Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ചൈനീസ് പ്രസിഡന്റുമായി ട്രംപിന്റെ നിർണ്ണായക കൂടിക്കാഴ്ച
News Update

ചൈനീസ് പ്രസിഡന്റുമായി ട്രംപിന്റെ നിർണ്ണായക കൂടിക്കാഴ്ച

ഉഭയകക്ഷി ബന്ധങ്ങളിലെ വിള്ളലുകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കൂടിക്കാഴ്ചയിൽ വ്യാപാര യുദ്ധം, ഇറാൻ പ്രതിസന്ധി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ സഹകരണം, ആഗോള എണ്ണ വിപണിയിലെ അനിശ്ചിതത്വം എന്നിവയാണ് പ്രധാന ചർച്ചാവിഷയം. അതേസമയം, തായ്‌വാനിന് അമേരിക്ക ആയുധങ്ങൾ വിൽക്കുന്നതിനെതിരെ ചൈന കടുത്ത പ്രതിഷേധം അറിയിച്ചതായാണ് സൂചനകൾ. തായ്‌വാൻ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന കർശന നിലപാടാണ് ഷി ജിൻപിങ് ആവർത്തിച്ചത്.
News DeskBy News Desk14 May 2026Updated:14 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പശ്ചിമേഷ്യൻ സംഘർഷം ആഗോളതലത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള നിർണായക ഉച്ചകോടി ബെയ്ജിങ്ങിലെ ഗ്രേറ്റ് ഹാൾ ഓഫ് ദി പീപ്പിളിൽ പുരോഗമിക്കുന്നു. ഉഭയകക്ഷി ബന്ധങ്ങളിലെ വിള്ളലുകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കൂടിക്കാഴ്ചയിൽ വ്യാപാര യുദ്ധം, ഇറാൻ പ്രതിസന്ധി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ സഹകരണം, ആഗോള എണ്ണ വിപണിയിലെ അനിശ്ചിതത്വം എന്നിവയാണ് പ്രധാന ചർച്ചാവിഷയം. അതേസമയം, തായ്‌വാനിന് അമേരിക്ക ആയുധങ്ങൾ വിൽക്കുന്നതിനെതിരെ ചൈന കടുത്ത പ്രതിഷേധം അറിയിച്ചതായാണ് സൂചനകൾ. തായ്‌വാൻ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന കർശന നിലപാടാണ് ഷി ജിൻപിങ് ആവർത്തിച്ചത്.

Trump-Xi Beijing summit

പുതിയ വ്യാപാര കരാറുകളിൽ ധാരണയുണ്ടാകാനുള്ള സാധ്യതകൾ ഇരുപക്ഷവും ചർച്ചചെയ്തു. ട്രംപിനൊപ്പം ഇലോൺ മസ്‌ക് (ടെസ്‌ല), ടിം കുക്ക് (ആപ്പിൾ), ജെൻസെൻ ഹുവാങ് (എൻവിഡിയ) തുടങ്ങിയ പ്രമുഖ വ്യവസായ നേതാക്കൾ ഉള്ളത് സാമ്പത്തിക സഹകരണത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു. ബോയിങ് വിമാനങ്ങൾക്കായുള്ള വൻകിട കരാറുകൾ ഉറപ്പാക്കുന്നതും ട്രംപിന്റെ ഈ സന്ദർശനത്തിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇറാൻ-ഇസ്രായേൽ തർക്കം കാരണം തടസ്സപ്പെട്ട എണ്ണ ഗതാഗതം പുനഃസ്ഥാപിക്കാൻ ചൈനയുടെ ഇടപെടൽ ട്രംപ് തേടിയതായാണ് റിപ്പോർട്ടുകൾ. 

US President Donald Trump meets Xi Jinping in Beijing to discuss the Iran crisis, Taiwan tensions, and new trade deals. Top tech leaders like Elon Musk and Tim Cook join the delegation

AI cooperation US China banner Boeing China deals Elon Musk in China Great Hall of the People summit Iran-Israel conflict oil supply Taiwan arms sale tension Trump China trade deal Trump Xi Jinping meeting 2026 US-China summit Beijing
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil