Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

അദാനിക്ക് അർജന്റീനിയൻ LNG കരാർ

8 June 2026

ആദ്യ ട്രില്യണയറാകാൻ മസ്ക്

8 June 2026

 മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?

8 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഗ്രീൻഫീൽഡ് ഇൻഫ്രാസ്ട്രക്ചറിൽ വാഴാൻ Adani
News Update

ഗ്രീൻഫീൽഡ് ഇൻഫ്രാസ്ട്രക്ചറിൽ വാഴാൻ Adani

ഗ്രീൻഫീൽഡ് ഇൻഫ്രാസ്ട്രക്ചർ പദ്ധതികളിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രതിവർഷം 2 ലക്ഷം കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. പുനരുപയോഗ ഊർജ്ജം, വിമാനത്താവളങ്ങൾ, ലോജിസ്റ്റിക്സ്, ഡാറ്റാ സെന്ററുകൾ തുടങ്ങിയ മേഖലകളിലാകും പ്രധാനമായും നിക്ഷേപം നടത്തുകയെന്ന് അദാനി പോർട്‌സ് എംഡി കരൺ അദാനി വ്യക്തമാക്കി.
News DeskBy News Desk16 March 2026Updated:16 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അടുത്ത അഞ്ച് വർഷത്തേക്ക് രാജ്യത്തെ ഗ്രീൻഫീൽഡ് ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ വൻ നിക്ഷേപത്തിന് പദ്ധതിയിട്ട് അദാനി ഗ്രൂപ്പ് (Adani Group). പ്രതിവർഷം 2 ലക്ഷം കോടി രൂപ വീതം ആകെ 10 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യ ടുഡേ കോൺക്ലേവിൽ സംസാരിക്കവേ അദാനി പോർട്‌സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ (APSEZ) മാനേജിംഗ് ഡയറക്ടർ കരൺ അദാനി (Karan Adani) പറഞ്ഞു. ആഗോള വിതരണ ശൃംഖല നേരിടുന്ന വെല്ലുവിളികൾക്കിടയിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. പുനരുപയോഗ ഊർജ്ജം, വൈദ്യുതി പ്രസരണം, വിമാനത്താവളങ്ങൾ, ലോജിസ്റ്റിക്സ്, ഡാറ്റാ സെന്ററുകൾ എന്നീ മേഖലകളിൽ പുതിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനാണ് കമ്പനി മുൻഗണന നൽകുന്നത്.

Adani Group infrastructure investment plan

ലോജിസ്റ്റിക്സ് ചിലവ് കുറയ്ക്കുന്നതിലൂടെ വിതരണ ശൃംഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. 2030ഓടെ വിമാനത്താവളങ്ങളിലെ യാത്രാശേഷി 20 കോടിയായും, തുറമുഖ ശേഷി 1,200 എംഎംടിയായും ഉയർത്താൻ പദ്ധതിയുണ്ട്. കൂടാതെ പുനരുപയോഗ ഊർജ്ജ ശേഷി 18 ജിഗാവാട്ടിൽ നിന്ന് 50 ജിഗാവാട്ടായി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ വളർച്ച ലക്ഷ്യമിടുന്ന സാഹചര്യത്തിൽ കമ്പനിയുടെ പ്രവർത്തനശൈലിയിൽ മാറ്റം വരുത്തുമെന്നും, പങ്കാളിത്ത മാതൃകകൾ (Partnership models) കൂടുതൽ ഫലപ്രദമായി ഉപയോഗിക്കുമെന്നും കരൺ അദാനി വ്യക്തമാക്കി. രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയും വ്യാപാര വളർച്ചയും ഉറപ്പാക്കുന്ന ദേശീയ ആസ്തികളായിരിക്കും അദാനി ഗ്രൂപ്പ് കെട്ടിപ്പടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Adani Group announces a massive ₹2 lakh crore annual investment in India’s greenfield infrastructure. APSEZ MD Karan Adani outlines plans for renewable energy, airports, and logistics to boost India’s self-reliance and energy security by 2030.

Adani Group infrastructure investment Adani Ports and Special Economic Zone (APSEZ) Airport and port capacity growth banner Data center investment India Energy security India Greenfield infrastructure India India infrastructure investment India logistics infrastructure Karan Adani India Today Conclave Renewable energy expansion India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

അദാനിക്ക് അർജന്റീനിയൻ LNG കരാർ

8 June 2026

ആദ്യ ട്രില്യണയറാകാൻ മസ്ക്

8 June 2026

 മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?

8 June 2026

ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി

8 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • അദാനിക്ക് അർജന്റീനിയൻ LNG കരാർ
  • ആദ്യ ട്രില്യണയറാകാൻ മസ്ക്
  •  മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
  • ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • അദാനിക്ക് അർജന്റീനിയൻ LNG കരാർ
  • ആദ്യ ട്രില്യണയറാകാൻ മസ്ക്
  •  മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
  • ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil