Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബിയു4  ഓട്ടോ കേരളത്തിലേക്ക്
Automobile

ബിയു4  ഓട്ടോ കേരളത്തിലേക്ക്

ഗുജറാത്തിന്റെ സ്വന്തം ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായ ബിയു4 ഓട്ടോ കേരള വിപണിയിൽ എത്തി. ഷൈൻ, സ്റ്റാർ, ഡോഡോ എന്നി മൂന്ന് ലോ സ്പീഡ് മോഡലുകളും ഹൈ സ്പീഡ് വേരിയന്റായ ഫീനിക്സുമാണ് ബിയു4 വിപണിയിൽ എത്തിച്ചിരിക്കുന്നത്.
News DeskBy News Desk30 April 2026Updated:30 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഗുജറാത്തിന്റെ സ്വന്തം  ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായ ബിയു4 ഓട്ടോ കേരള വിപണിയിൽ എത്തി . താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് എന്നിവയാണ്  സവിശേഷതകൾ. ഷൈൻ, സ്റ്റാർ, ഡോഡോ എന്നി മൂന്ന് ലോ സ്പീഡ് മോഡലുകളും ഹൈ സ്പീഡ് വേരിയന്റായ ഫീനിക്സുമാണ് കൊച്ചി കേന്ദ്രമാക്കി  ബിയു4 കേരളാ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

BU4 Auto Electric Scooters Kerala Launch


ഷൈൻ, സ്റ്റാർ, ഡോഡോ എന്നി മൂന്ന് ലോ സ്പീഡ് മോഡലുകളും ഹൈ സ്പീഡ് വേരിയന്റായ ഫീനിക്സുമാണ് ബിയു4 വിപണിയിൽ എത്തിച്ചിരിക്കുന്നത്. സെപ്റ്റംബറിൽ പുതിയ ബൈക്കുകളും മോപ്പഡുകളും വിപണിയിലെത്തിക്കും. ഇതിന് പുറമെ  ഉയർന്ന പ്രകടനം കാഴ്ചവെക്കുന്ന സൂപ്പർ ബൈക്കുകളും അവതരിപ്പിച്ച് വിപണി കൈയ്യടക്കാനുളള തയ്യാറെടുപ്പിലാണ് ബിയു4.

നിലവിൽ  സ്റ്റാർ, ഷൈൻ എന്നിവയാണ് ജനപ്രിയ മോഡലുകൾ ആണെങ്കിൽ  മികച്ച രൂപകല്പനയുളള ഡോഡോ യുവാക്കൾക്കിടയിൽ തരംഗമാകുമെന്നാണ് പ്രതീക്ഷ. നാല് മുതൽ ആറ് മണിക്കൂറിനുളളിൽ പൂർണമായും ചാർജ് ചെയ്യാം. ഒറ്റ ചാർജിൽ 90 മുതൽ 120 കിലോ മീറ്റർ വരെ സഞ്ചരിക്കാനാകും. ലോ സ്പീഡിന് 250 വാട്ട് മോട്ടോർ പവറും ഫീനിക്സ് ഹൈ സ്പീഡ് വേരിയന്റിന് 1500 വാട്ടുമാണുളളത്.  65,000 മുതൽ 1.1 ലക്ഷം വരെ എക്സ് ഷോറൂം വില വരുന്ന ഫീനിക്സിന് ട്രാക്കിംഗ്, ജിയോ ഫെൻസിംഗ്, മൊബൈൽ ആപ്ലിക്കേഷനിലൂടെയുളള നിയന്ത്രണം എന്നി സൗകര്യങ്ങളുമുണ്ട്.

 ഇതിലും മികച്ച സംവിധാനങ്ങളുമായിട്ടാകും സൂപ്പർ ബൈക്കുകൾ അധികം താമസിയാതെ നിരത്തിലേക്കെത്തുക.

Gujarat-based EV brand BU4 Auto enters the Kerala market with low-speed models (Shine, Star, Dodo) and the high-speed Phoenix. Explore affordable designs, 120km range, and upcoming high-performance electric bikes

250W Motor EV Affordable EV Kerala banner BU4 Auto BU4 Dodo BU4 Shine BU4 Star Electric Scooters Kerala Electric Two Wheelers Kerala EV Superbikes India Gujarat EV Brand High Speed EV Phoenix Low Speed Electric Scooters
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026

ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം

23 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
  • ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
  • ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil