Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എയിംസ്, കേരളത്തിന്റെ പുതിയ നിലപാട് സ്വാഗതാർഹമെന്ന് സുരേഷ് ഗോപി

4 June 2026

അംബാനിയെ മറികടന്ന് ഷാങ് യിമിങ്, ഏഷ്യയിൽ രണ്ടാമൻ

4 June 2026

ഇന്ത്യയിൽ 1000 കോടിയുടെ നിക്ഷേപത്തിന് YCH

4 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഗൾഫ് രാജ്യങ്ങളോട് നന്ദി പറഞ്ഞ് മോഡി
News Update

ഗൾഫ് രാജ്യങ്ങളോട് നന്ദി പറഞ്ഞ് മോഡി

'മൻ കി ബാത്ത്' പ്രഭാഷണത്തിൽ പശ്ചിമേഷ്യൻ പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കവേയാണ് പ്രധാനമന്ത്രി ഗൾഫ് രാജ്യങ്ങൾക്ക് നന്ദി അറിയിച്ചത്. ഇന്ധന പ്രതിസന്ധിയെയും യുദ്ധ ആശങ്കകളെയും കുറിച്ച് സംസാരിച്ച അദ്ദേഹം, ജനങ്ങൾ വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും അഭ്യർഥിച്ചു.
News DeskBy News Desk30 March 2026Updated:30 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഗൾഫ് രാജ്യങ്ങളിൽ യുദ്ധസാഹചര്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സഹായിച്ച അറബ് രാഷ്ട്രങ്ങൾക്ക് നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ‘മൻ കി ബാത്ത്’ പ്രഭാഷണത്തിൽ പശ്ചിമേഷ്യൻ പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കവേയാണ് പ്രധാനമന്ത്രി ഗൾഫ് രാജ്യങ്ങൾക്ക് നന്ദി അറിയിച്ചത്.

PM Modi thanks Gulf nations for West Asia crisis support

ഇന്ധന പ്രതിസന്ധിയെയും യുദ്ധ ആശങ്കകളെയും കുറിച്ച് സംസാരിച്ച അദ്ദേഹം, ജനങ്ങൾ വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും ഭരണകൂടത്തിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും അഭ്യർഥിച്ചു. കഴിഞ്ഞ ഒരു മാസമായി പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷം പല രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ട്. ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധം ആഗോളതലത്തിൽ എണ്ണ വിതരണ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രതിസന്ധികൾക്കിടെ പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള പ്രസ്താവനകളിൽ നിന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്നും സർക്കാർ നൽകുന്ന ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും മോഡി മൻ കി ബാത്തിൽ ആഹ്വാനം ചെയ്തു.

In his Mann Ki Baat address, PM Modi expresses gratitude to Gulf nations for their support during the West Asia crisis and urges citizens to stay united against fake news

Arab Countries Support banner Fake News Awareness fuel crisis geopolitics Global Oil Supply Gulf Nations Indian diaspora safety Mann Ki Baat Middle East Conflict Narendra Modi Prime Minister Address West Asia crisis
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എയിംസ്, കേരളത്തിന്റെ പുതിയ നിലപാട് സ്വാഗതാർഹമെന്ന് സുരേഷ് ഗോപി

4 June 2026

അംബാനിയെ മറികടന്ന് ഷാങ് യിമിങ്, ഏഷ്യയിൽ രണ്ടാമൻ

4 June 2026

ഇന്ത്യയിൽ 1000 കോടിയുടെ നിക്ഷേപത്തിന് YCH

4 June 2026

700 കോടിയുടെ വൻ നിക്ഷേപത്തിന് Olectra

4 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എയിംസ്, കേരളത്തിന്റെ പുതിയ നിലപാട് സ്വാഗതാർഹമെന്ന് സുരേഷ് ഗോപി
  • അംബാനിയെ മറികടന്ന് ഷാങ് യിമിങ്, ഏഷ്യയിൽ രണ്ടാമൻ
  • ഇന്ത്യയിൽ 1000 കോടിയുടെ നിക്ഷേപത്തിന് YCH
  • 700 കോടിയുടെ വൻ നിക്ഷേപത്തിന് Olectra
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എയിംസ്, കേരളത്തിന്റെ പുതിയ നിലപാട് സ്വാഗതാർഹമെന്ന് സുരേഷ് ഗോപി
  • അംബാനിയെ മറികടന്ന് ഷാങ് യിമിങ്, ഏഷ്യയിൽ രണ്ടാമൻ
  • ഇന്ത്യയിൽ 1000 കോടിയുടെ നിക്ഷേപത്തിന് YCH
  • 700 കോടിയുടെ വൻ നിക്ഷേപത്തിന് Olectra
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil