Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026

ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

29 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മലബാറിൽ നിന്നും ആദ്യ ട്രെയിൻ രാമേശ്വരത്തേക്ക്
Travel and Food

മലബാറിൽ നിന്നും ആദ്യ ട്രെയിൻ രാമേശ്വരത്തേക്ക്

മലബാറിൽ നിന്നും രാമേശ്വരത്തേക്കുള്ള ആദ്യ ട്രെയിൻ സർവീസായ മംഗളൂരു സെന്‍ട്രല്‍- രാമേശ്വരം ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. 112 കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന രാമേശ്വരം റെയില്‍വേ സ്റ്റേഷന്‍ നവീകരണം പൂര്‍ത്തിയാവുന്നതോടെ ഇവിടെ നിന്നും വന്ദേ ഭാരത് എക്‌സ്പ്രസ് ഉള്‍പ്പടെ പുതിയ ട്രെയിനുകള്‍ സര്‍വീസ് നടത്തും. റെയില്‍വേ സ്റ്റേഷന്‍ നവീകരണ പ്രവർത്തികൾ പൂർത്തിയാകുന്നതോടെ ഈ മാസം തുറന്നു കൊടുക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇതോടെ ഇവിടെ നിന്നും മലബാറിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും വന്ദേ ഭാരത് എക്‌സ്പ്രസ് ഉള്‍പ്പടെ പുതിയ ട്രെയിനുകള്‍ സര്‍വീസ് നടത്തും.
News DeskBy News Desk4 March 2026Updated:5 March 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മലബാറുകാർക്കിനി പാമ്പൻ പാലവും കാണാം രാമേശ്വരത്തെത്തി ധനുഷ്കോടിയും കണ്ടു മടങ്ങുകയും ചെയ്യാം. പുണ്യ നഗരമായ രാമേശ്വരത്തേക്കും അതിനടുത്തുള്ള ധനുഷ്കോടിയിലേക്കും നേരിട്ട് യാത്ര ചെയ്യാന്‍ ഒരു ട്രെയിന്‍ പോലുമില്ലെന്നത് വടക്കന്‍ കേരളത്തില്‍ നിന്നുള്ളവരുടെ ദീര്‍ഘകാല പരാതിയായിരുന്നു. പഴക്കത്തെ തുടർന്ന് തമിഴ്നാട്ടിലെ മണ്ഡപത്തു നിന്നും  രാമേശ്വരത്തേക്കുള്ള പാമ്പൻ പാലം ഡീക്കമ്മീഷൻ ചെയ്തതും ഇവിടേക്കുള്ള ട്രെയിൻ യാത്രക്കാർക്ക് കനത്ത തിരിച്ചടിയായി.  എന്നാൽ  മലബാറുകാർക്ക് രാമേശ്വരവും ധനുഷ്കോടിയും പഴനിയും  കാണാൻ ഇനി എളുപ്പമാകും.   മാര്‍ച്ച് ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി  മലബാറിൽ നിന്നും രാമേശ്വരത്തേക്കുള്ള ആദ്യ ട്രെയിൻ സർവീസായ  മംഗളൂരു സെന്‍ട്രല്‍- രാമേശ്വരം ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. 112 കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന രാമേശ്വരം റെയില്‍വേ സ്റ്റേഷന്‍ നവീകരണം പൂര്‍ത്തിയാവുന്നതോടെ ഇവിടെ നിന്നും വന്ദേ ഭാരത് എക്‌സ്പ്രസ് ഉള്‍പ്പടെ പുതിയ ട്രെയിനുകള്‍ സര്‍വീസ് നടത്തും.
 

Mangaluru to Rameswaram train via Palani


പുതിയ ട്രെയിന്‍ ഓടി തുടങ്ങുന്നതോടെ മലബാറിലുള്ളവര്‍ക്ക് രാമേശ്വരത്തേക്കും പഴനിയിലേക്കുമൊക്കെ എളുപ്പത്തില്‍ പോയി വരാന്‍ സാധിക്കും. 2024ല്‍ പ്രഖ്യാപിച്ച  മംഗളുരു – രാമേശ്വരം ട്രെയിന്‍ സര്‍വീസ് ഇത് വരെ യാഥാർഥ്യമായിരുന്നില്ല. പഴയ പാമ്പന്‍ റെയില്‍വേ പാലം ഡീ കമ്മീഷന്‍ ചെയ്തതായിരുന്നു ഒരു കാരണം.

പുതിയ പാമ്പന്‍ പാലം പണികഴിച്ച് കഴിഞ്ഞ ഏപ്രില്‍ ആറിന് തുറന്നു കൊടുത്തതോടെ വീണ്ടും മലബാറിന്റെ രാമേശ്വരം യാത്രാ സ്വപ്‌നങ്ങള്‍ സജീവമാകുകയായിരുന്നു. ഇതിനിടെ    നവീകരണത്തിനായി താല്‍ക്കാലികമായി അടച്ചിട്ട  രാമേശ്വരം റെയില്‍വേ സ്റ്റേഷന്‍ നവീകരണ പ്രവർത്തികൾ 112 കോടി രൂപ ചെലവില്‍ പൂർത്തിയാകുന്നതോടെ ഈ മാസം തുറന്നു കൊടുക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇതോടെ  ഇവിടെ നിന്നും മലബാറിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും വന്ദേ ഭാരത് എക്‌സ്പ്രസ് ഉള്‍പ്പടെ പുതിയ ട്രെയിനുകള്‍ സര്‍വീസ് നടത്തും.
 
16621/16622 മംഗളൂരു സെന്‍ട്രല്‍- രാമേശ്വരം ട്രെയിന്‍ എല്ലാ ശനിയാഴ്ചയും വൈകിട്ട് 7.30ന് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 10.50ന് രാമേശ്വരത്ത് എത്തും. അന്ന് ഉച്ചയ്ക്ക് ശേഷം 3.30ന് രാമേശ്വരത്ത് നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 6.55ന് മംഗളൂരു സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തുംവിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

Prime Minister Narendra Modi flags off the first Mangaluru Central–Rameswaram Express. This weekly train connects Malabar to the holy sites of Palani and Rameswaram via the new Pamban Bridge

16621 Mangaluru Rameswaram time table banner Dhanushkodi travel from Malabar Malabar to Rameswaram direct train Mangaluru Central Rameswaram Express New Pamban Bridge train services Palani pilgrimage train from Kerala Rameswaram railway station redevelopment Southern Railway new trains 2026 Vande Bharat Rameswaram
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026

ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

29 May 2026

മെസ്സി പ്രതിമ നീക്കം ചെയ്യുന്നു

29 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
  • പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
  • പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil