Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ടോൾ വരുമാനത്തിൽ വൻ കുതിപ്പ്

4 April 2026

ബന്ധം പുതുക്കാൻ ഇന്ത്യയും അസർബൈജാനും

4 April 2026

ആകാശ് അംബാനി Jio എംഡിയാകാൻ വരാൻ സാധ്യത

4 April 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മുംബൈ റിയൽ എസ്റ്റേറ്റിൽ ക്രിക്കറ്റ് താരങ്ങളുടെ ‘സിക്സർ’
Sports

മുംബൈ റിയൽ എസ്റ്റേറ്റിൽ ക്രിക്കറ്റ് താരങ്ങളുടെ ‘സിക്സർ’

കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, സൂപ്പർതാരം രോഹിത് ശർമ്മ, സഹീർ ഖാൻ എന്നിവരുടെ കുടുംബാംഗങ്ങൾ മുംബൈ റിയൽ എസ്റ്റേറ്റിൽ 65 കോടിയിലധികം നിക്ഷേപിച്ചു.
News DeskBy News Desk11 March 2026Updated:11 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ മുൻനിര ക്രിക്കറ്റ് താരങ്ങളും അവരുടെ കുടുംബങ്ങളും മുംബൈയിലെ പ്രോപ്പർട്ടി വിപണിയിൽ വമ്പൻ നിക്ഷേപം നടത്തുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, സൂപ്പർതാരം രോഹിത് ശർമ്മ, സഹീർ ഖാൻ എന്നിവരുടെ കുടുംബാംഗങ്ങൾ മുംബൈ റിയൽ എസ്റ്റേറ്റിൽ 65 കോടിയിലധികം നിക്ഷേപിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Cricketers investment in Mumbai real estate

സൂര്യകുമാർ യാദവിന്റെ ഭാര്യ ദേവിഷ യാദവ് മുംബൈയിലെ ദിയോനാർ പ്രദേശത്ത് 7.18 കോടി രൂപ വിലമതിക്കുന്ന ആഡംബര അപ്പാർട്ട്മെന്റ് ആണ് സ്വന്തമാക്കിയത്. ഗോദ്‌റെജ് സ്കൈ ടെറസസ് പ്രോജക്റ്റിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്ട്മെന്റ് പ്രോപ്പർട്ടി റജിസ്ട്രേഷൻ രേഖകൾ പ്രകാരം 2026 ഫെബ്രുവരി 20നാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ദേവിഷ യാദവ് ഇതേ കെട്ടിടത്തിലെ 17, 18 നിലകളിലെ മറ്റ് രണ്ട് അപ്പാർട്ടുമെന്റുകൾ ₹21 കോടിയിലധികം വിലയ്ക്ക് വാങ്ങിയിരുന്നു ഇപ്പോൾ 18ആം നിലയിൽ മൂന്നാമത്തെ അപ്പാർട്ട്മെന്റ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്.

രോഹിത് ശർമ്മയുടെ ഭാര്യ റിതിക സജ്‌ദേഹ് മുംബൈ പ്രഭാദേവിയിൽ 26.30 കോടി രൂപയുടെ ആഡംബര അപ്പാർട്ട്മെന്റ് ആണ് വാങ്ങിയത്. അഹൂജ ടവേഴ്‌സിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്ട്മെന്റിന് ഏകദേശം 2,760 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. പ്രോപ്പർട്ടി റജിസ്ട്രേഷൻ രേഖകൾ പ്രകാരം 2025 ഡിസംബർ 12നാണ് റജിസ്ട്രേഷൻ കഴിഞ്ഞത്. അടുത്തിടെ വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമ്മയും അലിബാഗിൽ ₹ 37.86 കോടിക്ക് 5 ഏക്കറിലധികം ഭൂമി വാങ്ങിയിരുന്നു. മുൻ താരം സഹീർ ഖാനും കുടുംബാംഗങ്ങളും മുംബൈയിൽ ആഡംബര അപ്പാർട്ട്മെന്റ് വാങ്ങിയിട്ടുണ്ട്. എൽഫിൻസ്റ്റോൺ റോഡിലെ ഇന്ത്യാബുൾസ് സ്കൈ കെട്ടിടത്തിൽ ഏകദേശം 11 കോടി രൂപയുടെ അപാർട്മെന്റാണ് സ്വന്തമാക്കിയത്. 

Indian cricket stars Suryakumar Yadav, Rohit Sharma, and Zaheer Khan’s families invest over ₹65 crore in luxury Mumbai properties. Get the full breakdown here

Ahuja Towers Prabhadevi Rohit Sharma banner celebrity home purchases Mumbai Devisha Shetty Godrej Sky Terraces Mumbai luxury real estate 2026 Rohit Sharma Ritika Sajdeh property Suryakumar Yadav Mumbai apartment Zaheer Khan Mumbai flat
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ടോൾ വരുമാനത്തിൽ വൻ കുതിപ്പ്

4 April 2026

ബന്ധം പുതുക്കാൻ ഇന്ത്യയും അസർബൈജാനും

4 April 2026

ആകാശ് അംബാനി Jio എംഡിയാകാൻ വരാൻ സാധ്യത

4 April 2026

കൂടുതൽ എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്

4 April 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ടോൾ വരുമാനത്തിൽ വൻ കുതിപ്പ്
  • ബന്ധം പുതുക്കാൻ ഇന്ത്യയും അസർബൈജാനും
  • ആകാശ് അംബാനി Jio എംഡിയാകാൻ വരാൻ സാധ്യത
  • കൂടുതൽ എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്
  • പ്രതിരോധ കയറ്റുമതിയിൽ കുതിപ്പുമായി ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ടോൾ വരുമാനത്തിൽ വൻ കുതിപ്പ്
  • ബന്ധം പുതുക്കാൻ ഇന്ത്യയും അസർബൈജാനും
  • ആകാശ് അംബാനി Jio എംഡിയാകാൻ വരാൻ സാധ്യത
  • കൂടുതൽ എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്
  • പ്രതിരോധ കയറ്റുമതിയിൽ കുതിപ്പുമായി ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil