Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

യൂറോപ്യൻ രാജ്യങ്ങളുമായി ബഹിരാകാശ സഹകരണം ശക്തമാക്കി ഇന്ത്യ

21 May 2026

ഇന്ത്യയിലെ യുവ ശതകോടീശ്വരന്മാരുടെ പട്ടിക

21 May 2026

ഐടി മന്ത്രി ടെക്നോപാർക്ക് സന്ദർശിച്ചു

21 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കോര്‍പ്പറേറ്റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ അവസരം
News Update

കോര്‍പ്പറേറ്റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ അവസരം

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോള വിപണി സാധ്യതയുള്ള ഉത്പന്നങ്ങളും,മികച്ച ബിസിനസ് അവസരങ്ങളൊരുക്കുന്ന 'ബിസിനസ് ഫോര്‍ സ്റ്റാര്‍ട്ടപ്പ്' സംരംഭവുമായി KSUM. ഭാവി സാധ്യതയുള്ള കേരളത്തിലെ മികച്ച സ്റ്റാര്‍ട്ടപ്പുകളെ പുതിയ തലത്തിലേക്ക് എത്തിക്കാന്‍ നവീന ആശയങ്ങളേയും പുതുതലമുറ സംരംഭകരെയും പിന്തുണയ്ക്കുന്ന കെഎസ്‌യുഎമ്മിന്‍റെ പുതുസംരംഭത്തിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇപ്പോള്‍ താല്പര്യപത്രം സമര്‍പ്പിക്കാം.ആഗോള കോര്‍പ്പറേറ്റ് ഭീമന്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഇന്നൊവേഷന്‍ പ്രോഗ്രാമുകളില്‍ ഭാഗമാകാനും കേരളത്തിലെ സംരംഭങ്ങള്‍ക്ക് അവസരം ലഭിക്കും.
News DeskBy News Desk21 May 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ആഗോള വിപണി സാധ്യതയുള്ള ഉത്പന്നങ്ങളും വരുമാനവുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ് അവസരമൊരുക്കാന്‍ ‘ബിസിനസ് ഫോര്‍ സ്റ്റാര്‍ട്ടപ്പ്’ സംരംഭവുമായി  കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. എഐ , മറൈന്‍ റോബോട്ടിക്സ്, ഹെല്‍ത്ത് കെയര്‍, ടൂറിസം തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് അന്താരാഷ്ട്ര നിക്ഷേപകരെയും ഉപഭോക്താക്കളെയും കണ്ടെത്താന്‍  ‘ബിസിനസ് ഫോര്‍ സ്റ്റാര്‍ട്ടപ്പ്’ സംരംഭത്തിലൂടെ സാധിക്കും. ഭാവി സാധ്യതയുള്ള കേരളത്തിലെ മികച്ച സ്റ്റാര്‍ട്ടപ്പുകളെ പുതിയ തലത്തിലേക്ക് എത്തിക്കാന്‍   നവീന ആശയങ്ങളേയും പുതുതലമുറ സംരംഭകരെയും പിന്തുണയ്ക്കുന്ന കെഎസ്‌യുഎമ്മിന്‍റെ പുതുസംരംഭത്തിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇപ്പോള്‍ താല്പര്യപത്രം സമര്‍പ്പിക്കാം.

KSUM Business for Startup initiative


സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ദേശീയ-അന്തര്‍ദേശീയ തലങ്ങളിലേക്ക് വ്യാപിക്കുന്ന വ്യാവസായിക പങ്കാളിത്തങ്ങള്‍ക്ക് അവസരമൊരുക്കുക, പുത്തന്‍ വിപണിയിലേക്കുള്ള പ്രവേശനം സാധ്യമാക്കുക, ബിസിനസ് മേഖലയിലെ വെല്ലുവിളികള്‍ക്കുള്ള നൂതന പരിഹാരങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ ഉപയോഗിക്കുക എന്നിവയിലൂടെ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ ഈ സംരംഭത്തിലൂടെ കെഎസ്‌യുഎം ലക്ഷ്യമിടുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിപണി കണ്ടെത്താനും പ്രൊഫഷണല്‍ നെറ്റ് വര്‍ക്കുകള്‍ വികസിപ്പിക്കാനും കോര്‍പ്പറേറ്റ് സഹകരണത്തിലൂടെ ബിസിനസ്സ് വളര്‍ച്ച ത്വരിതപ്പെടുത്താനും ഇതിലൂടെ സാധിക്കും. ആഗോള വിപണിയിലേക്ക് ചുവടുവെക്കുന്ന കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനന്തമായ ബിസിനസ് അവസരങ്ങളാണുള്ളത്.

സ്റ്റാര്‍ട്ടപ്പുകളും ബിസിനസ് ദാതാക്കളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിലൂടെ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ് വളര്‍ച്ച സാധ്യമാക്കാനുള്ള ശ്രമമാണ് ബിസിനസ് ഫോര്‍ സ്റ്റാര്‍ട്ടപ്പ് സംരംഭമെന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. ഇതിന്‍റെ ഭാഗമായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെന്‍റര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള പിന്തുണ കെഎസ്‌യുഎം ലഭ്യമാക്കും. സംരംഭകമികവുള്ള കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിക്കുന്നതിലൂടെ കൂടുതല്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും.

പ്രാദേശിക വിപണിയ്ക്ക് പുറമെ അന്താരാഷ്ട്ര ഉപഭോക്താക്കളിലേക്ക് എത്തുന്നതിലൂടെ സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസിന്‍റെ വളര്‍ച്ചാ നിരക്ക് വര്‍ദ്ധിക്കുന്നു. വ്യത്യസ്ത സംസ്കാരങ്ങളും ഉപഭോക്തൃ ആവശ്യങ്ങളും മനസ്സിലാക്കുന്നതിലൂടെ ഉത്പന്നങ്ങളിലും സേവനങ്ങളിലും പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാനും സാധിക്കും. കെഎസ്‌യുഎം പിന്തുണയും ഡിജിറ്റല്‍ വളര്‍ച്ചയും ഉപയോഗപ്പെടുത്തി ആഗോളതലത്തില്‍ സാന്നിധ്യമറിയിക്കാന്‍ സംരംഭകര്‍ക്ക് ഇത് വഴിയൊരുക്കും.

വിദേശ രാജ്യങ്ങളിലെ എക്സിബിഷനുകള്‍, ബിസിനസ്സ് മീറ്റുകള്‍, ഗ്ലോബല്‍ എക്സ്പോഷര്‍ ട്രിപ്പുകള്‍ തുടങ്ങിയവയിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അന്താരാഷ്ട്ര പങ്കാളികളെ കണ്ടെത്താന്‍ കെഎസ്‌യുഎം വഴിയൊരുക്കും. ആഗോള കോര്‍പ്പറേറ്റ് ഭീമന്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഇന്നൊവേഷന്‍ പ്രോഗ്രാമുകളില്‍ ഭാഗമാകാനും കേരളത്തിലെ സംരംഭങ്ങള്‍ക്ക് അവസരം ലഭിക്കും.

മികച്ച ഉത്പന്നങ്ങളും വരുമാനവുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് താല്പര്യപത്രം സമര്‍പ്പിക്കാം.

അപേക്ഷിക്കാനുള്ള മെയില്‍ ഐഡി: https://ksum.in/buisness_for_startups. 

Kerala Startup Mission (KSUM) invites Expressions of Interest for its ‘Business for Startup’ initiative, helping local startups collaborate with global corporate giants.

Anoop Ambika banner corporate collaboration for startups international business opportunities Kerala startup mission Kerala startups global market KSUM Business for Startup Startup Funding Kerala tech startups scaling
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

യൂറോപ്യൻ രാജ്യങ്ങളുമായി ബഹിരാകാശ സഹകരണം ശക്തമാക്കി ഇന്ത്യ

21 May 2026

ഇന്ത്യയിലെ യുവ ശതകോടീശ്വരന്മാരുടെ പട്ടിക

21 May 2026

ഐടി മന്ത്രി ടെക്നോപാർക്ക് സന്ദർശിച്ചു

21 May 2026

നീറ്റ് വ്യാജ വാർത്ത തടയാൻ സോഷ്യൽ മീഡിയ സഹായം

21 May 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • യൂറോപ്യൻ രാജ്യങ്ങളുമായി ബഹിരാകാശ സഹകരണം ശക്തമാക്കി ഇന്ത്യ
  • ഇന്ത്യയിലെ യുവ ശതകോടീശ്വരന്മാരുടെ പട്ടിക
  • ഐടി മന്ത്രി ടെക്നോപാർക്ക് സന്ദർശിച്ചു
  • നീറ്റ് വ്യാജ വാർത്ത തടയാൻ സോഷ്യൽ മീഡിയ സഹായം
  • കെ-റെയിൽ പദ്ധതി ഉപേക്ഷിച്ച് സർക്കാർ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • യൂറോപ്യൻ രാജ്യങ്ങളുമായി ബഹിരാകാശ സഹകരണം ശക്തമാക്കി ഇന്ത്യ
  • ഇന്ത്യയിലെ യുവ ശതകോടീശ്വരന്മാരുടെ പട്ടിക
  • ഐടി മന്ത്രി ടെക്നോപാർക്ക് സന്ദർശിച്ചു
  • നീറ്റ് വ്യാജ വാർത്ത തടയാൻ സോഷ്യൽ മീഡിയ സഹായം
  • കെ-റെയിൽ പദ്ധതി ഉപേക്ഷിച്ച് സർക്കാർ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil