Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ

2 June 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ

2 June 2026

ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു

2 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ധനവില വർധന തടയാൻ 1000 കോടിയുടെ നഷ്ടം
News Update

ഇന്ധനവില വർധന തടയാൻ 1000 കോടിയുടെ നഷ്ടം

ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മാത്രം ഏകദേശം 2 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് എണ്ണക്കമ്പനികൾക്ക് കണക്കാക്കുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതി യോഗത്തിലാണ് (IGoM) നിലവിലെ സാഹചര്യം വിലയിരുത്തിയത്. പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ഉൾപ്പെടെയുള്ള പ്രമുഖ കേന്ദ്രമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു.
News DeskBy News Desk12 May 2026Updated:12 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുമ്പോഴും രാജ്യത്തെ വില വർധിപ്പിക്കാതെ പൊതുജനങ്ങൾക്ക് ആശ്വാസം നൽകാൻ പൊതുമേഖലാ എണ്ണക്കമ്പനികൾ പ്രതിദിനം 1,000 കോടി രൂപയുടെ നഷ്ടം സഹിക്കുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മാത്രം ഏകദേശം 2 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് എണ്ണക്കമ്പനികൾക്ക് കണക്കാക്കുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതി യോഗത്തിലാണ് (IGoM) നിലവിലെ സാഹചര്യം വിലയിരുത്തിയത്. പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ഉൾപ്പെടെയുള്ള പ്രമുഖ കേന്ദ്രമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു.

Fuel Price Stability in India

നിലവിലെ ആഗോള സാമ്പത്തിക പ്രതിസന്ധിയും വിതരണ ശൃംഖലയിലെ തടസ്സങ്ങളും മറികടക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഹൈദരാബാദിൽ ജനങ്ങളോട് ചെലവ് ചുരുക്കൽ നടപടികൾക്ക് ആഹ്വാനം ചെയ്തിരുന്നു. രാജ്യാന്തര സംഘർഷങ്ങൾ സൃഷ്ടിക്കുന്ന ആഘാതം കുറയ്ക്കുന്നതിനായി ഇന്ധന ഉപഭോഗത്തിൽ മിതത്വം പാലിക്കണമെന്നും അനാവശ്യ ചിലവുകൾ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അടുത്ത ഒരു വർഷത്തേക്ക് സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതും അടിയന്തരമല്ലാത്ത വിദേശ യാത്രകളും മാറ്റിവയ്ക്കണമെന്നും മെട്രോ ട്രെയിനുകൾ, ഇലക്ട്രിക് വാഹനങ്ങൾ, കാർപൂളിംഗ്, വർക്ക് ഫ്രം ഹോം തുടങ്ങിയ രീതികൾ സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

അതേസമയം, രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകില്ലെന്ന് മന്ത്രാലയം യോഗത്തിൽ വ്യക്തമാക്കി. നിലവിൽ 60 ദിവസത്തേക്കുള്ള ക്രൂഡ് ഓയിൽ, 60 ദിവസത്തെ പ്രകൃതിവാതകം, 45 ദിവസത്തേക്കുള്ള എൽപിജി എന്നിവയുടെ കരുതൽ ശേഖരം ഇന്ത്യയ്ക്കുണ്ട്. കൂടാതെ, 703 ബില്യൺ ഡോളറിന്റെ വിദേശനാണ്യ ശേഖരം ഇന്ത്യയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ശുദ്ധീകരണ രാജ്യമായ ഇന്ത്യ, പ്രതിസന്ധികൾക്കിടയിലും ആഭ്യന്തര ആവശ്യങ്ങൾ പൂർണ്ണമായും നിറവേറ്റുന്നുണ്ടെന്നും 150-ലധികം രാജ്യങ്ങളിലേക്ക് പെട്രോളിയം ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Public sector oil companies in India are absorbing a daily loss of ₹1,000 crore to prevent fuel price hikes amid the West Asia crisis. PM Modi urges cost-cutting measures.

banner Foreign Exchange Reserves India fuel conservation measures fuel price hike India Hardeep Singh Puri India crude oil reserves Oil Marketing Companies loss petroleum product export India PM Modi Hyderabad Speech Rajnath Singh IGoM meeting
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ

2 June 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ

2 June 2026

ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു

2 June 2026

പുതിയ AI ചിപ്പ് പുറത്തിറക്കി Nvidia

2 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ
  • ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു
  • പുതിയ AI ചിപ്പ് പുറത്തിറക്കി Nvidia
  • പിതാവിന്റെ ഉപദേശം ഓർമിപ്പിച്ച് മുകേഷ് അംബാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ
  • ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു
  • പുതിയ AI ചിപ്പ് പുറത്തിറക്കി Nvidia
  • പിതാവിന്റെ ഉപദേശം ഓർമിപ്പിച്ച് മുകേഷ് അംബാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil