Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്

11 June 2026

ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor

11 June 2026

എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി

11 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വന്ദേ ഭാരത് മാത്രമല്ല, ശതാബ്ദി ട്രെയിനുകൾക്കും ഇനി പുതിയ ലുക്ക്
News Update

വന്ദേ ഭാരത് മാത്രമല്ല, ശതാബ്ദി ട്രെയിനുകൾക്കും ഇനി പുതിയ ലുക്ക്

യാത്രക്കാരുടെ ദീർഘകാലമായുള്ള പരാതികൾ പരിഹരിച്ചുകൊണ്ട് സീറ്റുകൾ, ശുചിമുറികൾ, മറ്റ് ആധുനിക സൗകര്യങ്ങൾ എന്നിവയിൽ വലിയ തോതിലുള്ള പരിഷ്കാരങ്ങളാണ് റെയിൽവേ ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള ‌ശതാബ്ദി എക്സ്പ്രസ്സുകളിലും ജൻ ശതാബ്ദി ട്രെയിനുകളിലും സമഗ്രമായ പരിശോധനകൾ നടത്താൻ സോണൽ റെയിൽവേകൾക്ക് നിർദ്ദേശം നൽകി. പുതിയ അപ്‌ഹോൾസ്റ്ററിയോടു കൂടിയ സീറ്റുകൾ, യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, മികച്ച സ്നാക് ടേബിളുകൾ എന്നിവ ഓരോ സീറ്റിലും ഉറപ്പാക്കും.
News DeskBy News Desk28 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വന്ദേ ഭാരത് ട്രെയിനുകൾക്ക് ലഭിക്കുന്ന അതേ പ്രാധാന്യത്തോടെ ശതാബ്ദി, ജൻ ശതാബ്ദി ട്രെയിനുകളുടെയും മുഖച്ഛായ മാറ്റാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. യാത്രക്കാരുടെ ദീർഘകാലമായുള്ള പരാതികൾ പരിഹരിച്ചുകൊണ്ട് സീറ്റുകൾ, ശുചിമുറികൾ, മറ്റ് ആധുനിക സൗകര്യങ്ങൾ എന്നിവയിൽ വലിയ തോതിലുള്ള പരിഷ്കാരങ്ങളാണ് റെയിൽവേ ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

Shatabdi and Jan Shatabdi Train Upgrades

ഇതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള ‌ശതാബ്ദി എക്സ്പ്രസ്സുകളിലും ജൻ ശതാബ്ദി ട്രെയിനുകളിലും സമഗ്രമായ പരിശോധനകൾ നടത്താൻ സോണൽ റെയിൽവേകൾക്ക് നിർദ്ദേശം നൽകി. പുതിയ അപ്‌ഹോൾസ്റ്ററിയോടു കൂടിയ സീറ്റുകൾ, യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, മികച്ച സ്നാക് ടേബിളുകൾ എന്നിവ ഓരോ സീറ്റിലും ഉറപ്പാക്കും.

കൂടാതെ, ശുചിമുറികളുടെ ഡ്രെയിനേജ് സംവിധാനം മെച്ചപ്പെടുത്തുന്നതിനൊപ്പം ആധുനിക ഫിറ്റിംഗുകളും സിസിടിവി നിരീക്ഷണവും ഏർപ്പെടുത്തി വൃത്തിയും സുരക്ഷയും വർദ്ധിപ്പിക്കും. യാത്രയിലെ കുലുക്കം കുറയ്ക്കാനുള്ള സാങ്കേതിക മാറ്റങ്ങളും പുതിയ എൽഇഡി ലൈറ്റിംഗും ഈ നവീകരണത്തിന്റെ ഭാഗമായി നടപ്പിലാക്കും.  

Indian Railways announces a massive makeover for Shatabdi and Jan Shatabdi trains. Experience Vande Bharat-level comfort with new seats, USB ports, improved toilets, and CCTV. Read more about the modernization plan

banner CCTV in trains Indian Railways Indian Railways modernization 2026 Jan Shatabdi modern facilities LED lighting in trains passenger amenities Railway Board news Railway hygiene and safety Shatabdi Express makeover Train seating improvement USB charging ports in trains Vande Bharat style upgrade Zonal Railways instructions
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor

11 June 2026

എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി

11 June 2026

ഹിമാലയൻ ലക്ഷ്യവുമായി IndiGo

11 June 2026

135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

11 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്
  • ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor
  • എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി
  • ഹിമാലയൻ ലക്ഷ്യവുമായി IndiGo
  • 135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്
  • ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor
  • എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി
  • ഹിമാലയൻ ലക്ഷ്യവുമായി IndiGo
  • 135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil