Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026

ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ

26 May 2026

ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി

26 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഗൾിലേക്കുള്ള കാർഷിക കയറ്റുമതി പ്രതിസന്ധിയിൽ
News Update

ഗൾിലേക്കുള്ള കാർഷിക കയറ്റുമതി പ്രതിസന്ധിയിൽ

ഗൾഫ് രാജ്യങ്ങളിലേക്ക് അരി, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ കയറ്റുമതി പുനരാരംഭിച്ചെങ്കിലും അമിതമായ ചരക്ക് കൂലിയും ക്ലിയറൻസ് വൈകുന്നതും വലിയ തിരിച്ചടിയാണ്. കണ്ടെയ്‌നറുകളുടെ വാടക ആറിരട്ടിയോളം വർദ്ധിച്ചതും റോഡ് മാർഗ്ഗമുള്ള ചരക്കുനീക്കത്തിന് അധിക തുക നൽകേണ്ടി വരുന്നതും കയറ്റുമതി മേഖലയെ സാമ്പത്തികമായി തളർത്തുകയാണെന്ന് വ്യാപാരികൾ പറയുന്നു.
News DeskBy News Desk6 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പശ്ചിമേഷ്യയിലെ സുരക്ഷാ പ്രശ്നങ്ങളും യുദ്ധസാഹചര്യവും ഇന്ത്യയിൽ നിന്നുള്ള കാർഷിക കയറ്റുമതിയെ സാരമായി ബാധിക്കുന്നു. ഗൾഫ് രാജ്യങ്ങളിലേക്ക് അരി, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ കയറ്റുമതി പുനരാരംഭിച്ചെങ്കിലും അമിതമായ ചരക്ക് കൂലിയും ക്ലിയറൻസ് വൈകുന്നതും വലിയ തിരിച്ചടിയാണ്. കണ്ടെയ്‌നറുകളുടെ വാടക ആറിരട്ടിയോളം വർദ്ധിച്ചതും റോഡ് മാർഗ്ഗമുള്ള ചരക്കുനീക്കത്തിന് അധിക തുക നൽകേണ്ടി വരുന്നതും കയറ്റുമതി മേഖലയെ സാമ്പത്തികമായി തളർത്തുകയാണെന്ന് വ്യാപാരികൾ പറയുന്നു.

India agricultural exports Gulf crisis impact

സൗദി അറേബ്യ, ഖത്തർ, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള ചരക്കുനീക്കം ദുബായ് വഴിയാണ് നടക്കുന്നത്. എന്നാൽ പ്രധാന തുറമുഖങ്ങളിലെ തടസ്സങ്ങൾ കാരണം ചെറിയ തുറമുഖങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് ചരക്കുകൾ കെട്ടിക്കിടക്കാൻ കാരണമാകുന്നു. ഇന്ത്യയുടെ ആകെ ബസുമതി അരി കയറ്റുമതിയുടെ 70 ശതമാനത്തോളം ഗൾഫ് മേഖലയിലേക്കാണ്. നിലവിലെ സാഹചര്യം നീണ്ടുനിന്നാൽ ഇൻഷുറൻസ് തുക വർദ്ധിക്കുമെന്നും ഇത് കർഷകരെയും കയറ്റുമതിക്കാരെയും ഒരുപോലെ ബാധിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

agri export challenges India agricultural trade India economy banner basmati rice export Gulf countries container shipping cost surge India Dubai port delays exports export insurance cost increase India farmer impact export slowdown India freight cost increase containers India fruits vegetables export India global trade India agriculture India agricultural exports Gulf India export logistics crisis Indian exporters crisis Gulf logistics bottlenecks India exports Middle East conflict trade impact perishables export India Gulf Saudi Qatar Kuwait trade India shipping delays India exports supply chain disruption India exports trade route disruptions Middle East
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026

ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ

26 May 2026

ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി

26 May 2026

കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി

26 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ
  • ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി
  • കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി
  • ഒമാൻ സൈന്യത്തിന്  ഇന്ത്യൻ പരിശീലനം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ
  • ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി
  • കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി
  • ഒമാൻ സൈന്യത്തിന്  ഇന്ത്യൻ പരിശീലനം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil