Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026

പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 100% എഥനോൾ മിശ്രിതത്തിലേക്ക് നീങ്ങണമെന്ന് നിതിൻ ഗഡ്കരി
News Update

100% എഥനോൾ മിശ്രിതത്തിലേക്ക് നീങ്ങണമെന്ന് നിതിൻ ഗഡ്കരി

ഭാവിയിൽ പെട്രോളിൽ നൂറ് ശതമാനവും എഥനോൾ കലർത്തുന്ന രീതിയിലേക്ക് ഇന്ത്യ മാറണമെന്ന് മന്ത്രി നിർദ്ദേശിച്ചു. പശ്ചിമേഷ്യയിലെ യുദ്ധവും യുഎസ് ഉപരോധവും കാരണം കഴിഞ്ഞ രണ്ട് മാസമായി എണ്ണ വ്യാപാരം തടസ്സപ്പെട്ടിരിക്കുകയാണ്. നിലവിൽ ഇന്ത്യയുടെ എണ്ണ ആവശ്യകതയുടെ 87 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇതിനായി പ്രതിവർഷം 22 ലക്ഷം കോടി രൂപ ചെലവാകുന്നുണ്ടെന്നും, ഈ സാമ്പത്തിക ഭാരവും മലിനീകരണവും കുറയ്ക്കാൻ ബയോ ഫ്യൂവലുകൾ പ്രോത്സാഹിപ്പിക്കണമെന്നും ഗ്രീൻ ട്രാൻസ്പോർട്ട് കോൺക്ലേവിൽ സംസാരിക്കവെ മന്ത്രി വ്യക്തമാക്കി.
News DeskBy News Desk23 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് എണ്ണ ഇറക്കുമതി തടസ്സപ്പെട്ട സാഹചര്യത്തിൽ, രാജ്യം ഊർജ്ജ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഭാവിയിൽ പെട്രോളിൽ നൂറ് ശതമാനവും എഥനോൾ കലർത്തുന്ന രീതിയിലേക്ക് (100% Ethanol Blending) ഇന്ത്യ മാറണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

Ethanol Blending in India

പശ്ചിമേഷ്യയിലെ യുദ്ധവും യുഎസ് ഉപരോധവും കാരണം കഴിഞ്ഞ രണ്ട് മാസമായി എണ്ണ വ്യാപാരം തടസ്സപ്പെട്ടിരിക്കുകയാണ്. നിലവിൽ ഇന്ത്യയുടെ എണ്ണ ആവശ്യകതയുടെ 87 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇതിനായി പ്രതിവർഷം 22 ലക്ഷം കോടി രൂപ ചെലവാകുന്നുണ്ടെന്നും, ഈ സാമ്പത്തിക ഭാരവും മലിനീകരണവും കുറയ്ക്കാൻ ബയോ ഫ്യൂവലുകൾ പ്രോത്സാഹിപ്പിക്കണമെന്നും ഗ്രീൻ ട്രാൻസ്പോർട്ട് കോൺക്ലേവിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

ഫോസിൽ ഇന്ധനങ്ങൾക്ക് പകരമായി ഗ്രീൻ ഹൈഡ്രജനും ഫ്ലെക്സ് ഫ്യൂവലുകളും വ്യാപകമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അടുത്ത വർഷം ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന കോർപ്പറേറ്റ് ആവറേജ് ഫ്യൂവൽ എഫിഷ്യൻസി (CAFE) III മാനണ്ഡങ്ങൾ ഇലക്ട്രിക്, ഫ്ലെക്സ് ഫ്യൂവൽ വാഹനങ്ങളെ കാര്യമായി ബാധിക്കില്ലെന്നും മന്ത്രി അറിയിച്ചു.

അതേസമയം, ഗഡ്കരിയുടെ മക്കളായ നിഖിൽ, സാരംഗ് എന്നിവർക്ക് എഥനോൾ ഉൽപ്പാദന രംഗത്ത് വലിയ നിക്ഷേപങ്ങളുള്ളത് പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് കീഴിലുള്ള മാനസ് അഗ്രോ, സിയാൻ അഗ്രോ തുടങ്ങിയ കമ്പനികൾ എഥനോൾ വിപണിയിൽ സജീവമാണെന്നും, സർക്കാരിന്റെ എഥനോൾ നയം ഇവർക്ക് ഗുണകരമാകുന്നുണ്ടെന്നുമാണ് ഉയരുന്ന ആരോപണം. 

Union Minister Nitin Gadkari proposes 100% ethanol blending to reduce India’s ₹22 lakh crore oil import bill and ensure energy security amidst the West Asia crisis. Read more about India’s shift to flex-fuels and green hydrogen

banner Biofuel Policy CAFE III Norms energy self-reliance Ethanol Blending India Ethanol Production Flex Fuel Vehicles Fossil Fuel Alternatives Fuel Import Bill green hydrogen Green Transport Conclave Indian economy Manas Agro Nitin Gadkari sustainable energy West Asia Oil Crisis
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026

പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

7 June 2026

വൻ വിപുലീകരണവുമായി CocoCart

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
  • വൻ വിപുലീകരണവുമായി CocoCart
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
  • വൻ വിപുലീകരണവുമായി CocoCart
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil