Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി

14 June 2026

വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ

14 June 2026

റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh

14 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods
News Update

റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods

ഫ്രോസൺ ഫുഡ് കയറ്റുമതി രംഗത്ത് സുപ്രധാന ചുവടുവെപ്പുമായി പ്രമുഖ കമ്പനിയായ ഹൈഫൺ ഫുഡ്‌സ്. അദാനി ലോജിസ്റ്റിക്സ്, എവർഗ്രീൻ മറൈൻ കോർപ്പറേഷൻ എന്നിവയുമായി സഹകരിച്ച് റെയിൽ അധിഷ്ഠിത മൾട്ടിമോഡൽ കോൾഡ് ചെയിൻ സർവീസിന് കമ്പനി തുടക്കം കുറിച്ചു. ഗുജറാത്തിലെ വിരോചൻനഗറിൽ നിന്ന് അദാനിയുടെ മുന്ദ്ര പോർട്ടിലേക്കാണ് ഈ പ്രത്യേക റീഫർ റെയിൽ സർവീസ് നടത്തുന്നത്.
News DeskBy News Desk22 May 2026Updated:23 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ശീതീകരിച്ച ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് കൂടുതൽ കാര്യക്ഷമമായും പരിസ്ഥിതിസൗഹൃദമായും കയറ്റുമതി ചെയ്യുന്നതിനായി ഹൈഫൺ ഫുഡ്‌സ് (HyFun Foods), അദാനി ലോജിസ്റ്റിക്സ്, എവർഗ്രീൻ മറൈൻ കോർപ്പറേഷൻ എന്നിവരുമായി കൈകോർത്ത് പുതിയ റെയിൽ അധിഷ്ഠിത ശൃംഖല ആരംഭിച്ചു. ഗുജറാത്തിലെ വിരോചൻനഗർ ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോയിൽ (ICD) നിന്നും അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള മുന്ദ്ര പോർട്ടിലേക്കാണ് താപനില നിയന്ത്രിക്കാവുന്ന ഈ പ്രത്യേക റീഫർ റെയിൽ സർവീസ് നടത്തുന്നത്. ഇവിടെ എത്തിക്കുന്ന കാർഗോ എവർഗ്രീൻ മറൈൻ കോർപ്പറേഷൻ വഴി വിവിധ അന്താരാഷ്ട്ര വിപണികളിലേക്ക് എത്തിക്കും.

Tesla FSD rollout China

റോഡ് മാർഗമുള്ള പരമ്പരാഗത ചരക്കുനീക്കത്തിന് പകരമായി റെയിൽവേ ഉപയോഗിക്കുന്നതിലൂടെ ഓരോ സർവീസിലും 40 ട്രക്കുകളുടെ യാത്ര ഒഴിവാക്കാനും, അതുവഴി ഡീസൽ ഉപയോഗവും കാർബൺ ഉദ്‌വമനവും ഗണ്യമായി കുറയ്ക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും. ഇന്ത്യൻ കർഷകരുടെ കഠിനാധ്വാനത്തിന്റെ ഫലമായുണ്ടാകുന്ന കാർഷിക ഉൽപ്പന്നങ്ങളെ മൂല്യവർദ്ധിത ഫ്രോസൺ ഫുഡ്സ് ആക്കി മാറ്റി ആഗോള വിപണിയിൽ എത്തിക്കുന്നതിലൂടെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ ഈ ഹരിത ചരക്കുനീക്ക പദ്ധതി സഹായിക്കുമെന്ന് ഹൈഫൺ ഫുഡ്‌സ് മാനേജ്‌മെന്റ് വ്യക്തമാക്കി.

HyFun Foods ties up with Adani Logistics and Evergreen Marine Corporation to launch a dedicated, eco-friendly reefer rail service from Gujarat to Mundra Port.

Adani Logistics Reefer Rail Service Agricultural Export Infrastructure India banner Evergreen Marine Corporation Frozen Food Export India Green Logistics India HyFun Foods Export Network Mundra Port Logistics Reefer Container Rail Service Sustainable Supply Chain India Temperature Controlled Rail Transport
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി

14 June 2026

വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ

14 June 2026

റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh

14 June 2026

അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു

14 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി
  • വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി
  • വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil