Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യൻ ബഹിരാകാശ നിലയത്തിന്റെ നിർമാണം ആരംഭിച്ചg
News Update

ഇന്ത്യൻ ബഹിരാകാശ നിലയത്തിന്റെ നിർമാണം ആരംഭിച്ചg

ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ ആദ്യ ഘട്ടമായ 'BAS-01' വികസിപ്പിക്കുന്നതിനായി 1,763 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്. 2028ഓടെ ആദ്യ മൊഡ്യൂൾ വിക്ഷേപിക്കാനും 2035ഓടെ അഞ്ച് മൊഡ്യൂളുകളുള്ള പൂർണ്ണസജ്ജമായ നിലയം ബഹിരാകാശത്ത് സ്ഥാപിക്കാനുമാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്.
News DeskBy News Desk27 March 2026Updated:7 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (BAS) എന്ന പേരിലുള്ള ഇന്ത്യയുടെ ബഹിരാകാശനിലയം സ്ഥാപിക്കാനുള്ള നടപടികൾ ഊർജിതമാക്കിയതായി ഐഎസ്ആർഒ സ്ഥിരീകരിച്ചു. അഞ്ച് മൊഡ്യൂളുകൾ കൂടിച്ചേർന്ന ഈ ബഹിരാകാശനിലയത്തിന്റെ ആദ്യ ഭാഗമായ ‘BAS-01’ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നിലവിൽ വിവിധ ഐഎസ്ആർഒ കേന്ദ്രങ്ങളിൽ പുരോഗമിക്കുകയാണ്. 2028ഓടെ ആദ്യ മൊഡ്യൂൾ വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 1,763 കോടി രൂപയാണ് കേന്ദ്രസർക്കാർ വകയിരുത്തിയിരിക്കുന്നത്. ഗഗൻയാൻ ദൗത്യത്തിന്റെ വിപുലീകരണത്തിന്റെ ഭാഗമായി 2024 സെപ്റ്റംബറിലാണ് ബിഎഎസ്സിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്.

ISRO Bharatiya Antariksh Station

2035ഓടെ അഞ്ച് മൊഡ്യൂളുകളും സംയോജിപ്പിച്ച് ബഹിരാകാശനിലയം പൂർണ്ണസജ്ജമാക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. റോബോട്ടിക് ഓപ്പറേഷൻസ്, മൈക്രോ ഗ്രാവിറ്റി പരീക്ഷണങ്ങൾ, ഇൻ-ഓർബിറ്റ് റീഫ്യൂയലിംഗ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ ഈ നിലയത്തിലുണ്ടാകും. ഫാർമ, മെറ്റീരിയൽ സയൻസ് തുടങ്ങിയ മേഖലകളിലെ ഗവേഷണങ്ങൾക്ക് ഇത് വലിയ കരുത്താകും. പദ്ധതിയുടെ ഭാഗമായി സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കാൻ വിക്രം സാരാഭായ് സ്പേസ് സെന്റർ താൽപ്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ഇതോടെ സ്വന്തമായി ബഹിരാകാശനിലയമുള്ള ചുരുക്കം രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിക്കും.

ISRO officially starts work on the first module (BAS-01) of the Bharatiya Antariksh Station. India aims to launch the first part by 2028 and complete the 5-module station by 2035

banner Bharatiya Antariksha Station Gaganyaan mission expansion India space station 2035 India space technology advancements Indian space station BAS ISRO BAS-01 module ISRO private sector collaboration ISRO space research developments ISRO space station project microgravity experiments India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil