Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്

23 June 2026

ജയശങ്കറിന്റെ കിഴക്കൻ ഏഷ്യൻ പര്യടനത്തിന് തുടക്കം

23 June 2026

കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ വെസ്സൽ ലോഞ്ച് ചെയ്തു

23 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യൻ സൈന്യത്തിന് ഇലക്ട്രിക് ബൈക്കുകൾ
News Update

ഇന്ത്യൻ സൈന്യത്തിന് ഇലക്ട്രിക് ബൈക്കുകൾ

അതിർത്തി മേഖലകളിൽ നിലവിലുള്ള പെട്രോൾ ബൈക്കുകൾക്ക് പകരമായി ഇത്തരം ഇലക്ട്രിക് വാഹനങ്ങൾ എത്തിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. എൻജിൻ ശബ്ദമില്ലാത്തതിനാൽ പത്ത് മീറ്റർ അകലെ നിന്നുപോലും ഈ ബൈക്കുകളുടെ സാന്നിധ്യം തിരിച്ചറിയാൻ ശത്രുക്കൾക്ക് കഴിയില്ലെന്നതാണ് ഇതിന്റെ പ്രധാന ഗുണം.
News DeskBy News Desk9 April 2026Updated:9 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യൻ സേനയുടെ രഹസ്യനീക്കങ്ങൾക്കും നിരീക്ഷണങ്ങൾക്കുമായി അതിവേഗവും നിശബ്ദവുമായ ‘സൈലന്റ് സ്കൗട്ട്’ ഇലക്ട്രിക് ബൈക്കുകൾ വരുന്നു. അതിർത്തി മേഖലകളിൽ നിലവിലുള്ള പെട്രോൾ ബൈക്കുകൾക്ക് പകരമായി ഇത്തരം ഇലക്ട്രിക് വാഹനങ്ങൾ എത്തിക്കുന്നതിനുള്ള ടെൻഡർ നടപടികൾ 2026 മാർച്ചോടെ പൂർത്തിയായി.

Indian Army Silent Scout electric bikes

എൻജിൻ ശബ്ദമില്ലാത്തതിനാൽ പത്ത് മീറ്റർ അകലെ നിന്നുപോലും ഈ ബൈക്കുകളുടെ സാന്നിധ്യം തിരിച്ചറിയാൻ ശത്രുക്കൾക്ക് കഴിയില്ലെന്നതാണ് ഇതിന്റെ പ്രധാന ഗുണം. രാജസ്ഥാനിലെ മരുഭൂമികളിലും അസമിലെ മലനിരകളിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഈ വാഹനങ്ങൾ റേഡിയോ സൈലൻസ് ആവശ്യമുള്ള ഘട്ടങ്ങളിൽ സന്ദേശങ്ങൾ കൈമാറാനും സഹായിക്കും. ആധുനിക തെർമൽ ഇമേജിംഗ് സംവിധാനങ്ങൾക്ക് പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത രീതിയിലുള്ള കുറഞ്ഞ തെർമൽ സിഗ്ലേച്ചർ ആണ് ഈ ബൈക്കുകളുടെ മറ്റൊരു സവിശേഷത.

റോയൽ എൻഫീൽഡിന്റെ ‘ഫ്ലയിംഗ് ഫ്ലീ’, ടിവിഎസ്, ഹീറോ മോട്ടോ എന്നീ പ്രമുഖ ഇന്ത്യൻ കമ്പനികൾ സൈനിക ആവശ്യങ്ങൾക്കായി തങ്ങളുടെ ഇലക്ട്രിക് പ്ലാറ്റ്‌ഫോമുകളെ പരിഷ്കരിച്ച് ഈ മത്സരരംഗത്തുണ്ട്. രാത്രികാല നിരീക്ഷണ ഉപകരണങ്ങളും ആശയവിനിമയ സംവിധാനങ്ങളും ചാർജ് ചെയ്യാൻ കഴിയുന്ന മൊബൈൽ പവർ സ്രോതസ്സുകളായും ഈ ബൈക്കുകളെ യുദ്ധഭൂമിയിൽ ഉപയോഗിക്കാം.

The Indian Army is replacing petrol bikes with ‘Silent Scout’ electric motorcycles. These high-speed, noise-free EVs are designed for stealth border surveillance and covert missions.

banner border surveillance technology Hero MotoCorp defense Indian Army electric bikes military EVs India Royal Enfield Flying Flea military Silent Scout bikes stealth reconnaissance thermal signature reduction TVS electric army bike
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്

23 June 2026

ജയശങ്കറിന്റെ കിഴക്കൻ ഏഷ്യൻ പര്യടനത്തിന് തുടക്കം

23 June 2026

കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ വെസ്സൽ ലോഞ്ച് ചെയ്തു

23 June 2026

വിദേശ ഫണ്ട് ചട്ടങ്ങൾ കർശനമാക്കി കേന്ദ്രം

23 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്
  • ജയശങ്കറിന്റെ കിഴക്കൻ ഏഷ്യൻ പര്യടനത്തിന് തുടക്കം
  • കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ വെസ്സൽ ലോഞ്ച് ചെയ്തു
  • വിദേശ ഫണ്ട് ചട്ടങ്ങൾ കർശനമാക്കി കേന്ദ്രം
  • മൾട്ടി-മോഡൽ ഹബ്ബായി മുന്ദ്ര എയർപോർട്ട്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്
  • ജയശങ്കറിന്റെ കിഴക്കൻ ഏഷ്യൻ പര്യടനത്തിന് തുടക്കം
  • കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ വെസ്സൽ ലോഞ്ച് ചെയ്തു
  • വിദേശ ഫണ്ട് ചട്ടങ്ങൾ കർശനമാക്കി കേന്ദ്രം
  • മൾട്ടി-മോഡൽ ഹബ്ബായി മുന്ദ്ര എയർപോർട്ട്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil