News Update 27 March 2026ഇന്ത്യൻ ബഹിരാകാശ നിലയത്തിന്റെ നിർമാണം ആരംഭിച്ചgUpdated:7 April 20261 Min ReadBy News Desk ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (BAS) എന്ന പേരിലുള്ള ഇന്ത്യയുടെ ബഹിരാകാശനിലയം സ്ഥാപിക്കാനുള്ള നടപടികൾ ഊർജിതമാക്കിയതായി ഐഎസ്ആർഒ സ്ഥിരീകരിച്ചു. അഞ്ച് മൊഡ്യൂളുകൾ കൂടിച്ചേർന്ന ഈ ബഹിരാകാശനിലയത്തിന്റെ ആദ്യ ഭാഗമായ…