Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ

16 June 2026

കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports

16 June 2026

കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA

16 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വേദാന്തയുടെ ലക്ഷ്വറി സീനിയർ ലിവിംഗ് പ്രോജക്റ്റ്
News Update

വേദാന്തയുടെ ലക്ഷ്വറി സീനിയർ ലിവിംഗ് പ്രോജക്റ്റ്

നാല് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന പ്രീമിയം റിട്ടയർമെന്റ് ഹോം കമ്മ്യൂണിറ്റിയിൽ 48 വില്ലകളും മുപ്പതോളം അപ്പാർട്ട്‌മെന്റുകളുമാണ് ഒരുങ്ങുന്നത്. 76 ലക്ഷം രൂപ മുതലാണ് ഇവയുടെ വില ആരംഭിക്കുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിൽ കമ്മ്യൂണിറ്റി അധിഷ്ഠിത സീനിയർ ലിവിംഗ് മേഖലയിൽ 200 കോടി രൂപയുടെ നിക്ഷേപം നടത്താനുള്ള കമ്പനിയുടെ വിപുലമായ പദ്ധതിയുടെ ഭാഗമാണിത്.
News DeskBy News Desk24 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ പ്രമുഖ സീനിയർ ലിവിംഗ് സേവനദാതാക്കളായ വേദാന്ത സീനിയർ ലിവിംഗ്, കോട്ടയം ഏറ്റുമാനൂരിൽ തങ്ങളുടെ പുതിയ പദ്ധതിയോടുകൂടിയ ‘ഈഡൻ ഗാർഡൻസ്’ (Eden Gardens) ആരംഭിച്ചു. നാല് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ പ്രീമിയം റിട്ടയർമെന്റ് ഹോം കമ്മ്യൂണിറ്റിയിൽ 48 വില്ലകളും മുപ്പതോളം അപ്പാർട്ട്‌മെന്റുകളുമാണ് ഒരുങ്ങുന്നത്. 76 ലക്ഷം രൂപ മുതലാണ് ഇവയുടെ വില ആരംഭിക്കുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിൽ കമ്മ്യൂണിറ്റി അധിഷ്ഠിത സീനിയർ ലിവിംഗ് മേഖലയിൽ 200 കോടി രൂപയുടെ നിക്ഷേപം നടത്താനുള്ള കമ്പനിയുടെ വിപുലമായ പദ്ധതിയുടെ ഭാഗമാണിത്. ഏറ്റുമാനൂരിലെ ഈ പദ്ധതിക്കായി മാത്രം 50 കോടി രൂപയാണ് നിക്ഷേപിക്കുന്നത്.

Vedaanta Luxury Senior Living Kottayam

ഗുരുവായൂർ, കൊച്ചി എന്നിവിടങ്ങളിൽ നിലവിൽ സർവീസ് നടത്തുന്ന വേദാന്ത, തൃശൂരിലും കോട്ടയത്തും കൂടി സാന്നിധ്യം ഉറപ്പിക്കുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ സീനിയർ ലിവിംഗ് ശൃംഖലകളിലൊന്നായി മാറും. കേരളത്തിലെ ജനസംഖ്യയിൽ 16 ശതമാനത്തിലധികം പേർ 60 വയസ്സിന് മുകളിലുള്ളവരാണെന്നതും പ്രവാസികളായ കുടുംബാംഗങ്ങളുള്ള വീടുകളിൽ പ്രായമായവർക്ക് മികച്ച പിന്തുണയും സ്വാതന്ത്ര്യവും ആഗ്രഹിക്കുന്നതും ഇത്തരത്തിലുള്ള പ്രീമിയം സൗകര്യങ്ങളുടെ ആവശ്യം വർദ്ധിപ്പിക്കുന്നു. മാന്യമായ ജീവിതസാഹചര്യവും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കുന്ന അന്തരീക്ഷമാണ് തങ്ങൾ കേരളത്തിൽ ലക്ഷ്യമിടുന്നതെന്ന് വേദാന്ത സീനിയർ ലിവിംഗ് ഡയറക്ടർ ശ്രേയ ആനന്ദ് വ്യക്തമാക്കി.

24 മണിക്കൂർ നഴ്‌സിംഗ് സേവനം, ഡോക്ടറുടെ സേവനം എന്നിവ ലഭിക്കും. ഇതിനുപുറമേ വീൽചെയർ സൗഹൃദ ബാത്ത്റൂമുകൾ, എമർജൻസി അലാറം തുടങ്ങിയ ആധുനിക ആരോഗ്യ-സുരക്ഷാ സംവിധാനങ്ങളും ഓരോ വീടുകളിലും സജ്ജീകരിച്ചിട്ടുണ്ട്. ഭക്ഷണം, വീട് വൃത്തിയാക്കൽ, ലോൺട്രി തുടങ്ങിയ ദൈനംദിന കാര്യങ്ങൾക്കായി പ്രത്യേക സ്റ്റാഫുകളുടെ സേവനവും ലഭ്യമാണ്. 

Vedaanta Senior Living launches Eden Gardens in Ettumanoor, Kottayam. A ₹50 crore luxury retirement project featuring 48 villas and 30 apartments with 24/7 nursing and premium amenities

banner Eden Gardens Kottayam Elderly Care Facilities Kerala Kerala Senior Care Investment Luxury Retirement Homes Kerala Premium Senior Housing Retirement Villas Kottayam Senior Living Projects Ettumanoor Shreya Anand Vedaanta Vedaanta Senior Living
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ

16 June 2026

കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports

16 June 2026

കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA

16 June 2026

AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും

16 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA
  • AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും
  • റെയിൽവേ വികസനത്തിൽ തമിഴ്‌നാടിന് നേട്ടം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA
  • AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും
  • റെയിൽവേ വികസനത്തിൽ തമിഴ്‌നാടിന് നേട്ടം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil