Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കേരളത്തിലേക്കും കർണാടകയിലേക്കും Sri Narasu’s

30 May 2026

ഇന്ത്യയിൽ 6 അന്തർവാഹിനികൾ നിർമ്മിക്കാൻ കേന്ദ്രാനുമതി

30 May 2026

പുതിയ അതിവേഗ പാതയുടെ സവിശേഷതകൾ

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സഞ്ജയ് കപൂർ സ്വത്ത് തർക്കം, മധ്യസ്ഥനായി മുൻ ചീഫ് ജസ്റ്റിസ്
News Update

സഞ്ജയ് കപൂർ സ്വത്ത് തർക്കം, മധ്യസ്ഥനായി മുൻ ചീഫ് ജസ്റ്റിസ്

ഇരുവിഭാഗങ്ങളും ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് സമ്മതിച്ചതിനെത്തുടർന്നാണ് ജസ്റ്റിസുമാരായ ജെ.ബി. പാർഡിവാല, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ഈ ഉത്തരവിട്ടത്. കുടുംബപരമായ തർക്കങ്ങൾ പൊതുജനങ്ങൾക്ക് വിനോദത്തിനുള്ള വകയാക്കരുതെന്നും ഇതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നത് ഒഴിവാക്കണമെന്നും കോടതി കർശന നിർദ്ദേശം നൽകി
News DeskBy News Desk8 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അന്തരിച്ച വ്യവസായി സഞ്ജയ് കപൂറിന്റെ കുടുംബത്തിലെ സ്വത്ത് തർക്കം പരിഹരിക്കുന്നതിനായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ സുപ്രീം കോടതി മധ്യസ്ഥനായി നിയമിച്ചു. ഇരുവിഭാഗങ്ങളും ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് സമ്മതിച്ചതിനെത്തുടർന്നാണ് ജസ്റ്റിസുമാരായ ജെ.ബി. പാർഡിവാല, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ഈ ഉത്തരവിട്ടത്.

Sanjay Kapur Family Property Dispute Mediator

കുടുംബപരമായ തർക്കങ്ങൾ പൊതുജനങ്ങൾക്ക് വിനോദത്തിനുള്ള വകയാക്കരുതെന്നും ഇതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നത് ഒഴിവാക്കണമെന്നും കോടതി കർശന നിർദ്ദേശം നൽകി. സഞ്ജയ് കപൂറിന്റെ മാതാവ് റാണി കപൂർ നൽകിയ ഹർജി പരിഗണിക്കവെ, കുടുംബത്തിന്റെ അന്തസ്സ് നിലനിർത്തിക്കൊണ്ട് എത്രയും വേഗം പ്രശ്നം ഒത്തുതീർപ്പാക്കാൻ കോടതി ആവശ്യപ്പെട്ടു. മധ്യസ്ഥ ചർച്ചകളുടെ പ്രാഥമിക റിപ്പോർട്ട് ലഭിച്ച ശേഷം കേസ് ഓഗസ്റ്റിൽ വീണ്ടും പരിഗണിക്കും.

The Supreme Court has appointed former CJI D.Y. Chandrachud to mediate the Sanjay Kapur family property dispute. The court also warned against social media posts regarding the sensitive inheritance row.

banner Family Settlement Mediation Former CJI DY Chandrachud Mediator Justice JB Pardiwala Legal News India Property Litigation Rani Kapur Petition Sanjay Kapur Inheritance Row Supreme Court Property Dispute Supreme Court Social Media Gag Order
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കേരളത്തിലേക്കും കർണാടകയിലേക്കും Sri Narasu’s

30 May 2026

ഇന്ത്യയിൽ 6 അന്തർവാഹിനികൾ നിർമ്മിക്കാൻ കേന്ദ്രാനുമതി

30 May 2026

പുതിയ അതിവേഗ പാതയുടെ സവിശേഷതകൾ

30 May 2026

സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കേരളത്തിലേക്കും കർണാടകയിലേക്കും Sri Narasu’s
  • ഇന്ത്യയിൽ 6 അന്തർവാഹിനികൾ നിർമ്മിക്കാൻ കേന്ദ്രാനുമതി
  • പുതിയ അതിവേഗ പാതയുടെ സവിശേഷതകൾ
  • സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കേരളത്തിലേക്കും കർണാടകയിലേക്കും Sri Narasu’s
  • ഇന്ത്യയിൽ 6 അന്തർവാഹിനികൾ നിർമ്മിക്കാൻ കേന്ദ്രാനുമതി
  • പുതിയ അതിവേഗ പാതയുടെ സവിശേഷതകൾ
  • സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil