Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയുടെ പുതിയ സമുദ്ര ഹബ്ബ് യാഥാർത്ഥ്യമാകുന്നു
News Update

ഇന്ത്യയുടെ പുതിയ സമുദ്ര ഹബ്ബ് യാഥാർത്ഥ്യമാകുന്നു

അന്താരാഷ്ട്ര കിഴക്ക്-പടിഞ്ഞാറ് കപ്പൽ ചാലുമായുള്ള സാമീപ്യം പ്രയോജനപ്പെടുത്തുന്നതിനും വിദേശ ട്രാൻസ്ഷിപ്പ്‌മെന്റ് തുറമുഖങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. ആൻഡമാൻ കടലിലും തെക്കുകിഴക്കൻ ഏഷ്യയിലും ഇന്ത്യയുടെ സ്വാധീനം ശക്തമാക്കുന്നതിനൊപ്പം, പരിസ്ഥിതി സംരക്ഷണത്തിനും തദ്ദേശീയ ഗോത്രസമൂഹങ്ങളുടെ സുരക്ഷയ്ക്കും മുൻഗണന നൽകിക്കൊണ്ടുള്ള സാമ്പത്തിക വളർച്ചയാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്.
News DeskBy News Desk2 May 2026Updated:2 May 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയുടെ പ്രതിരോധവും ദേശീയ സുരക്ഷയും മുൻനിർത്തി, ഗ്രേറ്റ് നിക്കോബാറിനെ തന്ത്രപ്രധാനമായ സമുദ്ര-സാമ്പത്തിക കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അന്താരാഷ്ട്ര കിഴക്ക്-പടിഞ്ഞാറ് കപ്പൽ ചാലുമായുള്ള സാമീപ്യം പ്രയോജനപ്പെടുത്തുന്നതിനും വിദേശ ട്രാൻസ്ഷിപ്പ്‌മെന്റ് തുറമുഖങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.

Great Nicobar Strategic Maritime Hub Project

തന്ത്രപ്രധാനമായ കാൽവെപ്പ്
ആൻഡമാൻ കടലിലും തെക്കുകിഴക്കൻ ഏഷ്യയിലും ഇന്ത്യയുടെ സ്വാധീനം ശക്തമാക്കുന്നതിനൊപ്പം, പരിസ്ഥിതി സംരക്ഷണത്തിനും തദ്ദേശീയ ഗോത്രസമൂഹങ്ങളുടെ സുരക്ഷയ്ക്കും മുൻഗണന നൽകിക്കൊണ്ടുള്ള സാമ്പത്തിക വളർച്ചയാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്.

പ്രതിവർഷം 14.2 മില്യൺ ടിഇയു ശേഷിയുള്ള ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനൽ, ഒരു ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം, 450 എംവിഎ ഗ്യാസ്-സോളാർ പവർ പ്ലാന്റ്, ആധുനിക ടൗൺഷിപ്പ് എന്നിവയാണ് പദ്ധതിയുടെ പ്രധാന ഭാഗങ്ങൾ. ദ്വീപിന്റെ മൊത്തം വനമേഖലയുടെ വെറും 1.82 ശതമാനം മാത്രം ഉപയോഗിച്ചുകൊണ്ടും, പകരം 97.3 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വനവൽക്കരണം ഉറപ്പാക്കിക്കൊണ്ടുമാണ് പദ്ധതി നടപ്പിലാക്കുന്നത്.

വിദേശ തുറമുഖങ്ങളെ വെല്ലുന്ന ട്രാൻസ്ഷിപ്പ്‌മെന്റ് ഹബ്ബ്
ഇന്ത്യൻ തുറമുഖങ്ങളിൽ വലിയ കപ്പലുകൾ അടുപ്പിക്കാനാവശ്യമായ ആഴമേറിയ ബെർത്തുകൾ ഇല്ലാത്തതിനാൽ നിലവിൽ കൊളംബോ, സിംഗപ്പൂർ തുറമുഖങ്ങളെയാണ് ചരക്ക് നീക്കത്തിനായി ആശ്രയിക്കുന്നത്. ഇതുമൂലം രാജ്യത്തിന് വൻ വരുമാന നഷ്ടം സംഭവിക്കുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത്, ദ്വീപ് വികസന പരിപാടിയുടെ ഭാഗമായി ഗലാത്തിയ ബേയിൽ അന്താരാഷ്ട്ര ട്രാൻസ്ഷിപ്പ്‌മെന്റ് തുറമുഖം വികസിപ്പിക്കുകയാണ്.

കപ്പൽ ചാലിൽ നിന്ന് വെറും 40 നോട്ടിക്കൽ മൈൽ മാത്രം ദൂരെയുള്ളതും 20 മീറ്ററിലധികം സ്വാഭാവിക ആഴവുമുള്ള ഗലാത്തിയ ബേയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത ചരക്ക് നീക്കത്തിൽ വലിയ നേട്ടം നൽകും. സിംഗപ്പൂർ, ക്ലാംഗ് തുടങ്ങിയ വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇത് ഇന്ത്യയെ സഹായിക്കും. ഇതിന് പുറമെ മ്യാൻമർ, ചൈന, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ ഇത്തരം സംവിധാനങ്ങൾ വികസിപ്പിക്കുന്നത് കൂടി കണക്കിലെടുത്താണ് ഇന്ത്യയുടെ ഈ തന്ത്രപ്രധാന നീക്കം.

ടൂറിസം സാധ്യതകളും ഗോത്രക്ഷേമവും
ദ്വീപിലെ വിനോദസഞ്ചാര സാധ്യതകൾ വർദ്ധിപ്പിക്കാൻ പുതിയ അന്താരാഷ്ട്ര വിമാനത്താവളം അനിവാര്യമാണ്. നിലവിൽ പോർട്ട് ബ്ലെയർ വിമാനത്താവളം പ്രതിവർഷം 1.8 മില്യൺ യാത്രക്കാരെ കൈകാര്യം ചെയ്യുന്നുണ്ട്. പുതിയ വിമാനത്താവളം ആരംഭഘട്ടത്തിൽ ഒരു ദശലക്ഷം യാത്രക്കാരെയും പിന്നീട് പത്ത് ദശലക്ഷം വരെയും കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഫുക്കറ്റ്, ലങ്കാവി തുടങ്ങിയ അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രങ്ങളുമായുള്ള സാമീപ്യം പദ്ധതിക്ക് ഗുണകരമാകും. ദ്വീപിന്റെ വികസനത്തിന് ആവശ്യമായ ജനവാസ-വാണിജ്യ സൗകര്യങ്ങൾ ഒരുക്കാനാണ് ആസൂത്രിത ടൗൺഷിപ്പ് ലക്ഷ്യമിടുന്നത്. ഗോത്രക്ഷേമത്തിന് മുൻഗണന നൽകുന്ന പദ്ധതിയിൽ ഷോംപെൻ, നിക്കോബാരീസ് വിഭാഗങ്ങളെ കുടിയൊഴിപ്പിക്കില്ലെന്നും ട്രൈബൽ റിസർവ് ഏരിയയുടെ വിസ്തൃതി വർദ്ധിപ്പിക്കുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു

India transforms Great Nicobar into a massive maritime-economic hub. Featuring a 14.2 million TEU transshipment terminal, a greenfield airport, and a modern township, this project aims to rival Singapore and Colombo while securing India’s dominance in the Andaman Sea.

Andaman and Nicobar infrastructure banner Galathea Bay port Great Nicobar development Great Nicobar township Greenfield International Airport India vs Singapore port India's maritime security International Container Transshipment Terminal maritime trade hub strategic maritime hub Transshipment hub India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil