർധനയിൽ നിന്ന് മധ്യവർഗത്തെ സംരക്ഷിക്കുന്ന നീക്കത്തിലേക്ക് കേന്ദ്ര സർക്കാർ കടന്നിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ക്യാബിനറ്റ് സെക്യൂരിറ്റി കമ്മിറ്റി യോഗത്തിൽ ഈ വിഷയം ചർച്ചയായെന്നും യുദ്ധം പ്രതീക്ഷിച്ചതിലും കൂടുതൽ നീണ്ടുനിൽക്കുന്ന സാഹചര്യം നേരിടാൻ പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയ പ്രധാന മന്ത്രാലയങ്ങൾ സജ്ജമാണെന്നും ഉന്നത കേന്ദ്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

യുദ്ധം ഒരാഴ്ചയ്ക്കുള്ളിൽ അവസാനിച്ചേക്കാമെന്നാണ് വിലയിരുത്തലെങ്കിലും ആറ് മാസം വരെ നീണ്ടുനിൽക്കുന്ന ഏറ്റവും മോശമായ സാഹചര്യം നേരിടാനും സർക്കാർ തയ്യാറെടുക്കുന്നുണ്ട്. എണ്ണവില കുതിച്ചുയരുകയും അത് പെട്രോൾ, ഡീസൽ വിലയെ ബാധിക്കുകയും ചെയ്താൽ മധ്യവർഗത്തിന് ആശ്വാസം നൽകാൻ സർക്കാർ പദ്ധതിയിടുന്നു. മധ്യവർഗത്തിന് അമിതഭാരം വരാത്ത രീതിയിലുള്ള സംവിധാനം രൂപീകരിക്കാനാണ് പദ്ധതി. മറ്റ് രാജ്യങ്ങളിൽ നിന്ന് എണ്ണ എത്തിക്കുന്നതിന് പുറമെ, ആഭ്യന്തര റിഫൈനറികളോട് കയറ്റുമതി ചെയ്യുന്നതിന് പകരം പ്രാദേശിക വിപണിയിൽ ഇന്ധനം എത്തിക്കാൻ ആവശ്യപ്പെടുന്ന കാര്യവും പരിഗണനയിലുണ്ട്.

Petroleum Minister Hardeep Singh Puri confirms India holds 25 days of crude and 25 days of fuel stocks. The government is prepared to shield the middle class from price hikes despite the West Asia conflict

banner energy security Middle East war Hardeep Singh Puri oil update India 25-day oil stock India crude oil inventory India oil reserves March 2026 petrol diesel price hike India news shielding middle class fuel prices strategic petroleum reserves India West Asia conflict fuel impact
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil