ആഭ്യന്തര വിപണിയിൽ പഞ്ചസാരയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി 2026 സെപ്റ്റംബർ 30 വരെ പഞ്ചസാര കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് ഈ ഉത്തരവിന് ഉടനടി പ്രാബല്യം ഉണ്ടാകും. പഞ്ചസാരയുടെ വിലക്കയറ്റം നിയന്ത്രിക്കാനും പ്രാദേശിക വിപണിയിലെ വിതരണം സുഗമമാക്കാനുമാണ് സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

India Bans Sugar Exports

എന്നാൽ അമേരിക്കയിലേക്കും യൂറോപ്യൻ യൂണിയനിലേക്കുമുള്ള നിശ്ചിത ക്വാട്ട പ്രകാരമുള്ള കയറ്റുമതിക്കും മറ്റ് അയൽരാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രത്യേക ആവശ്യങ്ങൾക്കും ഇളവുണ്ടാകും. നിലവിൽ കയറ്റുമതി നടപടികൾ ആരംഭിച്ചതോ കപ്പലുകളിൽ ലോഡ് ചെയ്തതോ ആയ ചരക്കുകളെ ഈ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

The Indian government has banned sugar exports until September 30, 2026, to ensure domestic availability and curb rising prices. Check DGFT guidelines and exceptions here

Share.

Comments are closed.

Exit mobile version