Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയിൽ iPhone നിർമ്മാണത്തിൽ വൻ കുതിപ്പ്
Technology

ഇന്ത്യയിൽ iPhone നിർമ്മാണത്തിൽ വൻ കുതിപ്പ്

ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം ഇന്ത്യയിലെ ഐഫോൺ നിർമ്മാണം ആപ്പിൾ 53 ശതമാനമാണ് വർദ്ധിപ്പിച്ചത്. 2025-ൃൽ ഏകദേശം 5.5 കോടി ഐഫോണുകളാണ് ഇന്ത്യയിൽ നിർമ്മിച്ചതെന്നും ഇതോടെ ആപ്പിളിന്റെ ആഗോള ഉത്പാദനത്തിന്റെ 25 ശതമാനവും ഇന്ത്യയിലായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേന്ദ്ര സർക്കാരിന്റെ ഉത്പാദന അധിഷ്ഠിത പ്രോത്സാഹന പദ്ധതികൾ (PLI) നൽകുന്ന ആനുകൂല്യങ്ങളാണ് ആപ്പിളിനെ ഇന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ പ്രധാനമായും പ്രേരിപ്പിക്കുന്നത്.
News DeskBy News Desk10 March 2026Updated:10 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ തങ്ങളുടെ ഐഫോൺ ഉത്പാദനത്തിൽ 53 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി അമേരിക്കൻ സാങ്കേതിക ഭീമനായ ആപ്പിൾ ഇൻകോർപ്പറേറ്റഡ് (Apple Inc.). 2024ൽ 3.6 കോടിയായിരുന്ന ഉത്പാദനം 2025ൽ 5.5 കോടിയായാണ് ഉയർന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തുന്ന അധിക നികുതികൾ ഒഴിവാക്കാനും സപ്ലൈ ചെയിൻ സുരക്ഷിതമാക്കാനുമുള്ള ആപ്പിളിന്റെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് ഇന്ത്യൻ ഉത്പാദനം വർധിപ്പിച്ചിരിക്കുന്നത്.

Apple iPhone Production India

‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായുള്ള സാമ്പത്തിക ആനുകൂല്യങ്ങളാണ് ആപ്പിളിന്റെ ഈ വളർച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകമെന്ന് വിലയിരുത്തപ്പെടുന്നു. ചൈനയിലേതു പോലുള്ള വിപുലമായ ലോജിസ്റ്റിക്സ് സൗകര്യങ്ങൾ ഇന്ത്യയിൽ ഇല്ലെങ്കിലും, സർക്കാർ നൽകുന്ന സബ്‌സിഡികൾ ഈ പോരായ്മകളെ മറികടക്കാൻ കമ്പനിയെ സഹായിക്കുന്നു. ആഗോളതലത്തിൽ വർഷംതോറും 22-23 കോടി ഐഫോണുകൾ നിർമ്മിക്കുന്ന ആപ്പിളിന്റെ ഉത്പാദന ഭൂപടത്തിൽ ഇന്ത്യ അതിവേഗം മുൻനിരയിലേക്ക് ഉയരുകയാണെന്നതിന്റെ സൂചനകളാണ് സമീപകാല ഡാറ്റകളിൽ നിന്നും വ്യക്തമാകുന്നത്.

Apple records a 53% surge in Indian iPhone production, reaching 55 million units in 2025. Supported by the PLI scheme, India now accounts for 25% of Apple’s global iPhone manufacturing output

Apple China supply chain shift Apple Inc India growth Apple iPhone India manufacturing Apple PLI scheme benefits banner Indian electronics manufacturing iPhone global production share iPhone production growth 2025 Make in India Apple
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil