Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026

ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi

30 May 2026

ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 5 പുതിയ മോഡലുകൾ പുറത്തിറക്കാൻ റോയൽ Royal Enfield
Automobile

5 പുതിയ മോഡലുകൾ പുറത്തിറക്കാൻ റോയൽ Royal Enfield

ബുള്ളറ്റ് 650, ഹിമാലയൻ 440, കോണ്ടിനെന്റൽ ജിടി 750, ഹിമാലയൻ 750, സ്ക്രാം 450 തുടങ്ങിയ മോഡലുകളാണ് ഈ കാലയളവിൽ വിപണിയിലെത്തുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ മോഡലുകൾക്ക് പുറമെ നിലവിലുള്ള 13 മോഡലുകൾ കാലോചിതമായ പരിഷ്കാരങ്ങളോടെ പുതുക്കി അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്
News DeskBy News Desk9 May 2026Updated:12 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

2027 സാമ്പത്തിക വർഷത്തിൽ അഞ്ച് പുതിയ കരുത്തൻ മോഡലുകൾ പുറത്തിറക്കിക്കൊണ്ട് വിപണിയിൽ വൻ മുന്നേറ്റത്തിനൊരുങ്ങുകയാണ് റോയൽ എൻഫീൽഡ്. ബുള്ളറ്റ് 650, ഹിമാലയൻ 440, കോണ്ടിനെന്റൽ ജിടി 750, ഹിമാലയൻ 750, സ്ക്രാം 450 എന്നീ അഞ്ച് പുത്തൻ ബൈക്കുകളാണ് ഈ വർഷം നിരത്തിലിറങ്ങാൻ തയ്യാറെടുക്കുന്നത്.

Royal Enfield New Models Launch

പുതിയ മോഡലുകൾക്ക് പുറമെ നിലവിലുള്ള 13 മോഡലുകൾ കാലോചിതമായ പരിഷ്കാരങ്ങളോടെ പുതുക്കി അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. വാർഷിക ഉൽപ്പാദനം 13.2 ലക്ഷം യൂണിറ്റായി ഉയർത്താൻ ലക്ഷ്യമിടുന്ന കമ്പനി, ഇതിനായി ആന്ധ്രാപ്രദേശിൽ പുതിയ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ്. ട്രയംഫ്, ഹോണ്ട, ഹാർലി ഡേവിഡ്സൺ തുടങ്ങിയ എതിരാളികളിൽ നിന്നുള്ള വെല്ലുവിളി നേരിടാൻ ഈ വൻ കുതിച്ചുചാട്ടത്തിലൂടെ റോയൽ എൻഫീൽഡിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.

Royal Enfield is set for its biggest product offensive with 5 new motorcycles, including the Bullet 650 and the flagship Himalayan 750, launching in FY2027. Discover the brand’s plan for a new ₹2,200 Cr plant and 13 major updates.

banner Continental GT 750 Eicher Motors Expansion Himalayan 440 Himalayan 750 Release Date Midsize Motorcycle Segment India Royal Enfield 750cc Twin Royal Enfield Andhra Pradesh Plant Royal Enfield Bullet 650 Launch Scram 450 Upcoming Royal Enfield Bikes 2026
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026

ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi

30 May 2026

ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ

30 May 2026

KFC റെക്കോർഡ് ലാഭത്തിലെത്തിയത് ഇങ്ങനെ

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ
  • KFC റെക്കോർഡ് ലാഭത്തിലെത്തിയത് ഇങ്ങനെ
  • കേരളത്തിലേക്കും കർണാടകയിലേക്കും Sri Narasu’s

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ
  • KFC റെക്കോർഡ് ലാഭത്തിലെത്തിയത് ഇങ്ങനെ
  • കേരളത്തിലേക്കും കർണാടകയിലേക്കും Sri Narasu’s
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil