Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ

21 May 2026

കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം

21 May 2026

കേരളത്തിൽ സ്വർണവില ഇനിയൊന്ന്

21 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
News Update

ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ

ഗാന്ധിജിയുടെ ചിന്തകളും അന്വേഷണ മനോഭാവവും സജീവമായി നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
News DeskBy News Desk21 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഡൽഹിയിലെ പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറിയിൽ (PMML) സന്ദർശകരുമായി തത്സമയം സംവദിക്കാൻ കഴിയുന്ന മഹാത്മാഗാന്ധിയുടെ അത്യാധുനിക എഐ ഹോളോബോക്സ് ഇൻസ്റ്റലേഷൻ ആരംഭിച്ചു. ഗാന്ധിജിയുടെ ചിന്തകളും അന്വേഷണ മനോഭാവവും സജീവമായി നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്ന് പിഎംഎംഎൽ ചെയർപേഴ്സൺ നൃപേന്ദ്ര മിശ്ര ‌പറഞ്ഞു.

Mahatma Gandhi AI Avatar Delhi

ആർക്കൈവ് രേഖകളും വോയ്‌സ് പ്രോസസിംഗും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ത്രീഡി ഡിജിറ്റൽ രൂപത്തോട് ഭരണം, സ്വാതന്ത്ര്യസമരം തുടങ്ങിയ വിവിധ വിഷയങ്ങളിൽ സന്ദർശകർക്ക് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനും മറുപടി നേടാനും സാധിക്കും. നിലവിൽ രണ്ട് ഭാഷകളിൽ സംസാരിക്കാൻ സാധിക്കുന്ന ഈ എഐ മോഡലിനെ അയ്യായിരത്തിലധികം ചോദ്യങ്ങൾ നൽകി മാസങ്ങൾ നീണ്ട പരിശീലനത്തിലൂടെയാണ് മ്യൂസിയം അധികൃതർ സജ്ജമാക്കിയത്. സർദാർ വല്ലഭായ് പട്ടേൽ, എ.പി.ജെ. അബ്ദുൾ കലാം എന്നിവർക്ക് ശേഷം ഈ മ്യൂസിയത്തിൽ സ്ഥാപിക്കുന്ന മൂന്നാമത്തെ എഐ ഹോളോബോക്സാണിത്.

Discover the new interactive Mahatma Gandhi AI Holobox at Delhi’s PMML Museum, allowing visitors to chat with a 3D digital avatar of Gandhiji.

APJ Abdul Kalam AI artificial intelligence Indian history banner Delhi museum Gandhi AI Gandhi AI holobox interactive 3D avatar museum Mahatma Gandhi AI avatar Nripendra Misra PMML Delhi Prime Ministers Museum and Library Sardar Vallabhbhai Patel AI
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം

21 May 2026

കേരളത്തിൽ സ്വർണവില ഇനിയൊന്ന്

21 May 2026

കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ

21 May 2026

യൂറോപ്യൻ രാജ്യങ്ങളുമായി ബഹിരാകാശ സഹകരണം ശക്തമാക്കി ഇന്ത്യ

21 May 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
  • കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം
  • കേരളത്തിൽ സ്വർണവില ഇനിയൊന്ന്
  • കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ
  • യൂറോപ്യൻ രാജ്യങ്ങളുമായി ബഹിരാകാശ സഹകരണം ശക്തമാക്കി ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
  • കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം
  • കേരളത്തിൽ സ്വർണവില ഇനിയൊന്ന്
  • കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ
  • യൂറോപ്യൻ രാജ്യങ്ങളുമായി ബഹിരാകാശ സഹകരണം ശക്തമാക്കി ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil