Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഉപാസന കമിനേനിയെ കുറിച്ചറിയാം

14 June 2026

സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി

14 June 2026

വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ

14 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കൽപ്പാക്കം റിയാക്ടർ പ്രവർത്തനസജ്ജമായി
News Update

കൽപ്പാക്കം റിയാക്ടർ പ്രവർത്തനസജ്ജമായി

തമിഴ്‌നാട്ടിലെ കൽപ്പാക്കത്തുള്ള പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടറിൽ 'ക്രിട്ടിക്കാലിറ്റി' കൈവരിച്ചു. റഷ്യയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.
News DeskBy News Desk7 April 2026Updated:7 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയുടെ ആണവോർജ്ജ പദ്ധതിയിൽ സുവർണ്ണ നാഴികക്കല്ല് പിന്നിട്ട് കൽപ്പാക്കത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (PFBR). തമിഴ്‌നാട്ടിലെ കൽപ്പാക്കത്തുള്ള റിയാക്ടർ വിജയകരമായി ‘ക്രിട്ടിക്കാലിറ്റി’ (സ്വയം നിയന്ത്രിതമായ ആണവ പ്രക്രിയ) കൈവരിച്ചതായി അധികൃതർ അറിയിച്ചു. ഇന്ത്യയുടെ ആണവോർജ്ജ വികസനത്തിന്റെ രണ്ടാം ഘട്ടത്തിലേക്കുള്ള നിർണ്ണായക ചുവടുവെയ്പ്പ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നേട്ടത്തെ വിശേഷിപ്പിച്ചത്. ശാസ്ത്രജ്ഞരെയും എൻജിനീയർമാരെയും അദ്ദേഹം അഭിനന്ദിച്ചു.

Kalpakkam Prototype Fast Breeder Reactor Criticality

500 മെഗാവാട്ട് റിയാക്ടർ പൂർണ്ണമായും തദ്ദേശീയമായാണ് നിർമ്മിച്ചിരിക്കുന്നത്. ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഇന്ധനം ഉത്പാദിപ്പിക്കാൻ കഴിയുന്ന ഇത്തരം റിയാക്ടറുകൾ കൈവശമുള്ള രാജ്യങ്ങളുടെ പട്ടികയിൽ റഷ്യയ്ക്ക് പിന്നാലെ രണ്ടാമതായാണ് ഇന്ത്യ ഇടംപിടിച്ചത്. 200ലധികം ഇന്ത്യൻ വ്യവസായ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നിർമ്മിച്ച ഈ റിയാക്ടർ, ഭാവിയിൽ ഇന്ത്യയിലെ വമ്പിച്ച തോറിയം നിക്ഷേപം ഊർജ്ജ ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താൻ വഴിയൊരുക്കും. വരും വർഷങ്ങളിൽ ഇന്ത്യയുടെ പരിസ്ഥിതി സൗഹൃദ ഊർജ്ജ ഉത്പാദനത്തിൽ റിയാക്ടർ വലിയ പങ്ക് വഹിക്കും.

India becomes the second country after Russia to operate a Prototype Fast Breeder Reactor as the Kalpakkam unit attains criticality. A massive leap toward utilizing India’s thorium reserves for clean energy.

500 MW Kalpakkam Reactor banner Bhabha Atomic Research Centre India Nuclear Milestone India Second Stage Nuclear Program Indigenous Nuclear Reactor India Kalpakkam PFBR Criticality Nuclear Power Corporation of India Prototype Fast Breeder Reactor Thorium Energy India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഉപാസന കമിനേനിയെ കുറിച്ചറിയാം

14 June 2026

സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി

14 June 2026

വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ

14 June 2026

റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh

14 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഉപാസന കമിനേനിയെ കുറിച്ചറിയാം
  • സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി
  • വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഉപാസന കമിനേനിയെ കുറിച്ചറിയാം
  • സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി
  • വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil