Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026

ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ

26 May 2026

ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി

26 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 1000 ഇന്ത്യക്കാർക്ക് ജപ്പാനിൽ ഉപരിപഠനത്തിന് അവസരം
News Update

1000 ഇന്ത്യക്കാർക്ക് ജപ്പാനിൽ ഉപരിപഠനത്തിന് അവസരം

മാസ്റ്റേഴ്സ്, പിഎച്ച്ഡി വിദ്യാർത്ഥികൾക്കും 40 വയസ്സിൽ താഴെയുള്ള പോസ്റ്റ് ഡോക്ടറൽ ഗവേഷകർക്കുമാണ് ജപ്പാൻ സയൻസ് ആൻഡ് ടെക്നോളജി ഏജൻസി നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ പൂർണ്ണ ധനസഹായത്തോടെയുള്ള പഠനത്തിന് അവസരം ലഭിക്കുന്നത്. പ്രതിമാസം ഏകദേശം 2.4 ലക്ഷം യെൻ (ഏകദേശം 1.3 ലക്ഷം രൂപ) സ്റ്റൈപ്പൻഡും യാത്രച്ചെലവും ഗവേഷണ സാമഗ്രികൾക്കുള്ള ഫണ്ടും അടങ്ങുന്നതാണ് ഈ സ്കോളർഷിപ്പ്.
News DeskBy News Desk27 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ 1,000 ഗവേഷകർക്കും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും ജപ്പാനിൽ ഉപരിപഠനത്തിനും ഗവേഷണത്തിനുമായി അവസരമൊരുക്കുന്ന ‘ലോട്ടസ് (LOTUS) പ്രോഗ്രാം 2026’-ലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മാസ്റ്റേഴ്സ്, പിഎച്ച്ഡി വിദ്യാർത്ഥികൾക്കും 40 വയസ്സിൽ താഴെയുള്ള പോസ്റ്റ് ഡോക്ടറൽ ഗവേഷകർക്കുമാണ് ജപ്പാൻ സയൻസ് ആൻഡ് ടെക്നോളജി ഏജൻസി നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ പൂർണ്ണ ധനസഹായത്തോടെയുള്ള പഠനത്തിന് അവസരം ലഭിക്കുന്നത്.

LOTUS Program Japan Scholarship

പ്രതിമാസം ഏകദേശം 2.4 ലക്ഷം യെൻ (ഏകദേശം 1.3 ലക്ഷം രൂപ) സ്റ്റൈപ്പൻഡും യാത്രച്ചെലവും ഗവേഷണ സാമഗ്രികൾക്കുള്ള ഫണ്ടും അടങ്ങുന്നതാണ് ഈ സ്കോളർഷിപ്പ്. താൽപ്പര്യമുള്ളവർക്ക് ജപ്പാനിലെ സർവ്വകലാശാലകളിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർമാർ മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. 2026 ജൂൺ 9-ന് ജപ്പാൻ സമയം ഉച്ചയ്ക്ക് 12 മണി വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി https://www.jst.go.jp/program/india/ എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Apply for the LOTUS Program 2026! Japan Science and Technology Agency (JST) offers fully funded scholarships for 1,000 Indian Master’s, PhD, and Post-doc researchers. Includes a monthly stipend of 2.4 Lakh Yen and travel costs. Apply by June 9, 2026.

banner Fully Funded Research Program Higher Education in Japan India-Japan Academic Collaboration Japan Science and Technology Agency JST Scholarship LOTUS Program 2026 PhD in Japan Postdoctoral Fellowship Japan Research in Japan Scholarships for Indians
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026

ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ

26 May 2026

ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി

26 May 2026

കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി

26 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ
  • ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി
  • കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി
  • ഒമാൻ സൈന്യത്തിന്  ഇന്ത്യൻ പരിശീലനം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ
  • ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി
  • കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി
  • ഒമാൻ സൈന്യത്തിന്  ഇന്ത്യൻ പരിശീലനം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil