Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഡെലിവറി ജീവനക്കാർക്ക് തണലൊരുക്കാൻ Amazon
News Update

ഡെലിവറി ജീവനക്കാർക്ക് തണലൊരുക്കാൻ Amazon

ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ കേന്ദ്രങ്ങളുടെ എണ്ണം ഈ വർഷം 250 ആയി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി മെയ് മാസാവസാനത്തോടെ 50 പുതിയ കേന്ദ്രങ്ങൾ കൂടി പ്രവർത്തനസജ്ജമാക്കും.
News DeskBy News Desk9 May 2026Updated:9 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കടുത്ത ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ ഡെലിവറി പങ്കാളികൾക്കായി വിശ്രമകേന്ദ്രങ്ങളൊരുക്കുന്ന ‘ആശ്രയ്’ (Ashray) പദ്ധതി രാജ്യവ്യാപകമായി വിപുലീകരിക്കാൻ ആമസോൺ ഇന്ത്യ തീരുമാനിച്ചു. ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ കേന്ദ്രങ്ങളുടെ എണ്ണം ഈ വർഷം 250 ആയി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Amazon India Ashray rest centres for delivery partners

ഇതിന്റെ ഭാഗമായി മെയ് മാസാവസാനത്തോടെ 50 പുതിയ കേന്ദ്രങ്ങൾ കൂടി പ്രവർത്തനസജ്ജമാക്കും. എയർകണ്ടീഷൻ ചെയ്ത ഇരിപ്പിടങ്ങൾ, കുടിവെള്ളം, മൊബൈൽ ചാർജിംഗ് പോയിന്റുകൾ, ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമായ ഈ കേന്ദ്രങ്ങൾ ആമസോണിന് പുറമെയുള്ള മറ്റ് ഡെലിവറി ഏജൻസികളിലെ ജീവനക്കാർക്കും ഉപയോഗിക്കാം. കൂടാതെ, തിരക്കേറിയ റൂട്ടുകളിൽ സഞ്ചരിക്കുന്ന വാനുകളിൽ സജ്ജീകരിച്ച ‘മൊബൈൽ ആശ്രയ്’ യൂണിറ്റുകളും ആമസോൺ പുറത്തിറക്കിയിട്ടുണ്ട്.

Amazon India is expanding its ‘Ashray’ initiative to 250 rest centres for delivery partners. Facilities include AC seating, water, and charging points, open to all delivery workers

Amazon Ashray project Amazon India heatwave relief Amazon logistics India news banner delivery executive facilities delivery partner welfare India gig worker welfare Amazon heatwave safety measures Amazon Mobile Ashray units rest centres for delivery boys
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026

ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil