Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പിണറായി വിജയന്റെ വീടുകളിൽ ഇഡി റെയ്ഡ്

27 May 2026

ഇന്ത്യൻ വംശജന്‌12.16 ലക്ഷം കോടി!

27 May 2026

ഇന്ത്യ-കാനഡ വ്യാപാരക്കരാർ

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബംഗ്ലാദേശിന് ഡീസൽ നൽകി ഇന്ത്യ
News Update

ബംഗ്ലാദേശിന് ഡീസൽ നൽകി ഇന്ത്യ

ആസാമിലെ നുമാലിഗഡ് റിഫൈനറിയിൽ നിന്നും 7,000 ടൺ ഡീസൽ അടങ്ങുന്ന പുതിയ ശേഖരം പൈപ്പ്‌ലൈൻ വഴി ബംഗ്ലാദേശിലേക്ക് എത്തിത്തുടങ്ങി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാർ പ്രകാരം പ്രതിവർഷം 1,80,000 ടൺ ഡീസൽ ഇന്ത്യ ബംഗ്ലാദേശിന് നൽകേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയ ഇന്ധനക്കൈമാറ്റം.
News DeskBy News Desk31 March 2026Updated:31 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിലും ബംഗ്ലാദേശിലെ ഇന്ധന ലഭ്യത ഉറപ്പാക്കാൻ ഇന്ത്യയിൽ നിന്നുള്ള ഇന്ധനനീക്കം സജീവമാകുന്നു. ആസാമിലെ നുമാലിഗഡ് റിഫൈനറിയിൽ നിന്നും 7,000 ടൺ ഡീസൽ അടങ്ങുന്ന പുതിയ ശേഖരം പൈപ്പ്‌ലൈൻ വഴി ബംഗ്ലാദേശിലേക്ക് എത്തിത്തുടങ്ങി. പൈപ്പ്‌ലൈൻ വഴി ഇന്ധനം എത്തിത്തുടങ്ങിയതായും ഇന്ന് വിതരണം പൂർത്തിയാകുമെന്നും അധികൃതർ അറിയിച്ചു.

India exports diesel to Bangladesh via pipeline

ബംഗ്ലാദേശിൽ നിലവിൽ ഇന്ധനക്ഷാമമില്ലെന്നും എന്നാൽ ഇന്ധനം പൂഴ്ത്തിവെക്കുന്നതാണ് തങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും ഊർജ്ജ മന്ത്രി ഇഖ്ബാൽ ഹസൻ മഹ്മൂദ് ടുകു പാർലമെന്റിൽ പറഞ്ഞു. പശ്ചിമേഷ്യൻ പ്രതിസന്ധി നിലനിൽക്കുന്നുണ്ടെങ്കിലും രാജ്യത്ത് ആവശ്യമായ ഇന്ധന ശേഖരമുണ്ട്. വിതരണത്തിലെ കുറവല്ല, മറിച്ച് ഇന്ധനം പൂഴ്ത്തിവെക്കുന്നതാണ് നിലവിലെ പ്രധാന ആശങ്കയെന്നും മന്ത്രി വ്യക്തമാക്കി.

ഈ മാസം 11ന് ഇന്ത്യയിൽ നിന്ന് 5,000 ടൺ ഡീസൽ  പൈപ്പ് ലൈൻ വഴി ബംഗ്ലാദേശിലേക്ക് എത്തുമെന്ന് അറിയിച്ചിരുന്നു. പർബതിപൂർ അതിർത്തി വഴിയാണ് ഇന്ധനം ബംഗ്ലാദേശിലേക്ക് പ്രവേശിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാർ പ്രകാരം പ്രതിവർഷം 1,80,000 ടൺ ഡീസൽ ഇന്ത്യ ബംഗ്ലാദേശിന് നൽകേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയ ഇന്ധനക്കൈമാറ്റമെന്നും അടുത്ത ആറ് മാസത്തിനുള്ളിൽ ആകെ 90,000 ടൺ ഡീസൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ബംഗ്ലാദേശ് പെട്രോളിയം കോർപ്പറേഷൻ (BPC) ചെയർമാൻ മുഹമ്മദ് റെസാനുർ റഹ്മാൻ അറിയിച്ചു.

അതേസമയം, വിപണിയിൽ കൃത്രിമ ക്ഷാമം സൃഷ്ടിക്കാനുള്ള പൂഴ്ത്തിവെപ്പ് തടയാൻ ബംഗ്ലാദേശ് സർക്കാർ നടപടികൾ കർശനമാക്കിയിട്ടുണ്ട്. പല പമ്പുകളും സർക്കാർ നിശ്ചയിച്ച പരിധി ലംഘിച്ച് ഇന്ധനം വിൽക്കുന്നതായും കരിഞ്ചന്തയിൽ മറിച്ചുവിൽക്കുന്നതായും കണ്ടെത്തിയതിനെത്തുടർന്ന് എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിൽ മൊബൈൽ കോടതികൾ വഴി വ്യാപകമായ റെയ്ഡുകൾ നടത്തിവരികയാണ്. ഇന്ത്യയിൽ നിന്നുള്ള ഇന്ധന ലഭ്യത ബംഗ്ലാദേശിലെ ഗതാഗത-ഊർജ്ജ മേഖലകളിലെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.

India strengthens energy ties by sending 7,000 tons of diesel from Numaligarh Refinery to Bangladesh. Learn about the bilateral agreement and Bangladesh’s measures to curb fuel hoarding

Bangladesh fuel crisis banner BPC diesel trade agreement energy cooperation fuel exports to Bangladesh India Bangladesh diesel supply India Bangladesh Friendship Pipeline Numaligarh Refinery Parbatipur border
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പിണറായി വിജയന്റെ വീടുകളിൽ ഇഡി റെയ്ഡ്

27 May 2026

ഇന്ത്യൻ വംശജന്‌12.16 ലക്ഷം കോടി!

27 May 2026

ഇന്ത്യ-കാനഡ വ്യാപാരക്കരാർ

27 May 2026

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പിണറായി വിജയന്റെ വീടുകളിൽ ഇഡി റെയ്ഡ്
  • ഇന്ത്യൻ വംശജന്‌12.16 ലക്ഷം കോടി!
  • ഇന്ത്യ-കാനഡ വ്യാപാരക്കരാർ
  • ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പിണറായി വിജയന്റെ വീടുകളിൽ ഇഡി റെയ്ഡ്
  • ഇന്ത്യൻ വംശജന്‌12.16 ലക്ഷം കോടി!
  • ഇന്ത്യ-കാനഡ വ്യാപാരക്കരാർ
  • ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil