Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സർക്കാരിന് ലാഭവിഹിതം കൈമാറി SBI

9 June 2026

ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി

9 June 2026

കീർത്തി ചക്ര ഏറ്റുവാങ്ങി പ്രശാന്ത് നായർ

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സ്പേസ് പങ്കാളിത്തവുമായി ഐഎസ്ആർഒയും കൊറിയൻ ഏജൻസിയും
News Update

സ്പേസ് പങ്കാളിത്തവുമായി ഐഎസ്ആർഒയും കൊറിയൻ ഏജൻസിയും

ഇരുരാജ്യങ്ങളും തമ്മിലുള്ള ബഹിരാകാശ ബന്ധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററും കൊറിയ എയ്‌റോസ്‌പേസ് അഡ്മിനിസ്‌ട്രേഷനും (KASA) ചേർന്നാണ് ഈ സംഗമം നടത്തിയത്. ഐഎസ്ആർഒയും കൊറിയൻ ഏജൻസിയും തമ്മിൽ 2025 ഒക്ടോബറിൽ ഒപ്പിട്ട ധാരണാപത്രത്തിന്റെ തുടർച്ചയായാണ് ഈ സുപ്രധാന നീക്കം.
News DeskBy News Desk26 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വിക്ഷേപണ രംഗത്തെ സഹകരണം ലക്ഷ്യമിട്ട് ഇന്ത്യയും ദക്ഷിണ കൊറിയയും ചേർന്ന് ബെംഗളൂരുവിൽ ‘ഇന്ത്യ-കൊറിയ സ്‌പേസ് ഡേ’ സംഘടിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബഹിരാകാശ ബന്ധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററും കൊറിയ എയ്‌റോസ്‌പേസ് അഡ്മിനിസ്‌ട്രേഷനും (KASA) ചേർന്നാണ് ഈ സംഗമം നടത്തിയത്.

India-South Korea Space Partnership

ഐഎസ്ആർഒയും കൊറിയൻ ഏജൻസിയും തമ്മിൽ 2025 ഒക്ടോബറിൽ ഒപ്പിട്ട ധാരണാപത്രത്തിന്റെ തുടർച്ചയായാണ് ഈ സുപ്രധാന നീക്കം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമായി പേടകമിറക്കിയ ഇന്ത്യയെ ആഗോള ബഹിരാകാശ രംഗത്തെ അവിഭാജ്യ പങ്കാളിയായാണ് കൊറിയ കാണുന്നതെന്ന് KOSA കമ്മീഷണർ ഓ തേ-സോക്ക് പറഞ്ഞു. എൺപതിലധികം ഇന്ത്യൻ കമ്പനികൾ പങ്കെടുത്ത ഉച്ചകോടിയിലൂടെ ഗവേഷണം, നയം, വ്യവസായം എന്നീ മേഖലകളിൽ കരുത്തുറ്റതും പരസ്പര പൂരകവുമായ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.

India and South Korea strengthen ties in the space sector through the ‘India-Korea Space Day’ in Bengaluru. Following a 2025 MoU, ISRO, IN-SPACe, and KASA aim to build a robust global space economy through joint research and industry collaboration

banner Bengaluru Space Summit IN-SPACe India-South Korea Space Day Indo-Korean Relations ISRO kasa Korea Aerospace Administration Moon Exploration space economy space technology collaboration
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സർക്കാരിന് ലാഭവിഹിതം കൈമാറി SBI

9 June 2026

ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി

9 June 2026

കീർത്തി ചക്ര ഏറ്റുവാങ്ങി പ്രശാന്ത് നായർ

9 June 2026

220 കോടിയുടെ പാത ഇരട്ടിപ്പിക്കലിന് അനുമതി

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സർക്കാരിന് ലാഭവിഹിതം കൈമാറി SBI
  • ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി
  • കീർത്തി ചക്ര ഏറ്റുവാങ്ങി പ്രശാന്ത് നായർ
  • 220 കോടിയുടെ പാത ഇരട്ടിപ്പിക്കലിന് അനുമതി
  • ആലിബാബയും ബിവൈഡിയും യുഎസ് കരിമ്പട്ടികയിൽ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സർക്കാരിന് ലാഭവിഹിതം കൈമാറി SBI
  • ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി
  • കീർത്തി ചക്ര ഏറ്റുവാങ്ങി പ്രശാന്ത് നായർ
  • 220 കോടിയുടെ പാത ഇരട്ടിപ്പിക്കലിന് അനുമതി
  • ആലിബാബയും ബിവൈഡിയും യുഎസ് കരിമ്പട്ടികയിൽ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil