Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കപിൽ ദേവിന്റെ ബിസിനസ് സാമ്രാജ്യം

22 March 2026

രഹസ്യ അറകളിലെഎണ്ണശേഖരം

21 March 2026

റാപ്പിഡോ ബൈക്ക് ടാക്സിക്കെതിരെ പ്രതിഷേധം

21 March 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കപിൽ ദേവിന്റെ ബിസിനസ് സാമ്രാജ്യം
Sports

കപിൽ ദേവിന്റെ ബിസിനസ് സാമ്രാജ്യം

അവഗണനകളിൽ നിന്ന് ലോകത്തിന്റെ നെറുകയിലെത്തിയ കപിൽ ദേവ്, വിരമിക്കലിന് ശേഷം ബിസിനസ് രംഗത്തും തന്റെ 'ഓൾറൗണ്ട്' പ്രകടനം തുടരുന്നു.
News DeskBy News Desk22 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ചണ്ഡീഗഡിലെ തെരുവുകളിൽ കളിക്കൂട്ടുകാർ ടീമിലെടുക്കാൻ മടിച്ച മെലിഞ്ഞ ബാലനിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റിയ നായകനിലേക്കുള്ള യാത്രയാണ് ഇതിഹാസതാരം കപിൽ ദേവിന്റേത്. ആ യാത്ര കഠിനാധ്വാനത്തിന്റെകൂടി കഥയാണ്. 1983ൽ ലോർഡ്‌സിൽ ഇന്ത്യയെ ആദ്യമായി ക്രിക്കറ്റ് ലോകജേതാക്കളാക്കിയ കപിൽ ദേവ്, ഇന്ന് 270 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യത്തിന് ഉടമയാണ്. വിരമിക്കലിന് ശേഷം സാമ്പത്തികമായി തകർന്ന പല താരങ്ങൾക്കും ഇടയിൽ മികച്ച സംരംഭകൻ എന്ന നിലയിൽ അദ്ദേഹം വേറിട്ടുനിൽക്കുന്നു.

kapil dev business empire and net worth

1995ൽ ആരംഭിച്ച ‘ദേവ് മുസ്കോ ലൈറ്റിംഗ്’ (Dev Musco Lighting) ആണ് അദ്ദേഹത്തിന്റെ പ്രധാന സംരംഭം. ഇന്ത്യയിലെ പ്രമുഖ സ്റ്റേഡിയങ്ങളിലെല്ലാം വെളിച്ചമെത്തിക്കുന്നത് ഈ കമ്പനിയാണ്. കൂടാതെ ‘കാപ്ടെൻസ് റിട്രീറ്റ്’ (The Kaptain’s Retreat)  എന്ന പേരിൽ റെസ്റ്റോറന്റ് ശൃംഖലയും അദ്ദേഹം വിജയകരമായി നടത്തുന്നു. വെറുമൊരു ബിസിനസുകാരൻ എന്നതിലുപരി, ടെക് സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്ന വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് കൂടിയാണ് അദ്ദേഹം. ഹർമൊണൈസർ സൊല്യൂഷൻസ്, സാംകോ സെക്യൂരിറ്റീസ് തുടങ്ങിയ കമ്പനികളിലെ അദ്ദേഹത്തിന്റെ നിക്ഷേപങ്ങൾ ഇതിന് ഉദാഹരണമാണ്.

മുംബൈക്ക് സമീപം 41 ഏക്കർ കൃഷിഭൂമി വാങ്ങിയ കപിൽ, 67ആം വയസ്സിലും പുതിയ സ്വപ്നങ്ങൾ കാണുകയാണ്. ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്ന് പറഞ്ഞ് പരിഹസിച്ചവർക്ക് മുന്നിൽ ലോകം കീഴടക്കിയ അതേ വീര്യത്തോടെയാണ് അദ്ദേഹം ബിസിനസ് ലോകത്തും പൊരുതുന്നത്. കഠിനാധ്വാനത്തിലൂടെ ഏത് പ്രതിസന്ധിയും മറികടക്കാമെന്ന വിജയമന്ത്രത്തിൽ വിശ്വസിക്കുന്ന കപിൽ ദേവ്, കളിക്കളത്തിന് പുറത്തും വരാനിരിക്കുന്ന തലമുറകൾക്ക് പാഠപുസ്തകമാണ്.

from world cup glory to a ₹270 crore business empire, discover how cricket legend kapil dev conquered the business world with dev musco lighting, restaurants, and tech investments.

1983 world cup hero banner chandigarh to lords dev musco lighting indian cricket legends kapil dev business kapil dev net worth 2026 kapil dev startups investment professional life after cricket sports business success the kaptain's retreat venture capitalist athletes
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

രഹസ്യ അറകളിലെഎണ്ണശേഖരം

21 March 2026

റാപ്പിഡോ ബൈക്ക് ടാക്സിക്കെതിരെ പ്രതിഷേധം

21 March 2026

ബയോഗ്യാസ് ശൃംഖല വിപുലീകരിച്ച് കേന്ദ്രം

21 March 2026

പ്രമേഹ ചികിത്സയിൽ വിപ്ലവം തീർത്ത് Dr. Reddy’s Lab

21 March 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കപിൽ ദേവിന്റെ ബിസിനസ് സാമ്രാജ്യം
  • രഹസ്യ അറകളിലെഎണ്ണശേഖരം
  • റാപ്പിഡോ ബൈക്ക് ടാക്സിക്കെതിരെ പ്രതിഷേധം
  • ബയോഗ്യാസ് ശൃംഖല വിപുലീകരിച്ച് കേന്ദ്രം
  • പ്രമേഹ ചികിത്സയിൽ വിപ്ലവം തീർത്ത് Dr. Reddy’s Lab

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കപിൽ ദേവിന്റെ ബിസിനസ് സാമ്രാജ്യം
  • രഹസ്യ അറകളിലെഎണ്ണശേഖരം
  • റാപ്പിഡോ ബൈക്ക് ടാക്സിക്കെതിരെ പ്രതിഷേധം
  • ബയോഗ്യാസ് ശൃംഖല വിപുലീകരിച്ച് കേന്ദ്രം
  • പ്രമേഹ ചികിത്സയിൽ വിപ്ലവം തീർത്ത് Dr. Reddy’s Lab
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil