ഉത്തർപ്രദേശിലെ യമുന അതോറിറ്റി മേഖലയിൽ 4000 കോടി രൂപയുടെ നിക്ഷേപത്തിൽ സംസ്ഥാനത്തെ ആദ്യത്തെ ഫോക്സ്കോൺ സെമികണ്ടക്ടർ പാർക്ക് സ്ഥാപിക്കുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ പദ്ധതിയുടെ പുരോഗതി വിലയിരുത്തുകയും സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.

Foxconn semiconductor park Uttar Pradesh

സെക്ടർ 28-ലെ 48 ഏക്കറിലായി ഒരുങ്ങുന്ന ഈ അത്യാധുനിക നിർമ്മാണ കേന്ദ്രം ഉത്തർപ്രദേശിനെ രാജ്യത്തെ പ്രധാന ഹൈടെക് നിർമ്മാണ ഹബ്ബാക്കി മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 3000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന ഈ പദ്ധതിയിലൂടെ പ്രാദേശിക യുവാക്കളുടെ നൈപുണ്യ വികസനത്തിനും മുൻഗണന നൽകും. ‘മേക് ഇൻ ഇന്ത്യ’ ദൗത്യത്തിന്റെ ഭാഗമായുള്ള ഈ സംരംഭം ഗൗതം ബുദ്ധ നഗറിലെയും പരിസര പ്രദേശങ്ങളിലെയും വ്യവസായ വളർച്ചയ്ക്ക് വൻ കുതിപ്പേകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

Foxconn is set to establish a ₹4,000 crore semiconductor park in Uttar Pradesh’s Yamuna Authority area. The project aims to create 3,000 jobs and boost high-tech manufacturing

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version