Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എയിംസ്, കേരളത്തിന്റെ പുതിയ നിലപാട് സ്വാഗതാർഹമെന്ന് സുരേഷ് ഗോപി

4 June 2026

അംബാനിയെ മറികടന്ന് ഷാങ് യിമിങ്, ഏഷ്യയിൽ രണ്ടാമൻ

4 June 2026

ഇന്ത്യയിൽ 1000 കോടിയുടെ നിക്ഷേപത്തിന് YCH

4 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അരൂരിൽ കണ്ണടച്ച് തുറക്കും മുമ്പേ ടോൾ ഗേറ്റ് കടക്കാം
News Update

അരൂരിൽ കണ്ണടച്ച് തുറക്കും മുമ്പേ ടോൾ ഗേറ്റ് കടക്കാം

അരൂർ തുറവൂർ ദേശീയ പാതയിൽ വരിക ഗുജറാട്ട് മോഡൽ ഹൈ ടെക് ടോൾ പ്രൈവറ്റ് സിസ്റ്റം. കണ്ണടച്ച് തുറക്കും മുമ്പേ പണമടച്ച് ടോൾ ഗേറ്റ് കടക്കാം. പുതുതായി വികസിപ്പിക്കുന്ന ആലപ്പുഴ കൊച്ചി ദേശീയപാതയിൽ മൾട്ടി ലെയിൻ ഫ്രീ ഫ്ലോ MLFF ടോൾ സംവിധാനം ഏർപ്പെടുത്തും.സെക്കൻഡുകൾക്കുള്ളിൽ ടോൾ പിരിവ് പൂർത്തിയാക്കുന്ന തരത്തിലുള്ള ആധുനിക സെൻസറുകളടങ്ങിയ നിരീക്ഷണ സംവിധാനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.
News DeskBy News Desk11 May 2026Updated:11 May 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പുതുതായി വികസിപ്പിക്കുന്ന ആലപ്പുഴ കൊച്ചി  ദേശീയപാതയിൽ  മൾട്ടി ലെയിൻ ഫ്രീ ഫ്ലോ MLFF ടോൾ സംവിധാനം ഏർപ്പെടുത്തും.
അരൂർ തുറവൂർ ദേശീയ പാതയിൽ വരിക ഗുജറാട്ട് മോഡൽ ഹൈ ടെക് ടോൾ പ്രൈവറ്റ് സിസ്റ്റം. കണ്ണടച്ച് തുറക്കും മുമ്പേ പണമടച്ച് ടോൾ ഗേറ്റ് കടക്കാം. പുതുതായി വികസിപ്പിക്കുന്ന ആലപ്പുഴ കൊച്ചി  ദേശീയപാതയിൽ  മൾട്ടി ലെയിൻ ഫ്രീ ഫ്ലോ MLFF ടോൾ സംവിധാനം ഏർപ്പെടുത്തും. ടോൾ ബൂത്തുകളിൽ വാഹനങ്ങളുടെ നീണ്ട നിര ഒഴിവാക്കുന്നതിനും നിലവിലുള്ള ഗതാഗതക്കുരുക്കിനും പുതിയ ടോൾ സിസ്റ്റത്തിനു പരിഹാരം കാണാൻ സാധിക്കുമെന്നാണു പ്രതീക്ഷ.

ടോൾ ബൂത്തുകളും ‍മറ്റു‍ തടസ്സങ്ങളുമില്ലാത്ത തരത്തിലാണു പുതിയ രീതിയിൽ ടോൾ പിരിവ് നടത്തുന്നത്. റോഡിനു മുകളിലായി ഘടിപ്പിക്കുന്ന ക്യാമറകൾ വഴിയാണു ഫാസ്റ്റ് ടാഗിൽനിന്നു പണം ഈടാക്കുക. സെക്കൻഡുകൾക്കുള്ളിൽ ടോൾ പിരിവ് പൂർത്തിയാക്കുന്ന തരത്തിലുള്ള ആധുനിക സെൻസറുകളടങ്ങിയ നിരീക്ഷണ സംവിധാനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഗുജറാത്തിൽ നടപ്പാക്കി വിജയംകണ്ട ഈ  നവീന ടോൾ രീതി ഭാവിയിൽ സംസ്ഥാനത്തെ മറ്റു ടോൾ പ്ലാസകളിലും നടപ്പാക്കുമെന്ന്  ദേശീയപാത അധികൃതർ പറഞ്ഞു.

ഒരു ഹൈടെക് ടോളിംഗ് സംവിധാനമാണ് മൾട്ടി-ലെയ്ൻ ഫ്രീ-ഫ്ലോ .   ടോൾ പ്ലാസയിൽ വാഹനങ്ങൾക്ക് നിർത്താതെ  ഫാസ്‍ടാഗും നമ്പർ പ്ലേറ്റും വഴി പണമടയ്ക്കൽ യാന്ത്രികമായി നടക്കും. ഇതിൽ ആർഎഫ്ഐഡി റീഡറുകളും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ   ക്യാമറകളും ടോൾ ശേഖരിക്കും. വാഹനം കടന്നുപോകുമ്പോൾ, ക്യാമറകൾ നിങ്ങളുടെ ഫാസ്‍ടാഗും രജിസ്ട്രേഷൻ നമ്പറും സ്‍കാൻ ചെയ്യും, അതിനുശേഷം ടോൾ തുക ഉടനടി വാഹന ഉടമയുടെ അക്കൗണ്ടിൽ നിന്നും ഈടാക്കും. ഡ്രൈവർക്ക് നിർത്താതെയും തടസ്സങ്ങളില്ലാതെയും സുഗമമായ യാത്ര ഉറപ്പാക്കുന്നതോടെ  ഗതാഗതക്കുരുക്കും സമയനഷ്ടവും കുറയ്ക്കുക മാത്രമല്ല, ഇന്ധനം ലാഭിക്കുകയും മലിനീകരണം കുറയ്ക്കുകയും ചെയ്യും.

ഗുജറാത്തിലെ ചൊര്യാസി ടോൾ പ്ലാസയിൽ (NH-48) ആദ്യത്തെ മൾട്ടി-ലെയ്ൻ ഫ്രീ-ഫ്ലോ (MLFF) സംവിധാനം സ്ഥാപിച്ചത്തിന് പിന്നാലെ ഹരിയാനയിലെ ഘരൗണ്ട ടോൾ പ്ലാസയിലും സംവിധാനം  നടപ്പിലാക്കി. അതിനു പിന്നാലെ രാജ്യത്തെ 26 ലധികം പോയിന്റുകളിൽ സംവിധാനം നടപ്പാക്കികൊണ്ടിരിക്കുകയാണ്.  

Travel without stopping! The Aroor-Thuravoor NH will soon feature the Gujarat-model Multi-Lane Free-Flow (MLFF) toll system. Learn how this sensor-based technology eliminates traffic jams and saves fuel.

Alappuzha-Kochi Highway ANPR Cameras Aroor-Thuravoor National Highway banner Fastag auto-deduction Gujarat model toll system High-tech toll collection Kerala infrastructure MLFF Toll System National Highway Authority of India No-stop toll plaza RFID readers Traffic-free travel Kerala
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എയിംസ്, കേരളത്തിന്റെ പുതിയ നിലപാട് സ്വാഗതാർഹമെന്ന് സുരേഷ് ഗോപി

4 June 2026

അംബാനിയെ മറികടന്ന് ഷാങ് യിമിങ്, ഏഷ്യയിൽ രണ്ടാമൻ

4 June 2026

ഇന്ത്യയിൽ 1000 കോടിയുടെ നിക്ഷേപത്തിന് YCH

4 June 2026

700 കോടിയുടെ വൻ നിക്ഷേപത്തിന് Olectra

4 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എയിംസ്, കേരളത്തിന്റെ പുതിയ നിലപാട് സ്വാഗതാർഹമെന്ന് സുരേഷ് ഗോപി
  • അംബാനിയെ മറികടന്ന് ഷാങ് യിമിങ്, ഏഷ്യയിൽ രണ്ടാമൻ
  • ഇന്ത്യയിൽ 1000 കോടിയുടെ നിക്ഷേപത്തിന് YCH
  • 700 കോടിയുടെ വൻ നിക്ഷേപത്തിന് Olectra
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എയിംസ്, കേരളത്തിന്റെ പുതിയ നിലപാട് സ്വാഗതാർഹമെന്ന് സുരേഷ് ഗോപി
  • അംബാനിയെ മറികടന്ന് ഷാങ് യിമിങ്, ഏഷ്യയിൽ രണ്ടാമൻ
  • ഇന്ത്യയിൽ 1000 കോടിയുടെ നിക്ഷേപത്തിന് YCH
  • 700 കോടിയുടെ വൻ നിക്ഷേപത്തിന് Olectra
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil