Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഹൈഡ്രജൻ ട്രെയിൻ, പരീക്ഷണ ഓട്ടം വിജയകരം
Travel and Food

ഹൈഡ്രജൻ ട്രെയിൻ, പരീക്ഷണ ഓട്ടം വിജയകരം

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന ട്രെയിൻ ഹരിയാനയിലെ ജിന്ദിൽ വിജയകരമായി പരീക്ഷണ ഓട്ടം പൂർത്തിയാക്കി. ജിന്ദിനും ലളിത് ഖേരയ്ക്കും ഇടയിലുള്ള 20 കിലോമീറ്റർ ദൂരം മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചു. പരീക്ഷണ ഓട്ടം ഒരാഴ്ച തുടരും.
News DeskBy News Desk4 March 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഹരിയാനയിൽ സുഗമമായ പരീക്ഷണ ഓട്ടം നടത്തി ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ. ഹരിത റെയിൽ യാത്രയ്ക്കുള്ള പ്രധാന ചുവടുവെയ്പ്പായാണിത് വിലയിരുത്തപ്പെടുന്നത്. ജിന്ദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ലളിത് ഖേരയിലേക്ക് യാത്ര തിരിച്ച ട്രെയിൻ 20 കിലോമീറ്റർ ദൂരം മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചു. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗതത്തിലേക്കുള്ള നീക്കത്തിന്റെ ഭാഗമായാണ് ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രെയിൻ പുറത്തിറക്കുന്നത്. ജിന്ദിനും സോനിപത്തിനും ഇടയിൽ ഓടുന്ന ട്രെയിൻ, ഗതാഗത മേഖലയിൽ ക്ലീൻ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനുള്ള രാജ്യത്തിന്റെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ്.

India's first hydrogen train trial

പരിസ്ഥിതി സംരക്ഷണത്തിനും ഗതാഗത നവീകരണത്തിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ പ്രതീകമാണ് ഈ ട്രെയിൻ. നേരത്തേ ഹൈഡ്രജൻ ട്രെയിൻ സെറ്റിന്റെ നിർമാണം പൂർത്തിയായതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചിരുന്നു. ട്രെയിൻ സെറ്റിലേക്ക് ഹൈഡ്രജൻ വിതരണം ചെയ്യുന്നതിനായി ജിന്ദിൽ ഹൈഡ്രജൻ പ്ലാന്റും നിർദേശിക്കപ്പെട്ടിരുന്നു. പ്ലാന്റിൽ, ഇലക്ട്രോലിസിസ് വഴി ഹൈഡ്രജൻ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് ഗ്രീൻ ഹൈഡ്രജൻ ഉത്പാദനത്തിലെ പ്രധാന ഘട്ടമാണ്. ആത്മനിർഭർ ഭാരതതിനോടുള്ള ഇന്ത്യൻ റെയിൽവേയുടെ പ്രതിബദ്ധത പ്രകടമാക്കുന്ന തരത്തിൽ ഇന്ത്യയിൽ രൂപകൽപന ചെയ്ത് വികസിപ്പിച്ചെടുത്ത ട്രെയിൻ ഉൾപ്പെടെ നിരവധി പ്രമുഖ ഘടകങ്ങൾ ഹൈഡ്രജൻ ട്രെയിൻ സെറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ ലോകത്തിലെ ഏറ്റവും നീളമേറിയ (10 കോച്ചുകൾ) ബ്രോഡ്-ഗേജ് പ്ലാറ്റ്‌ഫോമിലുള്ളതും ഏറ്റവും ശക്തവുമായതുമായ (2400 kW) ഹൈഡ്രജൻ ട്രെയിൻ സെറ്റ് ആണിത്. കൂടാതെ, ട്രെയിൻ സെറ്റിൽ 1200 kW റേറ്റുചെയ്ത രണ്ട് ഡ്രൈവിംഗ് പവർ കാറുകളും (DPC), എട്ട് പാസഞ്ചർ കാറുകളും ഉൾപ്പെടുന്നു. പൂജ്യം CO2 ഉദ്‌വമനം ആണ് ട്രെയിനിന്റെ പ്രധാന സവിശേഷത. വാട്ടർവേപ്പർ മാത്രമാണ് ട്രെയിനിൽ നിന്ന് പുറന്തള്ളപ്പെടുക. റെയിൽവേയ്ക്കായി നെക്സ്റ്റ് ജെൻ ഇന്ധന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണിത്. രൂപകൽപന, പ്രോട്ടോടൈപ്പ് നിർമാണം, ഹൈഡ്രജൻ ട്രാക്ഷൻ സാങ്കേതികവിദ്യ എന്നിവയായിരുന്നു പദ്ധതിയിൽ ഉൾപ്പെട്ടിരുന്നത്. 

Indian Railways hits a green milestone! India’s first hydrogen-powered train successfully completed its trial run from Jind, Haryana. Learn about this zero-emission tech and its future.

Ashwini Vaishnaw hydrogen train update Atmanirbhar Bharat railways banner Green Railway mission hydrogen fuel cell train India hydrogen train trial Haryana India hydrogen train Indian Railways green energy Jind to Sonipat hydrogen train sustainable transport India zero emission trains
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil